Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിജ്ഞാനമയകോശവും ആനന്ദമയകോശവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2013, 09:30 pm IST
in Samskriti

മനസ്സ്‌ സംശയാത്മകവസ്തുവാണെങ്കില്‍ ബുദ്ധിയാണ്‌ വിവേചനം ചെയ്ത്‌ നിര്‍ണയിക്കുന്ന ഘടകം. വേദാന്തഗ്രന്ഥങ്ങളില്‍ പലപ്പോഴും മനസ്സിനെയും ബുദ്ധിയേയും ഒന്ന്‌ തന്നെയായി നിര്‍വചിക്കാറുണ്ട്‌. മനസ്‌ വിവേചനപൂര്‍വം ഒരു തീരുമാനത്തിലെത്തിക്കഴിഞ്ഞാല്‍ അതിനെയാണ്‌ ബുദ്ധിയെന്ന്‌ പറയുന്നത്‌. മനസിനേക്കാളും ബുദ്ധി സൂക്ഷ്മമാണ്‌. കാരണം കേള്‍ക്കുകയോ കാണുകയോ ചെയ്തിട്ടില്ലാത്ത സീമകളിലും അത്‌ വീരോചിതമായി കടന്നുചെല്ലുന്നു. പൂര്‍വപരിചിതങ്ങളല്ലാത്ത സാമ്രാജ്യതിര്‍ത്തികളേയും അത്‌ വെട്ടിപ്പിടിച്ച്‌ വിജയകാഹളം മുഴക്കുന്നു.

ഗാഢസുഷുപ്ത്യവസ്ഥയില്‍ നാം നിലകൊള്ളുമ്പോഴുള്ള ബോധരാഹിത്യമോ ശൂന്യതയോകൊണ്ട്‌ നിര്‍മിക്കപ്പെട്ടിട്ടുള്ളതാണ്‌ ഈ ‘ആനന്ദമയകോശം.’ ജാഗ്രത്‌ സ്വപ്നാവസ്ഥകള്‍ രണ്ടിലുമുള്ളപ്പോള്‍ വ്യക്തികള്‍ ഏത്‌ തരത്തിലുള്ളവരായാലും തരക്കേടില്ല. സുഷുപ്തിയുടെ ഈ ‘കോട്ടവാതില്‍’ കടന്നാല്‍ അവര്‍ ധനികരോ ദരിദ്രരോ ജീവിതായോധനത്തില്‍ വിജയികളോ നിരാശാഭരിതരോ അരോഗികളോ രോഗികളോ യുവാക്കളോ വൃദ്ധരോ ആരായാലും, അവരെയും ഒരേതരത്തില്‍ നിര്‍ബാധമായ സമാധാനത്തേയും ആനന്ദത്തേയും അനുഭവിക്കുകതന്നെ ചെയ്യുന്നു. അവിടെ അവര്‍ക്ക്‌ വിശുദ്ധമായ ‘അഭയാവസ്ഥ’ – സര്‍വനിശൂന്യത – സ്വയം അനുഭവഗോചരമാകുന്നു.

ഒരു കേവലബുദ്ധിക്ക്‌ ഈ കോശം അബോധത്തിന്റെ – അറിയപ്പെടുന്ന യാതൊന്നിന്റെയും അസാന്നിധ്യത്താലുള്ള ഒരു ശൂന്യതയുടെ – നിലപാട്‌ മാത്രമാണ്‌. ഏതായാലും ഈ അവസ്ഥയില്‍ മനുഷ്യന്‌ താന്‍ മുമ്പൊന്നും അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള എന്തോ ഒരാനന്ദാനുഭൂതിയുണ്ടാവുന്നുണ്ട്‌. അസദാത്മകമാണെങ്കിലും ആനന്ദം സദാത്മകമായിട്ടാണ്‌ അവന്‌ അനുഭവപ്പെടുന്നു.

– സ്വാമി ചിന്മയാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

Kerala

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

India

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Astrology

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

പുതിയ വാര്‍ത്തകള്‍

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം; ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

കുടുംബ വഴക്കിനിടെ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

ട്രംപിന്റെ അത്താഴവിരുന്ന് നടന്ന ഹോട്ടലിൽ വെടിവെപ്പ്; 45 വർഷം മുമ്പ് ഇതേ ഹോട്ടലിൽ പ്രസിഡന്റ റീഗന് വെടിയേറ്റു, ട്രംപ് സുരക്ഷിതൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.