Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുറുപ്പംപടി മേഖലയില്‍ അപകടം പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2013, 12:10 am IST
in Ernakulam

പെരുമ്പാവൂര്‍: റോഡ്‌ സുരക്ഷാ വാരാചരണം ആരംഭിച്ചെങ്കിലും എഎം റോഡില്‍ കുറുപ്പംപടി മേഖലയില്‍ പോലീസിന്റെ നിയന്ത്രണം കുറഞ്ഞതോടെ അപകടങ്ങളും മരണങ്ങളും പതിവാകുന്നു. എറണാകുളം ജില്ലയില്‍ അപകടമരണങ്ങള്‍ ഏറ്റവും കൂടുതലായി നടക്കുന്ന ഒരു പ്രധാന റോഡാണ്‌ എഎം റോഡ്‌. ഇതില്‍തന്നെ പെരുമ്പാവൂരിനും കോതമംഗലത്തിനുമിടയിലുള്ള ഇരിങ്ങോള്‍, കുറുപ്പംപടി, മുടിക്കരായി, ഓടക്കാലി ഭാഗത്താണ്‌ ഏറ്റവുമധികം അപകടങ്ങള്‍ നടക്കുന്നത്‌. ഏപ്രില്‍ ഒന്നിന്‌ കുറുപ്പംപടിക്ക്‌ സമീപം തിയേറ്റര്‍പടിയില്‍ ഒരു വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ബൈക്ക്‌ യാത്രക്കാരനായ പാനിപ്ര കാഞ്ഞിരമുകളേല്‍ സിനാജ്‌ (27) ക്വാളിസ്‌ ജീപ്പ്പിടിച്ച്‌ മരിച്ചതാണ്‌ ഒടുവിലത്തേത്‌.

കഴിഞ്ഞ മാര്‍ച്ച്‌ 17ന്‌ വെളുപ്പിന്‌ തൊട്ടടുത്ത ഇരിങ്ങോള്‍ വൈദ്യശാലപ്പടിയില്‍ അജ്ഞാത വാഹനമിടിച്ച്‌ ബൈക്ക്‌ യാത്രക്കാരനായിരുന്ന യുവാവ്‌ മരണമടഞ്ഞിരുന്നു. ഒരുമാസം മുമ്പ്‌ ഇതേ റോഡില്‍ ഓടക്കാലി കളമ്പാടം തൊണ്ടില്‍ നടന്ന അപകടത്തില്‍ സമീപവാസിയായ അഖില്‍ (26) മരണമടഞ്ഞു. മുടിക്കരായി പള്ളിക്ക്‌ സമീപത്ത്‌ നടന്ന അപകടത്തില്‍ അശമന്നൂര്‍ സര്‍വീസ്‌ സഹകരണബാങ്ക്‌ ജീവനക്കാരന്‍ രാജീവന്‍ (41) മരിച്ചു. കഴിഞ്ഞ ജനുവരി 27ന്‌ രാത്രിയില്‍ ഓടക്കാലി വെയ്ബ്രിഡ്ജിന്‌ സമീപം ബൈക്കും കാറും തമ്മിലിടിച്ച്‌ പയ്യാല്‍ സ്വദേശി അനൂപ്‌ (25ാ‍മരിച്ചു. ഒപ്പമുണ്ടായിരുന്ന സുജോ (27) സാരമായ പരിക്കുകളോടെ ഇപ്പോഴും ചികിത്സയിലാണ്‌.

യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വാഹനങ്ങള്‍ ചീറിപ്പായുന്നതാണ്‌ അപകടകാരണമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. ഈ റോഡില്‍ പല ഭാഗങ്ങളിലും പോലീസ്‌ സ്പീഡ്‌ ബ്രേക്കറുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോഴില്ല. കഴിഞ്ഞ നവംബര്‍ വരെ പോലീസ്‌ കൃത്യമായി പട്രോളിംഗ്‌ നടത്തിയിരുന്നു. അപകടങ്ങള്‍ വര്‍ധിച്ചിട്ടും ഇക്കാര്യത്തില്‍ പോലീസ്‌ ശ്രദ്ധ ചെലുത്തുന്നില്ലെന്ന്‌ വ്യാപക പരാതിയുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

പുതിയ വാര്‍ത്തകള്‍

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.