ആഗ്ര: സീനിയര്‍ വിദ്യര്‍ത്ഥികളുടെ റാഗിംഗില്‍ ഗുരുതരമായി പരിക്കേറ്റ ഒന്നാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോളേജിന് പുറത്ത് ശരീരത്തില്‍ നിരവധി മുറിവുകളോടെ അബോധാവസ്ഥയിലാണ് വിദ്യര്‍ത്ഥിയെ കണ്ടത്തിയത്.
നിരവധി തവണ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കളിയാക്കുന്നതിന് റാംഗിംഗിനിരയായ വിദ്യാര്‍ത്ഥി പരാതി നല്‍കിയിട്ടുണ്ടെങ്കിലും വേണ്ട നടപടികള്‍ അധികൃതര്‍ കൈകൊണ്ടിരുന്നില്ല.
കോളേജ് അധികൃതരുടെ വീഴ്ച്ചക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: