Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കേവലസാക്ഷി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2013, 09:25 pm IST
in Samskriti

നമ്മള്‍ ഒരാളെ കാണുമ്പോള്‍ അയാളുടെ നിഴലിനെ ശ്രദ്ധിക്കാറുണ്ടോ? അതിന്റെ ക്ഷേമം അന്വേഷിക്കാറുണ്ടോ? അതുപോലെ മഹാത്മാക്കള്‍ കാണുന്നത്‌ നമ്മുടെ ആത്മസ്വരൂപത്തെയാണ്‌. ശരീരത്തെയല്ല, മനസ്സിനെയോ അഹങ്കാരത്തെയോ അല്ല. ചുരുക്കത്തില്‍ വ്യക്തിയെ അല്ല; വ്യക്തി ചൈതന്യത്തെയാണവര്‍ കാണുന്നത്‌. അവര്‍ നിങ്ങളോട്‌ സംസാരിച്ചെന്നിരിക്കും. അതിനെന്താ? അവരുടെ വാക്കുകള്‍ നിങ്ങള്‍ക്ക്‌ പ്രയോജനപ്പടുമെന്നുണ്ടെങ്കില്‍ അവര്‍ സംസാരിക്കും. അവ നിങ്ങള്‍ക്ക്‌ ഒരു പ്രചോദനമാകട്ടെ എന്നുവിചാരിച്ച്‌ അതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ ഒരുപക്ഷേ സത്യത്തിന്റെ ഒരുനിമിഷ ദര്‍ശനം കിട്ടിയെന്ന്‌ വരാം. അല്ലാത്തപക്ഷം മഹാത്മാക്കള്‍ നിശബ്ദരായിരിക്കാറാണ്‌ പതിവ്‌. അവരുടെ സഹജാവസ്ഥ അത്യഗാധമായ നിശബ്ദതയാണ്‌. മഹാത്മാക്കള്‍ സംസാരിക്കുമ്പോള്‍ അവരല്ല സംസാരിക്കുന്നത്‌. തങ്ങളുടെ ശരീര മനസ്സുകള്‍ പ്രവര്‍ത്തിക്കുന്നതിന്‌ അവര്‍ സാക്ഷിയായി നില്‍ക്കുന്നുവെന്ന്‌ മാത്രം. മൂന്ന്‌ അവസ്ഥയിലും ശരീരമനോബുദ്ധികള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അവര്‍ സാക്ഷിഭാവത്തില്‍ കണ്ടുകൊണ്ടിരിക്കുയാണ്‌. അവര്‍ പണിയെടുക്കുന്നില്ല. അവരുടെ ശരീരം അദ്വാനിക്കുന്നുവെന്നുമാത്രം.
മഹാത്മാക്കള്‍ ഉറങ്ങുമ്പോഴും അവര്‍ കാണുന്നത്‌ തങ്ങളുടെ ശരീരം ഉറങ്ങുന്നതായിട്ടാണ്‌. അല്ലാതെ അവരുടെ ബോധം മറയുന്നില്ല. മനസ്സില്‍ നാമരൂപങ്ങളില്ലെന്ന്‌ മാത്രം. ഒഴിഞ്ഞ നാടകവേദിപോലെ, ചിത്രമില്ലാത്ത സിനിമാ സ്ക്രീന്‍പോലെ, അവരുടെ സ്വരൂപം എങ്ങും നിറഞ്ഞ നിത്യസാന്നിധ്യമാണ്‌. തന്റെയും അന്യരുടെയും എല്ലാ വൃത്തികള്‍ക്കും അവര്‍ കേവലസാക്ഷിയാണ്‌.

– മാതാ അമൃതാനന്ദമയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

Kerala

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

India

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Astrology

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

പുതിയ വാര്‍ത്തകള്‍

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം; ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

കുടുംബ വഴക്കിനിടെ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

ട്രംപിന്റെ അത്താഴവിരുന്ന് നടന്ന ഹോട്ടലിൽ വെടിവെപ്പ്; 45 വർഷം മുമ്പ് ഇതേ ഹോട്ടലിൽ പ്രസിഡന്റ റീഗന് വെടിയേറ്റു, ട്രംപ് സുരക്ഷിതൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.