ബുലന്ദ്ഷാര്‍: മണിപ്പൂരിലെ ബുലന്ദ്ഷാറില് പതിമൂന്ന് വയസുകാരി പീഡനത്തിനിരയായി. സര്‍ക്കാര്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്.
രാത്രി ഭക്ഷണം കഴിക്കാന്‍ വരാതിരുന്ന കുട്ടിയെ സഹപാഠികള്‍ അനോഷിച്ചതിനെ തുടര്‍ന്നാണ് സ്കൂള്‍ പരിസരത്ത് അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിച്ചത് സ്വകാര്യ കോണ്‍ട്രാക്ടറാണെന്ന് കുട്ടികള്‍ പറഞ്ഞു.
എന്നാല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇക്കാര്യങ്ങള്‍ നിഷേധിച്ചു. ഇത് സംഘര്‍ഷത്തിനിടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: