Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അന്തഃപ്രബോധനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2013, 09:39 pm IST
inSamskriti

ഭാഗവതത്തില്‍ നാം വായിക്കുന്നു. കൃഷ്ണന്‍  മറഞ്ഞ് അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഗോപികമാര്‍ വിലപിക്കെ അവരുടെ മനസിനെ കൃഷ്ണനെക്കുറിച്ചുള്ള ചിന്ത ഒട്ടേറെ വിവശമാക്കി. ഒടുവില്‍ അവരിലോരോരുത്തരും സ്വശരീരം തന്നെ മറന്ന് സ്വയം കൃഷ്ണനെന്ന് നിനച്ചു. പിന്നെ, സ്വയം അണിഞ്ഞൊരുങ്ങി കൃഷ്ണനെപ്പോലെ ലീലാവിലാസത്തിനൊരുങ്ങി എന്ന് .

അങ്ങനെ താദാത്മ്യം പ്രേമത്തിലൂടെയും കൈവരുമെന്ന് ധരിക്കാം. പ്രചീനകാലത്ത് പേഴ്‌സ്യയിലെ ഒരു സൂഫികവി  കവിതയില്‍ പറയുകയാണ്- ഞാന്‍ പ്രാണനാഥന്റെ അടുത്തുചെന്നു. കതക് അടച്ചതായി കണ്ടു. കതകില്‍ത്തട്ടി. ഉള്ളില്‍നിന്നൊരു ശബ്ദം ആരവിടെ? ഞാന്‍ മറുപടി കൊടുത്തു: ”ഞാന്‍ തന്നെ”. കതക് തുറന്നില്ല. ഞാന്‍ രണ്ടാമതും ചെന്ന് കതകില്‍ തട്ടി. അതേ സ്വരത്തില്‍ ചോദ്യമുണ്ടായി.

”ആരവിടെ” ”ഞാന്‍ ഇന്ന ആളാണ്.” കതക് തുറന്നില്ല. മൂന്നാമതും ചെന്നു. അതേ ചോദ്യം ”ആരവിടെ?” ”പ്രിയതമ, നീതന്നെ ഞാന്‍” അപ്പോള്‍ കതക് തുറന്നു. അങ്ങനെ പല ഘട്ടങ്ങളാണുള്ളത്. അവയെപ്പറ്റി വാദിക്കേണ്ടതില്ല. നമുക്ക് ബഹുമാന്യരായ പഴയ വ്യാഖ്യാതാക്കന്മാരുടെ ഇടയില്‍ വിവാദങ്ങളുണ്ടാവാം. അറിവിന്നതിരില്ല. പണ്ടോ ഇന്നോ വല്ലവരുടെയും സ്വകാര്യ സമ്പത്തായിരുന്ന – സര്‍വജ്ഞതയില്ല.

പൊയ്‌പോയ കാലങ്ങളില്‍ സിദ്ധന്മാരും ഋഷിമാരും ഉണ്ടായിരുന്നെങ്കില്‍, ഇന്നും അങ്ങനെ പലരുമുണ്ടെന്ന് തീര്‍ച്ചപ്പെടുത്തുകയേവേണ്ടു. പഴയകാലങ്ങളില്‍ വ്യാസന്മാരും വാല്‍മീകിമാരും ശങ്കരാചാര്യന്‍ന്മാരുമുണ്ടായിരുന്നെങ്കില്‍, നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഓരോ ശങ്കരാചാര്യരായിക്കൂടെ? നമ്മുടെ മതത്തെപ്പറ്റി എപ്പോഴും ഓര്‍ക്കേണ്ട മറ്റൊരു വസ്തുതയാണിത്.

പക്ഷേ, ഈ അന്തഃപ്രബോധനം വളരെക്കുറച്ചുപേര്‍ക്കുമാത്രമുള്ളതായിട്ടാണിരിപ്പ്. അവരിലൂടെയാണ് സാമാന്യജനത്തിലേക്ക് സത്യം വരുന്നത്. അവരെ നാമൊക്കെ അനുസരിച്ചുകൊള്ളണം.

  • സ്വാമി വിവേകാനന്ദന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

Thiruvananthapuram

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.