മുംബൈ : സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗര്‍ ഭാശയസംബന്ധിയായ അര്‍ബുദ പരിശോധന ഇനി മുതല്‍ സാധാരണക്കാര്‍ക്ക് നൂറൂ രുപയ്ക്ക് നടത്താം. ഗര്‍ഭാശയവുമായി ബന്ധപ്പെട്ട ഈ പരിശോധനയ്ക്ക് നൂറു രുപയ്ക്ക് ജനങ്ങളിലെത്തിക്കാന്‍ സഹായിച്ചത് എഫ് ഡി എയാണ്.
മനുഷ്യരിലെ ഉയര്‍ന്ന രീതിയിലെ എച്ച പി വൈറസുമായി ഗര്‍ഭാശയ അര്‍ബുദം ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ 900 രൂപയ്ക്കാണ് ഗര്‍ഭാശയ പരിശോധന നടത്തുന്നത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള രോഗികള്‍ക്കുള്ള പരിശോധന 300 രൂപയ്ക്കും. എന്നാല്‍ എഫ് ഡിഎ പരിശോധനയുടെ ചിലവ് കുറയ്ക്കാനാണ്
ശ്രമിക്കുന്നത്. അധികം വൈ കാതെ ഈ പരിശോധന 100 രൂപയ്ക്കു നടത്താനാവുമെന്ന് ഡോ.സുരേന്ദ്ര ശാ സ്ത്രി പറഞ്ഞു.
ഇന്ത്യന്‍ കറന്‍സി വില നൂറു രുപയ്ക്കാണ് ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്യാ ന്സര് രോഗമുണ്ടൊയെന്നു മാത്രമല്ല ഭാവയില്‍ രോഗംവരാന്‍ സാധ്യതയു ണ്ടൊയെന്നും ഈ പരിശോധനയിലൂടെ കണ്ടെത്താം. 2008ല്‍ 72,825 സ്ത്രീ കള്‍ ഗര്‍ഭാശയ ക്യാന്‍സര്‍മൂലം മരണമടഞ്ഞതായി ഗ്ലോബോകാന്‍ വെളിപ്പെടുത്തുന്നു. അര്‍ബുദ രോഗത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന സോ ഫ്റ്റ്വെയറാണ് ഗ്ലോബോകാന്‍. നഗരപ്രദേശങ്ങളിലാണ് കൂടൂതലായി ഗര്‍ഭാശയ അ ര്‍ ബുദം കണ്ട് വരുന്നത്. ലൈംഗിക അവയവങ്ങളില്‍ അസ്വാഭാവികമായി രക്തസ്രാവമാണ് രോഗ ലക്ഷണം. അങ്ങ നെയാ ണെങ്കില്‍ സ ്ത്രീകള്‍ ഉടനെ തന്നെ ഡോക്ടറിനെ സമീപിക്കണമെന്ന് ഡോ.അംബുല്ഘര് പറഞ്ഞു.
വിനാഗിരിയുടെ സഹായത്തോടെ അര്‍ബുദത്തെ തടയാനാകുമെന്ന് ഇന്ത്യയിലെ ഡോക്ടര്മ്മാര് അവകാശപ്പെടുന്നു.വിനാഗിരി പുരട്ടിയ ശേഷം രണ്ട് മിനിറ്റ് ഡോക്ടര്മ്മാര് കാത്തിരിക്കും.ഗര്‍ഭാശയത്തിലെ ഏതെങ്കിലും ഭാഗം വെള്ളനിറത്തിലായാല്‍ മാരാകമായ ക്യാന്‍സര്‍ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്.എങ്കില്‍ തീര്‍ച്ചയായും രോഗി എച്ച്പിവി ഡി എന്‍ എ പരിശോധനയ്ക്കായി വിധേയമാകണമെന്ന് ഡോ.ശാസ്ത്രീ പറഞ്ഞു.സമീപിക്കണമെന്ന് ഡോ.അംബുല്ഘര് പറഞ്ഞു.വിനാഗിരിയുടെ സഹായത്തോടെ അര്‍ബുദത്തെ തടയാനാകുമെന്ന് ഇന്ത്യയിലെ ഡോക്ടര്മ്മാര് അവകാശപ്പെടുന്നു.വിനാഗിരി പുരട്ടിയ ശേഷം രണ്ട് മിനിറ്റ് ഡോക്ടര്മ്മാര് കാത്തിരിക്കും.ഗര്‍ഭാശയത്തിലെ ഏതെങ്കിലും ഭാഗം വെള്ളനിറത്തിലായാല്‍ മാരാകമായ ക്യാന്‍സര്‍ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്.എങ്കില്‍ തീര്‍ച്ചയായും രോഗി എച്ച്പിവി ഡി എന്‍ എ പരിശോധനയ്ക്കായി വിധേയമാകണമെന്ന് ഡോ.ശാസ്ത്രീ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: