Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗുജറാത്തിനെ വീഴ്‌ത്തി ജാര്‍ഖണ്ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2013, 11:22 pm IST
in Football

കൊല്ലം: സന്തോഷ്‌ ട്രോഫിയിലെ ഇന്നലത്തെ ആദ്യമത്സരത്തില്‍ ജാര്‍ഖണ്ഡിന്‌ ജയം. 3-2ന്‌ ഗുജറാത്തിനെയാണ്‌ ജാര്‍ഖണ്ഡ്‌ പരാജയപ്പെടുത്തിയത്‌. കളിയുടെ ആദ്യപകുതിയില്‍ ബോസന്‍ മര്‍മുവാണ്‌ ആദ്യ ഗോള്‍ നേടി ജാര്‍ഖണ്ഡിനെ ലീഡുചെയ്യിച്ചത്‌. പന്ത്രണ്ടാം മിനിറ്റില്‍ മുന്നേറ്റ നിരയിലെ സൂരജ്‌ നല്‍കിയ പാസ്‌ ബോസന്‍ ഗോളാക്കി. എതിരാളികളായ ഗുജറാത്തിന്റെ മുന്‍നിര താരം അമീര്‍ഖാന്‍ പത്താന്‌ മുപ്പത്തിമൂന്നാം മിനിറ്റില്‍ ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും പാഴാക്കി. മുന്നേറ്റ നിരക്കാരെയും ഗോളിയേയും കബളിപ്പിച്ച്‌ ഗോള്‍ വലയ്‌ക്ക്‌ സമീപമെത്തിച്ച പന്ത്‌ പുറത്തേക്ക്‌ അടിച്ച്‌ കളയുകയായിരുന്നു. ദീപേഷ്‌ പണ്‍ എടുത്ത്‌ കിക്ക്‌ മുന്നേറ്റ നിര ഭേദിച്ചെങ്കിലും ജാര്‍ഖണ്ഡ്‌ ഗോളി അംബേ ചര്‍ണമുകി പിടിച്ചു. ആദ്യ പകുതിയില്‍ 0-1 ആയിരുന്നു സ്കോര്‍. 53-ാ‍ം മിനിറ്റില്‍ രമേശ്‌ ഖുജൂറിന്റെ വകയായിരുന്നു ജാര്‍ഖണ്ഡിന്റെ രണ്ടാം ഗോള്‍. ബിശ്വജിത്ത്‌ സര്‍ദാര്‍ ബോക്സിന്‌ വെളിയില്‍ നല്‍കിയ പാസ്‌ രമേശ്‌ ഗോള്‍ വലയ്‌ക്കുള്ളിലെത്തിച്ചു. 62ാ‍ം മിനിറ്റില്‍ ഏഴാം നമ്പര്‍ താരം ബിശ്വജിത്ത്‌ ശര്‍മ ജാര്‍ഖണ്ഡിന്റെ ലീഡ്‌ ഉയര്‍ത്തി(3-0). സഞ്ജീവ്‌ കുമാര്‍ സിങ്‌ ബോക്സില്‍ നിന്നും ക്രോസ്‌ ചെയ്ത പന്ത്‌ ഹെഡ്ഡറിലൂടെ ബിശ്വജിത്ത്‌ ഗോള്‍വലയ്‌ക്കുള്ളിലെത്തിച്ചു. ഏകപക്ഷീയമായ പരാജയം ഏറ്റുവാങ്ങുമെന്ന ഘട്ടത്തില്‍ ഉജ്ജ്വല തിരിച്ചുവരാണ്‌ രണ്ടാം പകുതിയുടെ അവസാനത്തില്‍ ഗുജറാത്ത്‌ കാഴ്ചവച്ചത്‌. 65 ാ‍ം മിനിറ്റില്‍ പ്രതിരോധ നിരയുടെ പിഴവുകള്‍ മുതലാക്കി അമീര്‍ഖാന്‍ പത്താനാണ്‌ ഗുജറാത്തിന്‌ വേണ്ടി ആദ്യ ഗോള്‍ നേടിയത്‌. 74ാ‍ം മിനിറ്റില്‍ ദീപേശ്‌ പണിലൂടെ ഗുജറാത്ത്‌ ലീഡ്‌ നില ഉയര്‍ത്തുകയും ചെയ്തു(3-2). സമനില പിടിക്കാന്‍ അവസാന മിനിറ്റുകളില്‍ ഗുജറാത്ത്‌ കഠിനപ്രയത്നം നടത്തിയെങ്കിലും ജാര്‍ഖണ്ഡ്‌ പ്രതിരോധനിര ശക്തമായിരുന്നു. സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ നാഗാലാന്റിനെ ഛത്തീസ്ഗഡ്‌ 3-1ന്‌ പരാജയപ്പെടുത്തി. സൗരവ്‌ റൗത്തേല, പവന്‍ദ്വീപ്‌ സിങ്‌, രാജന്‍ നേഗി എന്നിവരാണ്‌ ഛത്തീസ്ഗഡിന്‌ വേണ്ടി ഗോള്‍ നേടിയത്‌. നാഗാലാന്റിന്റെ ആശ്വാസ ഗോള്‍ 73ാ‍ം മിനിറ്റില്‍ ടിഗ്നേയ്‌ക്ക്‌ കോണിയാക്കാണ്‌ നേടിയത്‌.

ഇന്ന്‌ കൊല്ലത്ത്‌ നടക്കുന്ന ആദ്യ മല്‍സരത്തില്‍ ഹിമാചല്‍പ്രദേശ്‌ ബീഹാറിനേയും രണ്ടാം മല്‍സരത്തില്‍ ദാമന്‍ ദിയു അരുണാചല്‍ പ്രദേശിനേയും നേരിടും.

മത്സരത്തിന്റെ സമയക്രമം അര മണിക്കൂര്‍ നേരത്തെയാക്കി. വൈകിട്ടും നാലിനും ആറിനും ദിവസേന രണ്ട്‌ മത്സരങ്ങളാണ്‌ ഉള്ളത്‌.

ഇത്‌ യഥാക്രമം മൂന്നരക്കും അഞ്ചരക്കുമായാണ്‌ പുതുക്കി നിശ്ചയിച്ചിരിക്കുന്നതെന്ന്‌ സംഘാടകര്‍ അറിയിച്ചു. മാറ്റിയ സമയക്രമം ഇന്നുമുതല്‍ നിലവില്‍ വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)
India

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

Kerala

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.