Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സമ്പര്‍ക്ക കലയിലെ സവ്യസാചി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2013, 11:02 pm IST
in Kollam

മുപ്പത്തിയഞ്ച്‌ വര്‍ഷത്തെ സംഘജീവിതത്തിലെ മായാത്ത ഓര്‍മ്മകള്‍ ബാക്കിയാക്കിയാണ്‌ ഉണ്ണികൃഷ്ണന്‍ യാത്രയായത്‌. മരണം ഒരു കോമാളിയെപ്പോലെയാണെന്ന്‌ പറയാറുണ്ട്‌. അതുകൊണ്ടാവാം ആ വശ്യമായ പുഞ്ചിരി മാഞ്ഞു എന്ന്‌ മനസ്സിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും കഴിയാത്തത്‌. അടിയന്തരാവസ്ഥയ്‌ക്ക്‌ ശേഷം സംഘപ്രവര്‍ത്തനം വ്യാപിക്കുന്ന വേളയിലാണ്‌ ഉണ്ണിയുമായി ഞാന്‍ പരിചയപ്പെടുന്നത്‌. ആത്മവിശ്വാസവും അര്‍പ്പണബോധവും ഉള്ള ഒരു നിസ്വാര്‍ത്ഥ സ്വയംസേവകനെ ഉണ്ണിയിലൂടെ കാണുവാന്‍ എനിക്ക്‌ കഴിഞ്ഞു. എപ്പോഴും പുഞ്ചിരിച്ച മുഖവുമായി പ്രവര്‍ത്തകരുടെ മുന്നില്‍ എത്തുന്ന ഉണ്ണിയുടെ സാന്നിധ്യം സാധാരണ പ്രവര്‍ത്തകര്‍ക്ക്‌ എന്നും ആവേശമായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ഉണ്ണിയുടെ പരിശ്രമം വളരെ ചെറുപ്പത്തിലേ കാണുവാന്‍ കഴിയുമായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന്‌ അവസരം ഉണ്ടായില്ലെങ്കിലും വായനയും സംഘസാഹിത്യത്തിനോടുള്ള അഭിനിവേശവും ഉണ്ണിയുടെ വ്യക്തിത്വ വികാസത്തിന്റെ പ്രധാന ഘടകമാണ്‌. ചെറുതും വലുതുമായ സംഘസാഹിത്യം വാങ്ങുകയും വായിക്കുകയും അത്‌ ശേഖരിച്ച്‌ വയ്‌ക്കുകയും ചെയ്യുന്ന അപൂര്‍വം ആളുകളില്‍ ഒരാളായിരുന്നു ഉണ്ണി.

സംഘര്‍ഷഭരിതമായ സംഘപ്രവര്‍ത്തനത്തിന്റെ ആദ്യ ദശകങ്ങളില്‍ ഉണ്ണിയുടെ നിരന്തര യാത്രയും സംഘടനാ കുശലതയും സംഘപ്രവര്‍ത്തനത്തിന്‌ കൂട്ടായിരുന്നു. ഏറെ പരിമിതികള്‍ക്കിടയിലും പരിചയപ്പെടുന്ന ഉന്നത വ്യക്തികളുടെ വ്യക്തിത്വത്തിനോടൊപ്പം മാനസികമായി ഉയര്‍ന്ന്‌ സമശീര്‍ഷഭാവം സൃഷ്ടിക്കുന്നതില്‍ അനിതര സാധാരണമായ ഒരു കഴിവിന്റെ ഉടമ ആയിരുന്നു. ഒരുപക്ഷേ, ഈ സമശീര്‍ഷഭാവം കൈവരിക്കാനുള്ള പ്രാഗത്ഭ്യമാണ്‌ ഉണ്ണിയുടെ വ്യക്തി ജീവിതത്തിനും സംഘജീവിതത്തിനും അടിത്തറയായി വര്‍ത്തിച്ചിട്ടുള്ളത്‌.

ജില്ലാ സമ്പര്‍ക്ക പ്രമുഖായി പ്രവര്‍ത്തിക്കുമ്പോള്‍ സമ്പര്‍ക്കത്തിന്‌ തന്റേതായ ശൈലിയിലൂടെ പാത ഒരുക്കുന്നതില്‍ വിജയിച്ച പ്രവര്‍ത്തകനായിരുന്നു ഉണ്ണി. കൊല്ലം നഗരത്തിലെ പ്രമുഖ ഡോക്ടര്‍മാര്‍, വ്യാപാരികള്‍, വ്യവസായികള്‍ എന്നിവരുമായുള്ള ഉണ്ണിയുടെ സൗഹൃദം സമ്പര്‍ക്ക കലയുടെ ഉത്തമ ഉദാഹരണമാണ്‌.

താനും കുടുംബവും തന്റെ നാടും, തന്റെ സമ്പര്‍ക്ക വലയവും സംഘപൂരിതമാക്കുവാന്‍ സദാ ശ്രമിച്ച ഒരു പ്രവര്‍ത്തകന്‌ ലഭിച്ച അംഗീകാരമായാണ്‌ കൊല്ലം മഹാനഗര്‍ സംഘചാലക്‌ പദവി എന്ന്‌ അഭിമാനിക്കുന്ന കൂട്ടത്തിലായിരുന്നു ഉണ്ണി. പൊതുജീവിതത്തിലെ നിറസാന്നിധ്യം ആയിരുന്ന ഉണ്ണിയുടെ വേര്‍പാട്‌ സംഘപ്രസ്ഥാനത്തിനും പൊതുരംഗത്തും നികത്താനാവാത്ത വിടവാണ്‌.

സി.കെ. ചന്ദ്രബാബു (ആര്‍എസ്‌എസ്‌ തിരുവനന്തപുരം വിഭാഗ്‌ മുന്‍ പ്രചാര്‍ പ്രമുഖാണ്‌ ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.