Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആചാര്യകൃപ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2013, 09:56 pm IST
in Samskriti

ജീവന്റെ മാര്‍ഗം തുറന്നുതന്ന ആചാര്യനെ അവിശ്വസിക്കുകയും തെറ്റിദ്ധരിക്കുകയും ചെയ്യുന്നവരില്‍നിന്ന്‌ ആചാര്യനിലൂടെ വന്നുചേര്‍ന്ന സാന്നിദ്ധ്യം അപ്രത്യക്ഷമായിപ്പോകുന്നു. അതോടെ സത്യവുമായുള്ള ജീവന്റെ ബന്ധം മറയ്‌ക്കപ്പെടുന്നു. സ്വപ്രയത്നത്തിലൂടെ മാത്രം അടഞ്ഞുപോയ മാര്‍ഗം തുറക്കാന്‍ ഏതൊരാള്‍ക്കും സാധ്യമല്ല. അത്തരത്തിലുള്ളവര്‍ക്ക്‌ രക്ഷപ്പെടണമെങ്കില്‍ വീണ്ടും ആചാര്യന്‍തന്നെ കനിയണം. ചിലപ്പോള്‍ എത്രയോ ജന്മങ്ങള്‍ കഴിഞ്ഞതിന്‌ ശേഷമായിരിക്കും അതിനുള്ള സാഹചര്യം വന്നെത്തുക. മനുഷ്യരെ പരമപദത്തിലേക്ക്‌ ഉയര്‍ത്താന്‍ വരുന്ന ആചാര്യന്മാരുടേയും ധര്‍മപുരുഷന്മാരുടെയും കാര്യമാണ്‌ ഇവിടെ പറഞ്ഞിട്ടുള്ളത്‌. അതേസമയം ആചാര്യവേഷം ധരിച്ച്‌ കാപട്യം കാണിക്കുന്ന എത്രയോ പേര്‍ ഉണ്ടെന്ന വസ്തുതയും നാം വിസ്മരിക്കരുത്‌. നമ്മുടെ മനസ്‌ ശുദ്ധവും നിഷ്കളങ്കവും ആണെങ്കില്‍ ആചാര്യനെ സംബന്ധിച്ചുള്ള തിരിച്ചറിവ്‌ നമുക്ക്‌ ഉണ്ടാകും. ഒരുപക്ഷേ നാം തെറ്റായ സ്ഥലങ്ങളില്‍ എത്തിപ്പെട്ടാലും അത്‌ തിരിച്ചറിയാനുള്ള സന്ദര്‍ഭങ്ങള്‍ കാലംതന്നെ ഒരുക്കിത്തരും. നമ്മുടെ സങ്കല്‍പ്പങ്ങള്‍തന്നെയാണ്‌ നാളെ ജീവിത യാഥാര്‍ത്ഥ്യങ്ങളായിത്തീരുന്നത്‌. നാം വിതച്ചത്‌ നാംതന്നെ കൊയ്യുകയാണ്‌. നമ്മുടെ ഉള്ളില്‍ ഉദിക്കുന്ന ശ്രേഷ്ഠവും പവിത്രവുമായ സങ്കല്‍പ്പങ്ങള്‍ പ്രപഞ്ചശക്തികള്‍ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുകതന്നെ ചെയ്യും.

– തഥാതന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

Kerala

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

Entertainment

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

Kerala

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

പുതിയ വാര്‍ത്തകള്‍

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

ഈജിപ്തിന് വേണ്ടി ഗോള്‍ നേടിയ യാസര്‍ ഇബ്രാഹിം (വലത്ത്) പെനാല്‍റ്റി പാഴാക്കി നിരാശനായ മെസ്സി (ഇടത്ത്)

ഈജിപ്ത് രണ്ട് ഗോളിന് മുന്നില്‍, അടിപതറി മെസ്സിയും അര്‍ജന്‍റീനയും, പെനാല്‍റ്റി പാഴാക്കി മെസ്സി, യാസ്സറും മുസ്തഫ സീക്കോയും അന്തകരായി

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

ഇപ്പോഴത്തെ പിഎസ് സി ചെയര്‍മാന്‍ (ഇടത്ത്)

പിഎസ്‌സി ചെയര്‍മാന് പ്രധാനമന്ത്രിയുടെ ഇരട്ടി ശമ്പളം; പ്രധാനമന്ത്രിയേക്കാളും ഭാരിച്ച ജോലികള്‍ ചെയ്യുന്നതല്ലേ അതുകൊണ്ടാവും എന്ന് പരിഹാസം

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.