Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിദേശികരുത്തില്‍ പൂനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2013, 10:27 pm IST
inSports

ചെന്നൈ: ഓസ്ട്രേലിയന്‍ കരുത്തില്‍ പൂനെ യോദ്ധാക്കള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കി. തിങ്കളാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ 24 റണ്‍സിനാണ്‌ പൂനെ ചെന്നൈയെ കെട്ടുകെട്ടിച്ചത്‌. ഓസ്ട്രേലിയന്‍ താരങ്ങളായ ആരോണ്‍ ഫിഞ്ചിന്റെയും സ്റ്റീവന്‍ സ്മിത്തിന്റെയും ബൗളിംഗില്‍ മിച്ചല്‍ മാര്‍ഷിന്റെയും മികച്ച പ്രകടനമാണ്‌ പൂനെയെ വീണ്ടും വിജയതീരമണിയിച്ചത്‌. ബാറ്റിംഗ്‌ നിര നല്‍കിയ ആധിപത്യം മുതലാക്കി പൂനെ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞപ്പോള്‍ സ്വന്തം തട്ടകത്തില്‍ ധോണിക്കും കൂട്ടര്‍ക്കും തോല്‍വിയായിരുന്നു വിധി. അഞ്ച്‌ മത്സരങ്ങളില്‍ നിന്ന്‌ പൂനെ രണ്ടാം വിജയം സ്വന്തമാക്കിയപ്പോള്‍ ചെന്നൈക്ക്‌ നാല്‌ മത്സരങ്ങളില്‍ രണ്ടാം പരാജയം നേരിട്ടു. തുടര്‍ച്ചയായ രണ്ട്‌ വിജയങ്ങള്‍ക്കുശേഷമാണ്‌ ചെന്നൈ പരാജയം നേരിടുന്നത്‌. ചെന്നൈയില്‍ നടക്കുന്ന മത്സരങ്ങളില്‍ കളിക്കുന്നതിന്‌ ശ്രീലങ്കന്‍ താരങ്ങള്‍ക്ക്‌ വിലക്കുള്ളതിനാല്‍ നായകന്‍ ആഞ്ജലോ മാത്യൂസിന്‌ പകരം റോസ്‌ ടെയ്‌ലറാണ്‌ ടീമിനെ നയിച്ചത്‌.

ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത പൂനെ നിശ്ചിത ഓവറില്‍ 5 വിക്കറ്റ്‌ നഷ്ടത്തില്‍ 159 റണ്‍സ്‌ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്‌ക്ക്‌ 8 വിക്കറ്റ്‌ നഷ്ടത്തില്‍ 135 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ആരണ്‍ ഫിഞ്ചി (67) ന്റെയും 16 പന്തില്‍ നിന്ന്‌ മൂന്ന്‌ വീതം ബൗണ്ടറിയും സിക്സറുകളുമടക്കം 39 റണ്‍സെടുത്ത സ്മിത്തിന്റെയും തകര്‍പ്പന്‍ പ്രകടനമാണ്‌ പൂനെയ്‌ക്ക്‌ ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്‌. 45 പന്തില്‍ നിന്ന്‌ രണ്ട്‌ സിക്സും 10 ഫോറും ഉള്‍പ്പെടെയാണ്‌ ഫിഞ്ച്‌ 67 റണ്‍സെടുത്തത്‌. ഓപ്പണിംഗ്‌ വിക്കറ്റില്‍ ഉത്തപ്പയും (26) ഫിഞ്ചും ചേര്‍ന്ന്‌ 12.3 ഓവറില്‍ നേടിയ 96 റണ്‍സാണ്‌ പൂനെ ഇന്നിംഗ്സില്‍ നിര്‍ണ്ണായകമായത്‌. എന്നാല്‍ ഈ മൂന്നുപേരൊഴികെ മറ്റുള്ളവര്‍ക്കൊന്നും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ക്യാപ്റ്റന്‍ ടെയ്‌ലര്‍ (8), മിച്ചല്‍ മാര്‍ഷ്‌ (2), മനീഷ്‌ പാണ്ഡെ (9) എന്നിവര്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടു. ചെന്നൈക്ക്‌ വേണ്ടി മോറിസ്‌, ബ്രാവോ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതം വീഴ്‌ത്തി.

