Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹിന്ദുവിന്റെ മനസ്സ്‌ മുന്നേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2013, 09:34 pm IST
in Samskriti

രണ്ട്‌ അസാമാന്യജനതകള്‍ ഉണ്ടായിട്ടുണ്ട്‌ – രണ്ടും ഒരേ വംശത്തില്‍ നിന്നുയര്‍ന്നുവന്നവ. എന്നാല്‍ വിഭിന്ന പരിതഃസ്ഥിതികളിലും ചുറ്റുപാടുകളിലുമാണ്‌ അവ നിലകൊണ്ടത്‌. അതതിന്റെ തനതായ മാര്‍ഗത്തിലൂടെയാണ്‌ ജീവിത പ്രശ്നങ്ങളെ കൈകാര്യം ചെയ്തതും.
പ്രാചീനഹിന്ദുക്കളെയും പ്രചീനയവനരെയുമാണ്‌ ഞാന്‍ വിവക്ഷിക്കുന്നത്‌. വടക്ക്‌ മഞ്ഞുതൊപ്പിയണിഞ്ഞ ഹിമാലയം അതിരിട്ടും, സമതലങ്ങളില്‍ കടല്‍പോലെ പരന്നൊഴുകുന്ന ശുദ്ധജലവാഹിനികളാല്‍ ചുറ്റപ്പെട്ടും, ലോകസീമകളായി തോന്നിയ നിത്യകാന്താരങ്ങളൊത്തുമിരുന്ന ഭാരതീയാചാര്യന്‍ തന്റെ നോട്ടം ഉള്ളിലേക്ക്‌ തിരിച്ചു. സഹജമായ ആ വാസന, ആര്യന്റെ സുസൂക്ഷ്മഗ്രാഹിയായ ആ മസ്തിഷ്കം, ചുറ്റുപാടുമുള്ള ഉദാത്തമായ ആ ദൃശ്യം – ഇത്രയും ചേര്‍ന്നപ്പോള്‍ സ്വാഭാവികമായി വന്നുകൂടിയ ഫലം അയാള്‍ അന്തര്‍ദൃഷ്ടിയായതാണ്‌. ഭാരതീയാചാര്യന്റെ മഹത്തായ പ്രവൃത്തി സ്വമനസ്സ്‌ അപഗ്രഥിക്കലായിരുന്നു. മറിച്ച്‌ ഉദാത്തമെന്നതിനേക്കാള്‍ ഏറെ സുന്ദരമെന്ന്‌ കരുതാവുന്ന ഒരു ഭൂഭാഗത്തില്‍, ലളിതവും ഉദാരവുമായ പ്രകൃതിയിലുള്ള ഗ്രീക്‌ ദ്വീപസമൂഹത്തില്‍ ചെന്നെത്തിയ ഗ്രീസുകാരന്റെ മനസ്‌ സ്വാഭാവികമായി വെളിയിലേക്ക്‌ കടന്നു. ബാഹ്യലോകത്തെ അപഗ്രഥിക്കാനാണ്‌ അതുവെമ്പിയത്‌.
ഫലത്തില്‍, ഭാരതത്തില്‍നിന്ന്‌ ആപഗ്രഥനാത്മകമായ ശാസ്ത്രങ്ങളും ഗ്രീസില്‍നിന്ന്‌ ഉദ്ഗ്രഥനാത്മകമായ ശാസ്ത്രങ്ങളും ഉടലെടുത്തു. ഹിന്ദുവിന്റെ മനസ്‌ തനതായ ഒരുലാക്കുവച്ചുകൊണ്ട്‌ മുന്നേറി; ഏറ്റവും അത്ഭുതങ്ങളായ ഫലങ്ങള്‍ കൈവരുത്തി. ഇന്നും ഹിന്ദുക്കളുടെ യുക്തി ശക്തിയും ഹൈന്ദവമസ്തിഷ്കത്തിന്റെ വമ്പിച്ച കരുത്തും നിസ്തൂലമാണ്‌. മറ്റേത്‌ നാട്ടിലുമുള്ള വിദ്യാര്‍ത്ഥികളുമായി മത്സരിച്ചാലും നമ്മുടെ വിദ്യാര്‍ത്ഥികള്‍ എന്നും വിജയിക്കുമെന്ന്‌ നമുക്ക്‌ അറിയാമല്ലോ. അതോടൊപ്പം മുഹമ്മദീയാക്രമണത്തിന്‌ ഒന്നോ രണ്ടോ ദശകങ്ങള്‍ക്കുമുന്‍പ്‌, ജനതയുടെ വീര്യം ക്ഷയിച്ചപ്പോള്‍, ജനതയ്‌ക്ക്‌ പൊതുവേ ഉണ്ടായിരുന്ന ഈ കഴിവിനെ അതിരുവിട്ട്‌ പെരുപ്പിച്ച്‌ കാണിക്കുകയും കീഴോട്ടുവഴുതിവീഴ്‌ത്തുകയും ചെയ്തു. ഈ വീഴ്ച ഭാരതത്തിലുള്ള എല്ലാറ്റിലും കാണുന്നുണ്ട്‌. – കലയിലും സംഗീതത്തിലും ശാസ്ത്രങ്ങളിലുമെല്ലാം വിശാലമായ ഒരു സങ്കല്‍പ്പം, രൂപത്തിന്റെ സമാനമോ മനുഷ്യസങ്കല്‍പ്പത്തിന്റെ ഉദാത്തതയോ കലയില്‍ പിന്നീട്‌ ഇല്ലാതായി. ഉണ്ടായത്‌ അലംകൃതവും പല്ലവിതവുമായ ഒരു രീതിക്കുവേണ്ടിയുള്ള യത്നമാണ്‌.

– സ്വാമി വിവേകാനന്ദ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)
Kerala

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

Kerala

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

Kerala

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

India

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)
World

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

പുതിയ വാര്‍ത്തകള്‍

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.