Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രതീകങ്ങളുടെ ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2013, 08:41 pm IST
in Samskriti

ഭക്തിക്ക്‌ രണ്ട്‌ വിഭാഗമുണ്ട്‌. ഒന്ന്‌ വൈധി, അതായത്‌ സോപചാരം അഥവാ അനുഷ്ഠാനപരം. രണ്ട്‌ മുഖ്യ അല്ലെങ്കില്‍ പരാഭക്തിപദം. ഏറ്റവും താണതരം ആരാധനമുതല്‍ അത്യുച്ചജീവിതരൂപംവരെ സകല ഭൂമികകളെയും ഉള്‍ക്കൊള്ളുന്നു. ലോകത്തിലെ ഏത്‌ രാജ്യത്തിനും ഏത്‌ മതത്തിലും നിങ്ങള്‍ കണ്ടിട്ടുള്ള എല്ലാ ആരാധനകളും ഭക്തികൊണ്ട്‌ നിയമിതമാണ്‌. വെറും ചടങ്ങുകളായത്‌ ഒട്ടധികവുമുണ്ട്‌.
ചടങ്ങുകളെയല്ലെങ്കിലും ഭക്തിയല്ലാതെ അതിനേക്കാള്‍ താണപടിയിലുള്ളതും ഒട്ടധികമുണ്ട്‌. എങ്കിലും ഈ ചടങ്ങുകള്‍ ആവശ്യമാണ്‌. ജീവനെ മുന്നോട്ടുനയിക്കുന്നതിന്‌ ഭക്തിയുടെ ബാഹ്യാംശം അത്യന്താപേക്ഷിതമാണ്‌. ഒറ്റച്ചാട്ടത്തിന്‌ അത്യുച്ചപദത്തിലെത്താമെന്ന്‌ വിചാരിക്കുമ്പോള്‍ മനുഷ്യന്‌ വലിയ തെറ്റുപറ്റുന്നു. താന്‍ ഒരു ദിവസം കൊണ്ട്‌ വൃദ്ധനാകാന്‍ പോകയാണെന്ന്‌ ഒരു ശിശു വിചാരിക്കുന്നെങ്കില്‍, അവന്‌ പിഴച്ചിരിക്കുന്നു. മതം പുസ്തകങ്ങളിലോ ബിദ്ധിസമ്മതത്തിലോ യുക്തിചിന്തയിലോ അല്ല എന്ന സത്യം നിങ്ങള്‍ സര്‍വദാ ഓര്‍മിക്കുമെന്ന്‌ ഞാന്‍ പ്രത്യാശിക്കുകയും ചെയ്യുന്നു. യുക്തിവാദങ്ങള്‍, പ്രമാണപത്രങ്ങള്‍, സിദ്ധാന്തങ്ങള്‍, ഗ്രന്ഥങ്ങള്‍, മതപരമായ ചടങ്ങുകള്‍ ഇവയെല്ലാം മതത്തിന്‌ സഹായകങ്ങളാകുന്നു. മതം സ്വയം സാക്ഷാത്കാരാത്മകമാണ്‌. ‘ഈശ്വരനുണ്ട്‌’ എന്ന്‌ നാമെല്ലാം പറയുന്നു. നിങ്ങള്‍ ഈശ്വരനെ കണ്ടിട്ടുണ്ടോ? അതാണ്‌ ചോദ്യം. ‘ഈശ്വരന്‍ സ്വര്‍ഗത്തുണ്ട്‌’ എന്നൊരാള്‍ പറയുന്നത്‌ കേള്‍ക്കാം. അയാള്‍ അവിടുത്തെ കണ്ടിട്ടുണ്ടോ എന്ന്‌ നിങ്ങള്‍ ചോദിക്കും. ഉണ്ട്‌ എന്നയാള്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ അയാളെ പരിഹസിക്കും ഭ്രാന്തനെന്ന്‌ പറയുകയും ചെയ്യും. മിക്കവരെ സംബന്ധിച്ചും മതം ഒരു വക ബുദ്ധിസമ്മതം മാത്രമാണ്‌; അതൊരു പ്രമാണപത്രത്തില്‍ കവിഞ്ഞൊന്നുമല്ല. അതിനെ മതമെന്ന്‌ ഞാന്‍ പറയില്ല. അത്തരം മതം ഉള്ളതിനെക്കാള്‍ നല്ലത്‌ ഒരു നാസ്തികനാകുന്നതാണ്‌.

– സ്വാമി വിവേകാനന്ദ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

Kerala

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

പുതിയ വാര്‍ത്തകള്‍

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.