Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മാഞ്ചെസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2013, 12:41 am IST
in Football

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ കിരീടം മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്‌ ഇത്തവണ പതിച്ചു നല്‍കിയവര്‍ ഓര്‍ക്കുക. കളി ഇനിയും ബാക്കിയുണ്ട്‌. എന്തും സംഭവിക്കാം. കാരണം മാഞ്ചെസ്റ്റര്‍ നഗരത്തിലെ മറ്റൊരു കാല്‍പ്പന്തു വീരന്മാര്‍ രണവീര്യം ചോരാതെ പൊരുതുന്നുണ്ട്‌. ആരാധകര്‍ ഉറ്റുനോക്കിയ മാഞ്ചെസ്റ്റര്‍ ഡെര്‍ബിയില്‍ പരമ്പരാഗത വൈരികളായ യുണൈറ്റഡിനെ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്‌ തുരത്തി.

ജയിംസ്‌ മില്‍നറിലൂടെ മുന്നിലെത്തിയ സിറ്റിയെ വിന്‍സന്റ്‌ കോംപായിയുടെ സെല്‍ഫ്‌ ഗോള്‍ പിന്നോട്ടടിച്ചു. എങ്കിലും അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്വെറോയുടെ സ്ട്രൈക്ക്‌ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ കഥകഴിച്ചുകളഞ്ഞു. ഇതോടെ ഏഴു മത്സരങ്ങള്‍ അവശേഷിക്കെ സിറ്റി (65) ഒന്നാം സ്ഥാനക്കാരായ യുണൈറ്റഡുമായുള്ള (77 പോയിന്റ്‌) പോയിന്റ്‌ വ്യത്യാസം 12ആയി കുറച്ചു.

യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ്‌ ട്രാഫോര്‍ഡിലെ അങ്കത്തില്‍ അതിവേഗ ഫുട്ബോളിലൂടെ കാണികളെ രസിപ്പിക്കാന്‍ ഇരു സംഘങ്ങള്‍ക്കും കഴിഞ്ഞു. തുടക്കം മുതല്‍ സിറ്റിയും യുണൈറ്റഡും നല്ല ഒഴുക്കോടെ കളിച്ചു. സിറ്റിയാണ്‌ കൂടുതല്‍ മികവുകാട്ടിയത്‌. വലതു വിങ്ങില്‍ നിന്ന്‌ മില്‍നറുടെ ക്രോസുകള്‍ പലപ്പോഴും അലക്സ്‌ ഫെര്‍ഗ്യൂസന്റെ ടീമിനെ സമ്മര്‍ദ്ദത്തിലാക്കി. കോംപായിയുടെ പാസ്‌ ഡേവിഡ്‌ സില്‍വ ഗോളിലേക്കു തിരിച്ചെങ്കിലും യുണൈറ്റഡ്‌ പ്രതിരോധ ഭടന്‍ ഫില്‍ ജോണ്‍സ്‌ വിഫലമാക്കി. മറുവശത്ത്‌ വാന്‍പെഴ്സിയുടെ ഫ്ലിക്‌ സിറ്റിയുടെ വലയിലേക്കു തിരിക്കാനുള്ള റാഫേലിന്റെ ശ്രമവും ഫലംകണ്ടില്ല.

രണ്ടാം പകുതിയില്‍ യുണൈറ്റഡിന്റെ നീക്കങ്ങള്‍ക്ക്‌ കൂടുതല്‍ മൂര്‍ച്ച കൈവന്നു. എന്നാല്‍ ലീഡ്‌ നേടാന്‍ നിയോഗം സിറ്റിക്കായിരുന്നു. ഋയാന്‍ ഗിഗ്സിനെ വെട്ടിച്ചു കയറി ഇടതു വിങ്ങുവഴി കുതിച്ച ഗെരാത്‌ ബാരി നസ്‌റിക്കു പന്തു മറിച്ചു നല്‍കി. നസ്‌റിയുടെ പാസില്‍ മില്‍നറുടെ തകര്‍പ്പന്‍ അടി യുണൈറ്റഡ്‌ ഗോളിയെ കീഴടക്കി (1-0).

എട്ടു മിനിറ്റുകള്‍ക്കുശേഷം യുണൈറ്റഡ്‌ ഒപ്പം. വാന്‍ പെഴ്സി ജോണ്‍സിനെ ലക്ഷ്യംവച്ചു തൊടുത്ത ക്രോസ്‌ നിര്‍വീര്യമാക്കാന്‍ ശ്രമിച്ച കോംപായി പന്ത്‌ സ്വന്തം വലയില്‍ എത്തിച്ചു (1-1). പക്ഷെ, പകരക്കാരന്റെ റോളിലെത്തിയ അഗ്വെറൊ 78-ാ‍ം മിനിറ്റില്‍ വെടിപൊട്ടിക്കുമ്പോള്‍ യുണൈറ്റഡിന്റെ അണികള്‍ തരിച്ചിരുന്നു (2-1).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)
India

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

Kerala

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.