Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരതയുടെ ഇരകളും ഇന്ത്യന്‍ ഡോക്ടര്‍മാരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2013, 11:31 pm IST
inIndia

ന്യുദല്‍ഹി: മലാല യൂസഫ്സായിയെന്ന 15 കാരി പ്രതിസന്ധികളെ അതിജീവിച്ച്‌ പുഞ്ചിരിക്കുന്ന മുഖവുമായി ജീവിതപ്പടവുകള്‍ കയറുകയാണ്‌. താലിബാന്‍കാരുടെ ആക്രമണത്തിന്‌ വിധേയയായ മലാലക്ക്‌ വേണ്ടി ലോകം ദിവസങ്ങളോളം പ്രാര്‍ത്ഥിച്ചത്‌ ആരും മറന്നിട്ടുണ്ടാകില്ല.

ഇംഗ്ലണ്ടില്‍ നടന്ന അനേകം ശസ്ത്രക്രിയകള്‍ക്കൊടുവിലാണ്‌ ഈ പെണ്‍കുട്ടിക്ക്‌ ജീവിതത്തിലേക്ക്‌ മടങ്ങിവരാനും സ്കൂളില്‍ പോകുവാനും അവസരം ലഭിച്ചത്‌.

എന്നാല്‍ ഭീകരതയുടെ ഒറ്റപ്പെട്ട ഇരയല്ല മലാല. ഭീകരാക്രമണത്തിന്‌ ഇരയാകുന്നവര്‍ ഒട്ടേറെയുണ്ട്‌. ഭൂരിഭാഗവും ചികിത്സതേടിയെത്തുന്നത്‌ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സമീപത്തേക്കും. അഫ്ഗാനിസ്ഥാന്‍, ഇറാക്ക്‌, സോമാലിയ, സുഡാന്‍, നൈജീരിയ രാജ്യങ്ങളില്‍ നിന്നുമാണ്‌ ചികില്‍സക്കായി ഇന്ത്യയില്‍ എത്തുന്നത്‌. ശസ്ത്രക്രിയ നടത്തുന്നതിനായി യു എസും, യുറോപ്പും ഉപേക്ഷിച്ചാണ്‌ ഇവര്‍ ഇന്ത്യയിലെത്തുന്നത്‌. മറ്റു രാജ്യങ്ങളേക്കാള്‍ കുറഞ്ഞ ചികില്‍സാചെലവും സാങ്കേതിക വിദ്യാ സംവിധാനവും ഇവിടെയുണ്ടെന്നതിനാലാണ്‌ ഇവര്‍ ഇന്ത്യ തിരഞ്ഞെടുക്കുന്നത്‌.

മാസത്തില്‍ കുറഞ്ഞത്‌ രണ്ടോ, മൂന്നോ കേസുകളെങ്കിലും എത്താറുണ്ട്‌. വികൃതമായ കവിളുകളും, കീറിപ്പറിഞ്ഞ അവയവങ്ങളും, പിളര്‍ന്ന വയറുകളുമായാണ്‌ 50 വയസ്സുപ്രായമുള്ള അഫ്ഗാന്‍കാരനായ അജ്മല്‍ ചികില്‍സക്കായി എത്തിയത്‌. മൂന്നു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ താലിബാന്‍ ഭീകരവാദികള്‍ വെടിവച്ചതിനെ തുടര്‍ന്ന്‌ കണ്ണിലും മൂക്കിലും ചെവിക്കും സാരമായി പരിക്കേല്‍ക്കുകയും മുഖം വികൃതമാകുകയും ചെയ്തു. കുറച്ചുകാലം സ്വന്തം നാട്ടില്‍ ചികില്‍സ തേടി അവിടെയുള്ള ഡോക്ടര്‍മാര്‍ നിസ്സഹായരായപ്പോള്‍ വിദഗ്ധ ചികില്‍സക്കായി ദല്‍ഹിയിലേക്ക്‌ വരുകയായിരുന്നുവെന്ന്‌ അജ്മല്‍ പറഞ്ഞു.

2011-ല്‍ ദല്‍ഹി ഹൈക്കോടതിക്ക്‌ സമീപമുണ്ടായ ഭീകരവാദി ആക്രമണത്തില്‍ കിംങ്ങ്‌ ഫിഷറിലെ ഉദ്യോഗസ്ഥനായ കേപ്പ്‌റോണ്‌ നാഗറിന്റെ കണ്ണിനും കാലുകള്‍ക്കും ഗുരുതരമായി പരിക്കു പറ്റി. സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യം ചികില്‍സ തേടിയപ്പോള്‍ കാലുകള്‍ മുറിച്ചു മാറ്റപ്പെട്ടു. പിന്നീട്‌ ബന്ധുക്കളുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ഇപ്പോള്‍ തന്റെ കാലുകള്‍ തുന്നിച്ചേര്‍ക്കുകയും കണ്ണുകള്‍ പൂര്‍ണ്ണമായും ശരിയാകുകയും ചെയ്തുവെന്ന്‌ കേപ്പ്‌റോണ അഭിപ്രായപ്പെട്ടു.

കളിക്കുന്ന സ്ഥലങ്ങളിലെ കുഴിബോംബുകള്‍ പൊട്ടിയുണ്ടാകുന്ന പരിക്കുമായി കുട്ടികളെത്തുന്നത്‌ കരളലിയിക്കുന്ന കാഴ്‌ച്ചയാണ്‌.

എട്ടും ഒമ്പതും മണിക്കൂറുകള്‍ തുടര്‍ച്ചയായി എടുത്താണ്‌ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുന്നത്‌. മരവിച്ച ശരീര കലകളെടുത്ത്‌ മറ്റൊരു നനുനനുത്ത ശരീരത്തിലെ മുറിവുകളില്‍ വച്ച്‌ തുന്നിച്ചേര്‍ക്കുമ്പോള്‍ തെറ്റ്‌ പറ്റാന്‍പാടില്ല. ഏറെ ഏകാഗ്രതയോടു കൂടിയാണ്‌ ഒരോ ശസ്ത്രക്രിയകളും ചെയ്യുന്നതെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. മലാലയെപ്പോലെ ഭീകരരുടെ ഇരകളായെത്തുന്നവരെ പുഞ്ചിരിക്കുന്ന മുഖവുമായി പറഞ്ഞയക്കുകയാണ്‌ ഇന്ത്യയിലെ ഡോക്ടര്‍മാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

India

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

Kerala

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.