Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുക്കന്മാര്‍ സുന്ദരസുമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2013, 10:01 pm IST
inSamskriti

അദ്ധ്യാത്മഗുരുവിനാല്‍ സംക്രമിപ്പിക്കപ്പെട്ട്‌ ഒരാത്മാവിലേക്കുവരുന്ന ജ്ഞാനത്തെക്കാള്‍ ഉത്കൃഷ്ടതരവും വിശുദ്ധതരവുമായിട്ടൊ ന്നുമില്ല. ഒരുവന്‍ സിദ്ധയോഗിയായി ക്കഴിഞ്ഞെങ്കില്‍ അത്‌ സ്വയം വന്നുചേരുന്നു, പക്ഷേ അത്‌ പുസ്തകങ്ങളില്‍നിന്നു കിട്ടാവതല്ല. നിങ്ങള്‍ പോയി ലോകത്തിന്റെ നാലു മൂലയ്‌ക്കും തല തല്ലിയേക്കാം ഹിമാലയങ്ങളിലോ അല്‍പിസിലോ കോക്കസ്സിലോ ഗോബി – സഹാറാമരുഭൂമികളിലോ കടലിന്റെ അടിത്തട്ടിലോ തേടിയേക്കാം. പക്ഷേ ഒരു ഗുരുവിനെ കണ്ടെത്തുംവരെ അത്‌ വരില്ല. ഒരു ഗുരുവിനെ കണ്ടെത്തുക, ഒരു കുട്ടിയെപ്പോലെ അവിടുത്തെ പരിചരിക്കുക, അവിടുത്തെ പ്രഭാവത്തിലേക്ക്‌ നിങ്ങളുടെ ഹൃദയം തുറക്കുക, ഗുരുവില്‍ ഈശ്വരനെ അഭിവ്യക്തമായി കാണുക. ഈശ്വരന്റെ അത്യുച്ചമായ അഭിവ്യക്തിയല്ലോ എന്ന്‌ ഗുരുവില്‍ നമ്മുടെ ശ്രദ്ധയെ ഉറപ്പിക്കണം. സാദരശ്രദ്ധ അവിടെ കേന്ദ്രീകരിക്കുംതോറും മനുഷ്യനെന്ന നിലയ്‌ക്കുള്ള ഗുരുവിന്റെ ചിത്രം അലിഞ്ഞുപോകും, ആ ചട്ടക്കൂട്‌ മറയും, യഥാര്‍ത്ഥമായ ഈശ്വരന്‍ അവിടെ ശേഷിക്കുകയും ചെയ്യും. അത്തരം ആദരഭാവത്തോടെ ഗുരുവിങ്കലേക്ക്‌ വരുന്നവരും പ്രേമിക്കുന്നവരും ആയവര്‍ക്ക്‌ സത്യസ്വരൂപനായ പ്രഭു അത്യത്ഭുതവചനങ്ങള്‍ അരുളിചെയ്യുന്നു. ‘നിന്റെ കാലില്‍നിന്ന്‌ ചെരുപ്പഴിച്ച്‌ മാറ്റുക, നീ നില്‍ക്കുന്നിടം പുണ്യഭൂമിയല്ലോ.’ അവിടുത്തെ നാമം ഉച്ചരിക്കപ്പെടുന്ന ഇടം പുണ്യതീര്‍ത്ഥമാണ്‌. അവിടുത്തെ നാമമുച്ചരിക്കുന്നവനാകട്ടെ അതിലുമേറെ പുണ്യമിയന്നവന്‍! അധ്യാത്മസത്യങ്ങള്‍ ആരില്‍നിന്ന്‌ പുറപ്പെടുന്നുവോ അദ്ദേഹത്തെ എത്രയാദരവോടെ വേണം നാം സമീപിക്കാന്‍. ഈ ഭാവത്തിലാണ്‌ നാം ഉപദേശിക്കപ്പെടേണ്ടത്‌.

ഈ ലോകത്തില്‍ അത്തരം ഗുരുക്കന്മാര്‍ എണ്ണത്തില്‍ കുറവാണ്‌, സംശയമില്ല; എങ്കിലും ഈ ലോകം തീരെ അവരെക്കൂടാതെ ഒരിക്കലുമിരിപ്പില്ല. അവര്‍ ലോകത്തില്‍നിന്ന്‌ തീരെ അറ്റുപോയാല്‍ അതിന്റെ ഉണ്മയ്‌ക്കറുതിവരും. അതൊരു ഭയങ്കര നരകമാകും, അങ്ങ്‌ കൊഴിഞ്ഞുപോകും. ഈ ഗുരുക്കന്മാര്‍ മാനവജീവിതത്തിന്റെ സുന്ദരസുമങ്ങളാണ്‌, അവരാണ്‌ ലോകത്തെ നയിച്ചുകൊണ്ടിരിക്കുന്നത്‌; അവരുടെ ഹൃദയങ്ങളില്‍നിന്ന്‌ അഭിവ്യക്തമായ കരുത്താണ്‌ സമുദായബന്ധങ്ങളെ ഭദ്രമായി നിലനിര്‍ത്തുന്നത്‌.

– സ്വാമി വിവേകാനന്ദന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

Thiruvananthapuram

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

India

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.