തിരുവനന്തപുരം: മദ്യവില്‍പ്പനയ്ക്ക് സുപ്പര്മാര്ക്കറ്റ് മാതൃകയില്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ലെറ്റുകള് തുടങ്ങുമെന്ന് മന്ത്രി കെ ബാബു പറഞ്ഞു. നിയമസഭയിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്
ആദ്യഘട്ടത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിലാണ് ഔട്ലെറ്റുകള് തുടങ്ങുക. തുടര്‍ന്ന് ഐടി കേന്ദ്രങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും ഔട്ട്ലെറ്റുകള് തുടങ്ങും. ക്യൂ നില്‍ക്കാതെ ഇഷ്ടാനുസരണം മദ്യം തെരഞ്ഞെടുക്കാമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: