Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വീരു തിരിച്ചു വന്നതുകൊണ്ട്‌ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല: ജയവര്‍ദ്ധനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2013, 09:53 pm IST
inSports

ന്യൂദല്‍ഹി: പരുക്ക്‌ ഭേദമായി വീരേണ്ടര്‍ സെവാഗ്‌ തിരികെ ടീമിലെത്തിയതുകൊണ്ടു മാത്രം തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്ന്‌ ദല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ നായകന്‍ മഹേല ജയവര്‍ദ്ധനെ. ഐപിഎല്‍ മത്സരങ്ങളില്‍ വന്‍ തകര്‍ച്ചയാണ്‌ ടീം നേരിട്ടുകൊണ്ടിരിക്കുന്നത്‌. കളിച്ച ആറ്‌ മത്സരങ്ങളിലും ദല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ തോറ്റു.

പ്രശ്നം വീരുവിനെ മാത്രം സംബന്ധിച്ചതല്ല. വീരു തിരികെ വന്നതുകൊണ്ടു മാത്രം ആ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല. ബാറ്റിംഗ്‌ ടീം എന്ന നിലയ്‌ക്ക്‌ മികച്ച സ്കോര്‍ കണ്ടെത്താനും സ്ഥിരത നിലനിര്‍ത്താനും കഴിയണം. കളിച്ച ആറുമത്സരങ്ങളില്‍ മുംബൈക്കും ചെന്നൈ സൂപ്പര്‍ കിംഗ്സിനും എതിരെ നടന്ന മത്സരങ്ങളില്‍ വളരെ മോശം പ്രകടനമായിരുന്നു ടീമിന്റെത്‌. ഈ സാഹചര്യത്തില്‍ കുറഞ്ഞത്‌ രണ്ട്‌ മത്സരങ്ങളില്‍ ടീം ജയിച്ചേ മതിയാകൂ, ജയവര്‍ധനെ പറഞ്ഞു. ടീമിന്‌ കൂടുതല്‍ ധൈര്യം പകരാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ വെറും 83 റണ്‍സിന്‌ പുറത്തായി ചെന്നൈ സൂപ്പര്‍ കിംഗ്സിനോട്‌ 86 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയത്‌. ഇതോടെ ഡെയര്‍ ഡെവിള്‍സിന്റെ തിരിച്ചെത്താനുള്ള എല്ലാ പ്രായോഗിക മാര്‍ഗങ്ങളും അടഞ്ഞിരിക്കുകയാണ്‌. എന്നാല്‍ അങ്ങനെ പിന്മാറാന്‍ ഒരുക്കമല്ലെന്ന നിലപാടാണ്‌ നായകന്‍ ജയവര്‍ധനെയുടെത്‌. തന്റെ കുട്ടികള്‍ കുറച്ചുകൂടി നിശ്ചയദാര്‍ഢ്യം പ്രകടിപ്പിച്ചാല്‍ കാര്യങ്ങള്‍ ശരിയാകുമെന്നാണ്‌ അദ്ദേഹം വിശ്വസിക്കുന്നത്‌.

നമുക്ക്‌ യോഗ്യത നേടാനാകില്ലെന്ന്‌ നാം തന്നെ വിശ്വസിച്ചാല്‍ പിന്നെ നമ്മള്‍ ഒന്നാം സ്ഥാനത്തിന്‌ മത്സരിക്കുന്നതില്‍ അര്‍ഥമില്ല. ആറ്‌ പോയിന്റുകള്‍ നേടി പട്ടികയുടെ മധ്യഭാഗത്തേക്ക്‌ ടീമിന്‌ കുതിച്ചെത്താന്‍ കഴിയുമെന്ന്‌ തന്നെയാണ്‌ തന്റെ ഉറച്ച വിശ്വാസമെന്ന്‌ ജയവര്‍ധനെ വ്യക്തമാക്കി. നാം നമ്മുടെ കഴിവുകളില്‍ വിശ്വസിക്കണം. ഈ സാഹചര്യത്തില്‍ നമുക്ക്‌ നമ്മെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അതുവഴി നമ്മുടെ പ്രശ്നങ്ങള്‍ നമുക്ക്‌ തന്നെ പരിഹരിക്കാന്‍ കഴിയും. തന്റെ ടീമിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിച്ചുകൊണ്ട്‌ ജയവര്‍ധനെ പറഞ്ഞ വാക്കുകള്‍ ആരെയും വിശ്വസിപ്പിക്കുന്നതായിരുന്നില്ല.

പരാജയത്തിന്റെ മാര്‍ജിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ 160 എന്ന സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ബാറ്റിംഗ്‌ നിരയെ വച്ചു നോക്കിയാല്‍ എത്തപ്പെടാന്‍ ബുദ്ധിമുട്ടുള്ളതല്ല. എന്നാല്‍ തങ്ങളുടെ മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്‌ കാര്യങ്ങള്‍ കഷ്ടത്തിലാക്കി. ധോണി ബാറ്റിംഗിനെത്തുന്നതിന്‌ തൊട്ടുമുമ്പ്‌ വരെ നന്നായാണ്‌ പന്തെറിഞ്ഞത്‌. എന്നാല്‍ ബാറ്റ്‌ ചെയ്യുന്ന സമയത്ത്‌ ടീമിന്റെ പദ്ധതികള്‍ നടപ്പായില്ല. എന്നാല്‍ അവരാകട്ടെ നന്നായി പന്തെറിയുകയും ഫീല്‍ഡ്‌ ചെയ്യുകയും ചെയ്തു. ഇത്‌ ടീമിനുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാക്കി. അദ്ദേഹം ചൂണ്ടിക്കാട്ടി.

ദല്‍ഹിയുടെ പ്രാദേശിക കളിക്കാരുടെ കഴിവുകളെക്കുറിച്ചുള്ള ചോദ്യത്തിന്‌ യുവകളിക്കാരെ പിന്തുണച്ച്‌ ജയവര്‍ധനെ രംഗത്തുവന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

പുതിയ വാര്‍ത്തകള്‍

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.