സ്റ്റാര്‍ ബാറ്റ്സ്മാന്‍ മൈക്ക്‌ ഹസി കളിക്കാതിരുന്ന മത്സരത്തില്‍ ശ്രീകാന്ത്‌ അനിരുദ്ധയും മുരളി വിജയുമാണ്‌ ചെന്നൈയ്‌ക്ക്‌ വേണ്ടി ഓപ്പണിംഗിനിറങ്ങിയത്‌. ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ അനിരുദ്ധയെ (0) വിക്കറ്റിന്‌ മുന്നില്‍ കുരുക്കി ഭുവനേശ്വര്‍ കുമാര്‍ പൂനെയ്‌ക്ക്‌ മികച്ച തുടക്കം നല്‍കി.

പിന്നീട്‌ മുരളി വിജയും സുരേഷ്‌ റെയ്നയും ചേര്‍ന്ന്‌ പതുക്കെ സ്കോര്‍ ബോര്‍ഡ്‌ ചലിപ്പിച്ചെങ്കിലും ഇരുവരും പെട്ടെന്ന്‌ പവലിയനിലേക്ക്‌ മടങ്ങിയത്‌ ചെന്നൈയ്‌ക്ക്‌ തിരിച്ചടിയായി. റെയ്നയെ (8) ഭുവനേശ്വര്‍ കുമാറും മുരളി വിജയിനെ (22 പന്തില്‍ 24 റണ്‍സ്‌) അഭിഷേക്‌ നായരുമാണ്‌ പുറത്താക്കിയത്‌. പിന്നീട്‌ ക്രീസിലൊത്തുചേര്‍ന്ന ബദരിനാഥും (26 പന്തില്‍ 34) കഴിഞ്ഞ കളിയിലെ കേമന്‍ രവീന്ദ്ര ജഡേജയും (27) ഒരു രക്ഷാ പ്രവര്‍ത്തനത്തിന്‌ ശ്രമിച്ചെങ്കിലും ഇരുവരെയും പുറത്താക്കി മിച്ചല്‍ മാര്‍ഷ്‌ പൂനെയ്‌ക്ക്‌ ബ്രേക്ക്‌ നല്‍കി.

പിന്നാലെ ക്യാപ്റ്റന്‍ ധോണി (10), ബ്രാവോ (1), ആല്‍ബി മോര്‍ക്കല്‍ (13) എന്നിവര്‍ ചെറുത്തു നില്‍ക്കാതെ കീഴടങ്ങിയതോടെ പൂനെയ്‌ക്ക്‌ വിജയം അനായാസമായി. ഇന്നിംഗ്സ്‌ അവസാനിക്കുമ്പോള്‍ അഞ്ച്‌ റണ്‍സുമായി അശ്വിനും മോറിസും (5 പന്തില്‍ നിന്ന്‌ 11 റണ്‍സ്‌) പുറത്താകാതെ നിന്നു. നാലോവറില്‍ 12 റണ്‍സ്‌ മാത്രം വിട്ടുകൊടുത്ത്‌ രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ഭുവനേശ്വര്‍ കുമാറാണ്‌ പൂനെ ബൗളിംഗ്‌ നിരയില്‍ മികച്ച പ്രകടനം നടത്തിയത്‌. അശോക്‌ ദിന്‍ഡ, മിച്ചല്‍ മാര്‍ഷ്‌ എന്നിവരും രണ്ട്‌ വിക്കറ്റ്‌ വീതം വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

പുതിയ വാര്‍ത്തകള്‍

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.