Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേണം നിരന്തര ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2013, 09:08 am IST
in Samskriti

നമ്മളില്‍ ഉള്ളതിനെത്തന്നെ നമ്മുടെ അനുഭവതലത്തിലേക്ക്‌ കൊണ്ടുവരണം. അനുഭൂതിതലത്തിലേക്ക്‌ കൊണ്ടുവരണം. അതിനുപകരം വെറുതെ എല്ലാം എന്നില്‍ ഉണ്ടെന്നുപറഞ്ഞിട്ട്‌ കാര്യമില്ല. നമ്മളിന്ന്‌ സ്ഥാനമാനങ്ങളിലും മറ്റു കഴിവുകളിലും അഭിമാനിക്കുന്നവരാണ്‌. അങ്ങനെയുള്ള നമ്മള്‍ എത്രതന്നെ പ്രയത്നിച്ചാലും സാഹചര്യങ്ങള്‍ വരുമ്പോള്‍ തളര്‍ന്നുപോകും. ആത്മവിശ്വാസ നമുക്ക്‌ നഷ്ടമാകും. അതിനാല്‍ നിരന്തരശ്രമം ആവശ്യമാണ്‌.

എല്ലാം നടക്കുന്നത്‌ നമ്മുടെ ശക്തികൊണ്ടാണെന്ന്‌ നാം കരുതുന്നു. എന്നാല്‍ അവിടുത്തെ ശക്തിയില്ലെങ്കില്‍ നാമെല്ലാം വെറും ജഡം മാത്രമാണ്‌. ഒരു ബട്ടണമര്‍ത്തിയാല്‍ ലോകത്തെ ഭസ്മമാക്കാന്‍ കഴിയുമെന്ന്‌ നമ്മള്‍ വീമ്പുപറയും. എന്നാല്‍ ബട്ടണ്‍ അമര്‍ത്തണമെങ്കില്‍ വിരല്‍ ചലിക്കേണ്ടേ. അതിനുള്ള ശക്തി എവിടെനിന്ന്‌ കിട്ടും?

ഒരു പ്രത്യേകതരം പെയിന്റുകൊണ്ടെഴുതിയ ബോര്‍ഡുകള്‍ റോഡുകളില്‍ കാണാം. പ്രകാശം തട്ടിയാല്‍ അവ തിളങ്ങും. വണ്ടിയോടിക്കുന്നവര്‍ക്ക്‌ വഴിയുടെ ദിശയും മറ്റും മനസ്സിലാക്കാന്‍ ഈ ബോര്‍ഡുകള്‍ സഹായിക്കും. വാഹനങ്ങളുടെ ലൈറ്റിന്റെ പ്രകാശത്തില്‍ അവ തിളങ്ങിക്കാണാം. അപ്പോള്‍ ശരിയായ വഴി മനസ്സിലാക്കുവാന്‍ സാധിക്കും. പക്ഷേ, ആ ബോര്‍ഡ്‌ പറയുകയാണ്‌, “എന്റെ പ്രകാശത്തിലാണ്‌ ആ കാറുകള്‍ ഓടുന്നത്‌. ഞാനില്ലെങ്കില്‍ അതിന്‌ വഴികണ്ടുപോകാന്‍ സാധിക്കുമോ?” എന്റെ ശക്തി, എന്റെ കഴിവ്‌’ എന്നുപറയുന്നതുപോലെയേയുള്ളൂ. കാറിന്റെ പ്രകാശം തട്ടിയാലേ ബോര്‍ഡിന്‌ തിളങ്ങാന്‍ പറ്റൂ. അതുപോലെ അവിടുത്തെ കൃപകൊണ്ടുമാത്രമാണ്‌, അവിടത്തെ ശക്തികൊണ്ടുമാത്രമാണ്‌ നമുക്ക്‌ പ്രയത്നിക്കാന്‍ കഴിയുന്നത്‌, നമുക്ക്‌ ചലിക്കുവാന്‍ സാധിക്കുന്നത്‌. നമ്മെ സദാ രക്ഷിക്കുന്നത്‌ അവിടുന്നാണ്‌. അവിടുത്തോട്‌ ആ സമര്‍പ്പണമുണ്ടായാല്‍ അവിടുന്ന്‌ സദാ നമ്മെ നയിച്ചുകൊള്ളും. ഈയൊരുവിശ്വാസമുണ്ടായാല്‍ നാമൊരിക്കലും തളര്‍ന്നുപോകില്ല.

– മാതാ അമൃതാനന്ദമയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)
Kerala

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

Kerala

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

Kerala

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

India

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)
World

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

പുതിയ വാര്‍ത്തകള്‍

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.