Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ശിവപ്രഭാകരയോഗിയുടെ അവതാരം ഉണ്ടായ കുലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2013, 10:06 pm IST
inSamskriti

കുലം പവിത്രം ജനനീ കൃതാര്‍ത്ഥാ

വസുന്ധരാ പുണ്യവതീ ച തേന

ആകാശത്തിന്റെ ദിവ്യ മണ്ഡലത്തില്‍നിന്ന്‌ ഒരു മഹത്‌ ജനനം ഉണ്ടാകുമ്പോള്‍ അതിന്‌ സുകൃതം നിറഞ്ഞ ഒരു കുലം കരുതിയിട്ടുണ്ടാവും. ഇവിടെ കേരളത്തില്‍ ആലുവയിലെ കാലടി ദേശത്ത്‌ ചൊവ്വര ഗ്രാമത്തിലെ അകവൂര്‍ മനയ്‌ക്ക്‌ ആ ഭാഗ്യം ലഭിച്ചു. കൊല്ലവര്‍ഷം 438-ാ‍മാണ്ട്‌ മീനമാസത്തിലെ പൂരുരുട്ടാതി നക്ഷത്രത്തില്‍ ഭഗവാന്‍ ശ്രീശിവപ്രഭാകരയോഗി അവതാരമെടുത്തു. അതായത്‌ എ.ഡി.1263-ാ‍മാണ്ട്‌ മാര്‍ച്ചുമാസം.

വെള്ളാരംപിള്ളി അംശം എന്ന ബ്രാഹ്മണകുലത്തില്‍ ഇരവിനാരായണന്‍ നമ്പൂതിരിക്കും ഗൗരി അന്തര്‍ജനത്തിനും എട്ടാമത്തെ പുത്രനായി ‘പ്രഭാകരന്‍’ ഭൂജാതനായി. ‘ആഴ്‌വേ‍#ഞ്ചേരി തമ്പ്രാക്കള്‍’ എന്നാല്‍ പേരുകേട്ട ബ്രാഹ്മണ പ്രഭുക്കന്മാരാണ്‌. ‘ആഴമാനശേരി’ എന്ന ആഢ്യബ്രാഹ്മണകുലമാണ്‌ ആഴ്‌വാഞ്ചേരി എന്ന്‌ ലോപിച്ചത്‌.

അവിടെനിന്ന്‌ വിവാഹം കഴിച്ച്‌ അകവൂര്‍മനയിലെത്തിയ ഗൗരി അന്തര്‍ജ്ജനം സാക്ഷാല്‍ ഗൗരിക്ക്‌ തുല്യം. അനുഗൃഹീതരായ അനേകം സിദ്ധന്മാരുടെ പാരമ്പര്യം അകവൂര്‍മനയെ ധന്യമാക്കിയിരുന്നു. ‘അകവൂര്‍മന’യില്‍ വന്നുകയറിയ ‘അകവൂര്‍ ചാത്തന്‍’ നമ്പൂതിരിമാര്‍ക്ക്‌ ദൈവതുല്യനായ ഗുരുവാണ്‌ പറയിപെറ്റ പന്തിരുകുലത്തിലെ ‘ചാത്തന്‍.’ ചാത്തന്‍ അകവൂര്‍ ചാത്തനായി ഇന്നും സമാരാധ്യനായിരിക്കുന്നു. ‘തിരുവൈരാണിക്കുളം’ ശിവപാര്‍വതീക്ഷേത്രം അകവൂര്‍മനക്കാരുടെ സ്വന്തംക്ഷേത്രമായിരുന്നു.

ഓച്ചിറ മഹാദേവക്ഷേത്രത്തിന്റെ പ്രസിദ്ധിക്ക്‌ കാരണമായത്‌ അകവൂര്‍ചാത്തനും അകവൂര്‍മനയ്‌ക്കലെ നമ്പൂതിരിയും അവിടെ സമാധിയിരിക്കുന്നതുകൊണ്ടാണ്‌ പരബ്രഹ്മം ‘ഒരുമാടപ്പോത്തിന്റെ രൂപത്തില്‍ ചാത്തന്‌ പ്രത്യക്ഷമായ ചരിത്രപ്രധാനമായ സ്ഥലമാണ്‌ ഓച്ചിറയിലെ ‘ഒണ്ടിക്കാവ്‌’.

ഭഗവാന്‍ പ്രഭാകരയോഗിയുടെ വിഹാരരംഗം ഈ മഹാക്ഷേത്രമായിരുന്നു. കേവലം എട്ടാം വയസ്സില്‍ ഇല്ലം വിട്ടിറങ്ങി. ‘ഗോസായി’യാല്‍ പ്രേരിതനായി ഹിമാലയത്തില്‍ എത്തി തപസ്സാചരിച്ചു. ഭഗവാന്‍ പ്രഭാകരയോഗി ഒരിക്കലും തന്റെ ഭൗതികസാഹചര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല.

കേവലം ഒരു ഭിക്ഷുവിനെപ്പോലെ ആല്‍ത്തറയിലും അമ്പലത്തിണ്ണകളിലും കഴിഞ്ഞുകൂടുവാന്‍ ധൈര്യം കാണിച്ച ആ ത്യാഗത്തിന്‌ മുന്നില്‍ സാക്ഷാല്‍ ‘സൂര്യന്‍’ പോലും നമിച്ചുപോകും. ‘തപോബലത്തിന്റെ’ സാധ്യതകള്‍ മുഴുവന്‍ മനുഷ്യര്‍ക്ക്‌ നന്മവരുത്തുവാന്‍വേണ്ടി ദാനം ചെയ്ത ആ മനസ്സിനെ അളക്കാന്‍ ആരാലും സാധ്യമല്ല. അധര്‍മം സഹിക്കാന്‍ ത്രാണിയില്ലാതിരുന്ന ഭഗവാന്‍ ഉടനടി തിരിച്ചടി കൊടുക്കുന്ന പ്രകൃതമായിരുന്നുവെന്ന്‌ ഏവര്‍ക്കുമറിയാം.

– രമാദേവി അമ്മ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

Thiruvananthapuram

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

India

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.