Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാണാതായ താക്കോല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2013, 10:09 pm IST
in Samskriti

പൂര്‍ണത്വത്തെ പ്രാപിച്ച താദൃശനായ ഒരു വ്യക്തി അതിമാനുഷനായ ഒരു യോഗിയായിത്തീരുന്നു. എല്ലാ ശക്തികളും, എല്ലാ അറിവുകളും, എല്ലാ കഴിവുകളും അവന്റേതായിത്തീരുന്നു. അവന്‍ ആനന്ദപൂര്‍ണനാണ്‌; അവനെ യാതൊന്നിനും ഇളക്കാനോ മൂടാനോ സാധ്യമല്ല. തന്റെ സാന്നിധ്യംകൊണ്ട്‌ മാത്രം നിശബ്ദനായ ലോകത്തെ അനുഗ്രഹിച്ചുകൊണ്ട്‌ നിശ്ചിതമായ തന്റെ ജീവിതകാലാവധിവരെ അവന്‍ ജീവിക്കുന്നു.

അങ്ങനെയുള്ള ഒരു ജീവന്മുക്തന്‌ മാത്രമെ ലോകത്തെ സേവിക്കാനും നിയന്ത്രിക്കാനും നയിക്കാനും കഴിയൂ. വേണമെങ്കില്‍ നിങ്ങള്‍ക്കും ഈ നിമിഷത്തില്‍ ഒരു ജീവന്മുക്തനാവാന്‍ കഴിയും. ഈ പരമാനന്ദത്തെ – പരമപദത്തെ – നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുകയില്ലേ? നേടലും ചിലവുചെയ്യലും സംഭരിക്കലും ആഡംബരം ചമയലും കരച്ചിലും പിഴിച്ചിലും അര്‍ത്ഥശൂന്യമായ ചിരിയും അഭിലാഷങ്ങളും പ്രതിഫലമില്ലാത്ത സ്നേഹങ്ങളും വൃഥാശൂന്യങ്ങളായ വികാരവിക്ഷോഭങ്ങളും, വിനഷ്ടങ്ങളായ പ്രതീക്ഷകളും, സങ്കല്‍പ്പസുഖങ്ങള്‍ക്ക്‌ വേണ്ടിയുള്ള ശ്രമാവഹമായ പരക്കംപാച്ചിലുംകൊണ്ട്‌ നിങ്ങള്‍ ആകമാനം തളര്‍ന്ന്‌ വശായിട്ടില്ലേ? പ്രപഞ്ചത്തിലെ ക്ഷണചഞ്ചലങ്ങളായ ഇന്ദ്രിയഭോഗവസ്തുക്കളില്‍നിന്ന്‌ ശാശ്വതപൂര്‍ണസുഖം തേടിപ്പിടിക്കാന്‍വേണ്ടി നിങ്ങളുടെ അനര്‍ഘമായ യുവത്വത്തെ എത്രകാലം നിങ്ങളിങ്ങനെ വൃഥാവ്യയം ചെയ്യണം? നിര്‍ത്തുക ! അന്ധമായ ഈ തിരച്ചില്‍ ദയവുചെയ്ത്‌ നിര്‍ത്തുക! മതി, മതി, കാണാതായ താക്കോല്‍ നിങ്ങളുടെ പോക്കറ്റില്‍ത്തന്നെ ഇരിക്കുമ്പോള്‍, നൂറുവര്‍ഷം തിരഞ്ഞാലും മറ്റ്‌ വല്ലേടത്തും നിങ്ങള്‍ക്ക്‌ അതെങ്ങനെ കിട്ടാനാണ്‌? പരിഭ്രമിക്കാതിരിക്കുക! പരാജയങ്ങളെ മറക്കുക! സമാധാനിക്കുക! നിങ്ങളുടെ ശുഭകാംക്ഷിയുടെ ഉപദേശം ചെവിക്കൊള്ളുക: “പ്രിയരേ! ഒരിക്കലെങ്കിലും നിങ്ങളുടെ തന്നെ പോക്കറ്റ്‌ ഒന്ന്‌ പരിശോധിച്ചുനോക്കൂ!”

– സ്വാമി ചിന്മയാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.