Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വ്യാപാര സ്ഥാപനത്തിലെ തീ പിടിത്തം: അന്വേഷണം എങ്ങുമെത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2013, 11:12 pm IST
inErnakulam

പെരുമ്പാവൂര്‍: നഗരമധ്യത്തിലെ ഒരു പ്രധാനപ്പെട്ട വ്യാപാര സ്ഥാപനം തീപിടിത്തത്തില്‍ കത്തിയെരിഞ്ഞിട്ട്‌ ഇന്നേക്ക്‌ ഒരുമാസം പൂര്‍ത്തിയാകുന്നു. മാസം ഒന്ന്‌ തികഞ്ഞിട്ടും ദുരൂഹത നിറഞ്ഞ സംഭവത്തെക്കുറിച്ച്‌ യാതൊരു തുമ്പും ലഭിക്കാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ തപ്പുന്നു. കഴിഞ്ഞ മാര്‍ച്ച്‌ 11 ന്‌ വെളുപ്പിന്‌ 2.45 നാണ്‌ മൂലന്‍സ്‌ ഫാമിലിമാര്‍ട്ടെന്ന സ്ഥാപനത്തിന്‌ തീപിടിത്തം സംഭവിക്കുന്ന വിവരം പുറത്തറിയുന്നത്‌. ആറോളം ഫയര്‍ഫോഴ്സ്‌ യൂണിറ്റുകള്‍ എത്തിയാണ്‌ തീ നിയന്ത്രണവിധേയമാക്കിയത്‌. ഷോര്‍ട്ട്‌ സര്‍ക്യൂട്ടല്ല അപകടകാരണമെന്ന്‌ ഉദ്യോഗസ്ഥരെല്ലാം പറയുന്നുമുണ്ട്‌. സ്ഥാപന ഉടമയും. വ്യാപാരി വ്യവസായി സംഘടനാ നേതാക്കളും സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന്‌ വ്യക്തമാക്കിയിരുന്നു.

ഒന്നരവര്‍ഷം മുന്‍പ്‌ പെരുമ്പാവൂര്‍ പാലക്കാട്ട്‌ താഴത്തിന്‌ സമീപം കൈതാരന്‍ ഗ്ലാസ്‌ ഹൗസെന്ന സ്ഥാപനവും സമാനമായ രീതിയില്‍ അഗ്നിക്കിരയായിരുന്നു. അവിടെ അപകട കാരണം ഷോര്‍ട്ട്‌ സര്‍ക്യൂട്ടായിരുന്നില്ല. കൈതാരന്‍ ഗ്ലാസ്‌ ഹൗസിന്‌ ആരോ മനഃപൂര്‍വ അപകടമുണ്ടാക്കിയതാണെന്ന്‌ ഉടമ തന്നെ പറഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ലെന്നാണ്‌ പറയുന്നത്‌. പെരുമ്പാവൂരിലെ രണ്ട്‌ പ്രധാന റോഡുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ കത്തിനശിച്ചതിലെ ദുരൂഹതയെ സംബന്ധിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന്‌ ചില സംഘടനകള്‍ ഉന്നയിച്ചിരുന്നു.

രണ്ട്‌ സംഭവങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഫോടകവസ്തുക്കളുടെ സാന്നിദ്ധ്യമുണ്ടോ എന്നും പരിശോധന നടത്തിയിരുന്നതാണ്‌. സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന്‌ പറയുമ്പോഴും ഇതിന്റെ യഥാര്‍ത്ഥ വസ്തുത ഇതുവരെയും ലഭ്യമാക്കാത്തതില്‍ ഇവിടത്തെ വ്യാപാരി സമൂഹവും ഭയത്തിലാണ്‌. പെരുമ്പാവൂരിനെ ചില രാഷ്‌ട്ര വിരുദ്ധ ശക്തികളുടെ കൈപ്പിടിലാക്കുന്നതിന്‌ വേണ്ടി മറ്റു സമുദായങ്ങളുടെ സ്ഥാപനങ്ങള്‍ക്ക്‌ നേരെ കടന്നാക്രമിക്കുകയാണെന്നും പൊതുജനങ്ങള്‍ പറയുന്നു. തീവ്രവാദ സംഘടനകളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന നിരവധി സ്ഥാപനങ്ങളും ഇവിടെയുണ്ടെന്നും പറയുന്നു.

ഇത്തരത്തില്‍ ഒരു സംഭവം നടന്ന പെരുമ്പാവൂരില്‍ പല പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും പലതരം യോഗങ്ങള്‍ നടന്നിട്ടും പെരുമ്പാവൂരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ സംഭവത്തെക്കുറിച്ച്‌ ആരും ഒന്നും സംസാരിച്ചിട്ടില്ല. ഉഗ്രസ്ഫോടക വസ്തുക്കള്‍ നിര്‍മിക്കാനുപയോഗിക്കുന്ന അമോണിയം നൈട്രേറ്റ്‌ അടങ്ങിയ ലോറി പിടികൂടിയതും ദിവസങ്ങള്‍ക്കുള്ളില്‍ ഇതേ ലോറി പോലീസ്‌ കസ്റ്റഡിയില്‍ നിന്നും നഷ്ടപ്പെട്ടതും ഇതേ കാലയളവിലാണ്‌. പെരുമ്പാവൂര്‍ ശാന്തമാണെന്ന്‌ വരുത്തിത്തീര്‍ക്കുവാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ സാധാരണ ജനങ്ങളെ വീണ്ടും പരിഭ്രാന്തരാക്കുകയാണ്‌. എന്നാല്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ നിലവിലുള്ള ഇക്കാലത്ത്‌ ഇത്തരത്തിലൊരു സംഭവത്തില്‍ അധികൃതരുടെ നിസ്സംഗത അവസാനിപ്പിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

പുതിയ വാര്‍ത്തകള്‍

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.