തിരുവനന്തപുരം: കെഎസ്ഇബിയില്‍ മൂന്ന് വര്‍ഷത്തേക്ക് നിയമനങ്ങള്‍ക്ക് നിരോധനം. 3 വര്‍ഷത്തേക്ക് തസ്തിക വര്‍ധിക്കാത്ത തരത്തില്‍ പുന:ക്രമീകരണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിയമനങ്ങള്‍ക്ക് നിരോധനം. ഡിസംബര്‍ 31 ലെ സ്ഥിതിയില്‍ നിന്ന് ഇനി തസ്തിക വര്‍ധിക്കില്ല. ബോര്‍ഡിന്റെ അംഗീകാരത്തിന് ശേഷം മാത്രമേ ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യൂ. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് ബോര്‍ഡ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: