Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹിന്ദുഐക്യം അകലെയല്ല: സ്വാമി വിവിക്താനന്ദ സരസ്വതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2013, 12:26 am IST
in Uncategorized

തിരുവനന്തപുരം: ഹിന്ദുഐക്യം കേരളത്തില്‍ അകലെയല്ലെന്ന്‌ ചിന്മയാമിഷന്‍ സംസ്ഥാന ആചാര്യന്‍ സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു.

ഹിന്ദുഐക്യവേദിയുടെ 10-ാ‍ം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ ഒളിമ്പ്യന്‍ഹാളില്‍ നടന്ന ഹിന്ദുനേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുസമൂഹത്തിലെ എല്ലാ നേതാക്കളും ഒരുമിച്ച്‌ ചേര്‍ന്നുവെന്നത്‌ ശുഭസൂചകവും മുന്നറിയിപ്പുമാണ്‌. ഋഷിമാരാല്‍ വിരചിക്കപ്പെട്ട സംസ്കൃതിയുടെ മഹാപ്രവാഹമാണ്‌ ഹിന്ദുത്വം. കടന്നുവന്ന വൈദേശിക മതചിന്തകളുടെ നല്ലതിനെ ഹിന്ദുക്കള്‍ ഉള്‍ക്കൊണ്ട്‌ ഗുണം വര്‍ദ്ധിപ്പിച്ചപ്പോള്‍ എണ്ണം വര്‍ധിപ്പിക്കുന്നതിനാണ്‌ വൈദേശിക മതങ്ങള്‍ ശ്രദ്ധിച്ചത്‌.

സര്‍ക്കാരും രാഷ്‌ട്രീയ പാര്‍ട്ടികളും ന്യൂനപക്ഷ പ്രീണനം നടത്തുന്നത്‌ അധികാരം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള വോട്ടുബാങ്കായതുകൊണ്ടാണ്‌. ഹിന്ദുവിന്‌ വേണ്ടി സംസാരിക്കാന്‍ രാഷ്‌ട്രീയ നേതാക്കന്മാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഭയമാണ്‌. ഹിന്ദുവിന്റെ പേരുപറയുന്നവരെ വര്‍ഗ്ഗീയവാദികളായി ചിത്രീകരിക്കുന്നു എന്നതാണ്‌ കാരണം. സംഘടിക്കുന്ന സമൂഹത്തെയും രാഷ്‌ട്രത്തെയും മാത്രമേ ലോകം അംഗീകരിക്കൂ. ജനസംഖ്യ ഇന്നത്തെ തോതില്‍ വര്‍ധിച്ചാല്‍ താമസം വിനാ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും.

ഹിന്ദുക്കളുടേത്‌ സംഘടിത മതമല്ല. ഋഷിശ്രേഷ്ഠന്മാരുടെ തപസിന്റെ ഫലമായി അനുഭവിച്ചറിയാന്‍ കഴിഞ്ഞ പ്രാപഞ്ചിക സത്യമാണ്‌ ഹിന്ദുദര്‍ശനം. ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിച്ചുഭരിച്ചതുപോലെ ഹിന്ദുക്കളെയും ഭിന്നിപ്പിച്ച്‌ രാഷ്‌ട്രീയക്കാര്‍ മുതലെടുക്കുകയാണ്‌. ഇച്ഛാശക്തി വീണ്ടെടുത്ത്‌ പുതിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്‌ ഹിന്ദുസമൂഹം തയ്യാറാകണം. വിവേകാനന്ദസ്വാമികള്‍ ആഹ്വാനം ചെയ്തതുപോലെ ഹിന്ദുക്കള്‍ ഉണര്‍ന്നെഴുന്നേല്‍ക്കണം. അതാണ്‌ ഇന്നിന്റെ ആവശ്യമെന്ന്‌ അദ്ദേഹം പറഞ്ഞു.

ഹരിജന്‍സമാജം ദേശീയ പ്രസിഡന്റ്‌ എം.കെ.കുഞ്ഞോല്‍ അധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംഘടനാ സെക്രട്ടറി എം.രാധാകൃഷ്ണന്‍ വിഷയാവതരണം നടത്തി. ഐക്യവേദി നേതാക്കളായ കെ.പി.ശശികലടീച്ചര്‍, കുമ്മനം രാജശേഖരന്‍, പള്ളിയറ രാമന്‍, കെപിഎംഎസ്‌ സംസ്ഥാന ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി തുറവൂര്‍ സുരേഷ്‌, ഡോ.ബിജു രമേശ്‌ എന്നിവര്‍ സംസാരിച്ചു. ഹൈന്ദവ കേരളത്തിന്റെ നായകന്മാര്‍-പുസ്തകം -1 ന്റെ പ്രകാശനം പള്ളിയറ രാമന്‍ ഡോ.പി.പി.വാവയ്‌ക്ക്‌ നല്‍കി നിര്‍വഹിച്ചു. സമ്മേളനത്തില്‍ ഹിന്ദുസംഘടനാ നേതാക്കളെ പൊന്നാടചാര്‍ത്തി ആദരിച്ചു. സംസ്ഥാന സെക്രട്ടറി ഇ.എസ്‌.ബിജു സ്വാഗതം പറഞ്ഞു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.