Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റെയ്ഡിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരല്ലെന്ന് കരുണാനിധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2013, 04:49 pm IST
inIndia

ചെന്നൈ: മകന്‍ സ്റ്റാലിന്റെ വീട്ടില്‍ വ്യാഴാഴ്‌ച്ച നടന്ന റെയ്ഡ് രാഷ്‌ട്രീയ വൈരാഗ്യമൂലമാകാമെന്നും അല്ലായിരിക്കാമെന്നും ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി പറഞ്ഞു. ജയലളിത സര്‍ക്കാരിന്റെ രാഷ്‌ട്രീയവൈരാഗ്യമാകാം ഇതിന് പിന്നിലെന്നും കേന്ദ്രത്തിലെ മന്ത്രിമാരുടെയല്ലെന്നും നേരിട്ടല്ലാതെ കരുണാനിധി പറഞ്ഞു.

റെയ്ഡിനു പിന്നാലെ തന്നെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കരുണാനിധി. താന്‍ രാവിലെ പത്തു മണിക്കാണ്‌ ഉറക്കമുണര്‍ന്നത്‌. ടിവിയിലൂടെയാണ്‌ ഇക്കാര്യം അറിഞ്ഞത്‌. സംഭവത്തെക്കുറിച്ച്‌ അറിവില്ലെന്നാണ്‌ കേന്ദ്രമന്ത്രിമാര്‍ പറയുന്നത്‌. അവര്‍ അങ്ങനെ പറയുമ്പോള്‍ അവിശ്വസിക്കേണ്‍്ട കാര്യമില്ല.- കരുണാനിധി പറഞ്ഞു.

യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി സി.ബി.ഐ റെയിഡില്‍ അസ്വസ്ഥയാകുകയും ഇതിനെ കുറിച്ച് മന്ത്രി വി നാരായണസ്വാമിയോട് തിരക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയ്ഡിനെ വിമര്‍ശിച്ചുകൊണ്‍്ട്‌ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങും കേന്ദ്രമന്ത്രി പി. ചിദംബരവും രംഗത്തുവന്നു. റെയ്ഡില്‍ കേന്ദ്രസര്‍ക്കാരിന് പങ്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആരാണ് റെയ്ഡിന്റെ ഉത്തരവാദിയെന്നു കണ്ടെത്തും. സംഭവത്തില്‍ തന്റെ സര്‍ക്കാര്‍ അസ്വസ്ഥമാണ്. ഡിഎംകെ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ നടത്തിയ റെയ്ഡ് നിര്‍ഭാഗ്യകരമായെന്നും മന്‍മോഹന്‍ പ്രതികരിച്ചു.

റെയ്ഡ് രാഷ്‌ട്രീയ പകപോക്കലായി ഇതു തെറ്റിദ്ധരിക്കപ്പെടുമെന്ന്‌ ചിദംബരം ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന്‌ റെയ്ഡ്‌ നിര്‍ത്തിവയ്‌ക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിക്കുകയും ചെയ്തു. റെയ്ഡിനെ വിമര്‍ശിച്ച്‌ സോണിയാ ഗാന്ധിയും രംഗത്തുവന്നിരുന്നു.

ഉദയനിധിയുടെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയുടെ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ വിദേശത്തുനിന്ന്‌ നികുതി വെട്ടിച്ച്‌ ഹമ്മര്‍ കാറുകള്‍ ഇറക്കുമതി ചെയ്തെന്നാണ്‌ ആരോപണം. രാവിലെ ആറരയോടെയാണ്‌ സിബിഐയുടെ നാല്‌ ഉദ്യോഗസ്ഥര്‍ സ്റ്റാലിന്റെ വീട്ടില്‍ എത്തിയത്‌. ഉദയനിധിയെ സിബിഐ സംഘം ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

India

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

Kerala

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.