Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഞാനൊന്നുമല്ലെന്ന ഭാവം വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2013, 10:52 pm IST
in Samskriti

ആത്മാവ്‌ തന്നില്‍മാത്രം കുടിയിരിക്കുന്നതല്ല, സകലചരാചരങ്ങളിലും സ്ഥിതി ചെയ്യുന്നതാണ്‌. എല്ലാം ഒന്നെന്ന്‌ കാണുമ്പോള്‍ മാത്രമേ, ആത്മസാക്ഷാത്കാരമാകൂ. ഒരു ഉറുമ്പിന്റെ കൂടി ഒപ്പില്ലാതെ ഈശ്വരന്റെ ലോകത്തേക്ക്‌ കടക്കാനാവില്ല. സര്‍വ്വജീവജാലങ്ങളോടുമുള്ള കരുണയും ഈശ്വരസ്മരണയുമാണ്‌ ഒന്നാമതായി ആവശ്യം. ആ വിശാലത വന്നാല്‍ മുക്തിക്ക്‌ പിന്നെ താമസമില്ല.

നമ്മള്‍ അമ്പലത്തില്‍പ്പോയി മൂന്ന്‌ വലത്തിട്ട്‌ തൊഴും. ഇറങ്ങിവരുമ്പോള്‍ വാതില്‍ക്കല്‍ നില്‍ക്കുന്ന ഭിക്ഷക്കാരനെ ചവിട്ടുകയും ചെയ്യും. അതാണ്‌ നമ്മളില്‍ ഇപ്പോഴുള്ള സംസ്കാരം, അതല്ല വേണ്ടത്‌. നമ്മള്‍ ആരെപ്പോയി തൊഴുതുവോ, ആ ആളെ ഭിക്ഷക്കാരനിലും കണ്ടാലേ, നമ്മള്‍ ഈശ്വരസാക്ഷാത്കാരത്തിന്‌ പൂര്‍ണമായും അര്‍ഹരാകുന്നുള്ളൂ. നമ്മള്‍ ലോകത്തേക്കിറങ്ങി പ്രവര്‍ത്തിക്കുമ്പോള്‍ മനുഷ്യനെ ഈശ്വരനായി കണ്ടുകൊണ്ടുവേണം സേവിക്കാന്‍. അപ്പോഴേ നമ്മളില്‍ വിനയവും എളിമയും ഉണ്ടാകും. ‘ഞാന്‍ ലോകസേവനം ചെയ്യുന്നു’ എന്ന ഭാവമുണ്ടായാല്‍ തീര്‍ന്നു. ആ ഭാവത്തോടുകൂടി ചെയ്യുന്നതൊന്നും സേവനമല്ല. ‘ഞാനൊന്നുമല്ല’ എന്ന ഭാവത്തില്‍ സ്നേഹത്തോടെയുള്ള വാക്ക്‌, പുഞ്ചിരി, പ്രവൃത്തി – ഇതൊക്കെയാണ്‌ ശരിയായ സേവനം.

ജനങ്ങള്‍ക്ക്‌ അവരുടെ യഥാര്‍ത്ഥസത്തയെക്കുറിച്ച്‌ അറിയില്ല. കുളത്തില്‍ ചില ചെറിയ പറവകളുണ്ട്‌. അവയ്‌ക്ക്‌ ചിറകുള്ള കാര്യം അവരറിയുന്നില്ല. ചിറകടിച്ചുയര്‍ന്ന്‌ കുളത്തിന്‌ ചുറ്റുംനില്‍ക്കുന്ന പൂമരങ്ങളിലെ തേന്‍ നുകരേണ്ട ഇവര്‍ കുളത്തിനകത്തെ അഴുക്കും തിന്നുകൊണ്ട്‌ കഴിയുകയാണ്‌. ഒരുപ്രാവശ്യം പറന്നുയര്‍ന്ന്‌ തേനുണ്ടുകഴിഞ്ഞാല്‍പ്പിനെ അവ കുളത്തിലെ അഴുക്കിനുവേണ്ടി പോവുകയില്ല. അതുപോലെ ഇന്ന്‌ ജനങ്ങള്‍ നിഷ്കളങ്കമായ ഈശ്വരപ്രേമത്തിലൂടെ കിട്ടുന്ന ആനന്ദത്തെക്കുറിച്ച്‌ അജ്ഞരായിക്കഴിയുകയാണ്‌. അവരെ അതിനെക്കുറിച്ച്‌ ബോധവാന്മാരാക്കി തത്ത്വത്തിലേക്ക്‌ നയിക്കുകയെന്നതാണ്‌ നമ്മുടെ ലക്ഷ്യം.

– മാതാ അമൃതാനന്ദമയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

India

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.