Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്വകാര്യബസുകള്‍ മത്സരയോട്ടത്തില്‍; അധികൃതര്‍ക്ക്‌ മൗനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2013, 10:27 pm IST
in Kollam

കൊട്ടിയം: കണ്ണനല്ലൂര്‍-കൊല്ലം റൂട്ടില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം വര്‍ധിച്ചിട്ടും അധികൃതര്‍ മൗനത്തില്‍. സ്വകാര്യ ബസുകളും കെഎസ്‌ആര്‍ടിസി ബസുകളും തമ്മിലാണ്‌ ഇവിടെ പ്രധാനമത്സരം. നൂറിലേറെ സ്വകാര്യ ബസുകള്‍ക്കിടയില്‍ ഇരുപതോളം ട്രാന്‍സ്പോര്‍ട്ട്‌ ബസുകളാണ്‌ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്നത്‌.

സംസ്ഥാനപാതയായ ഇവിടെ കേസ്‌ രജിസ്റ്റര്‍ ചെയ്യത്തക്ക വലിയ അപകടങ്ങള്‍ ഉണ്ടാകാത്തതാണ്‌ പരിശോധനകള്‍ ശുഷ്കമാകാന്‍ കാരണമാകുന്നത്‌. ചെമ്മാംമുക്ക്‌ കഴിഞ്ഞാല്‍ വാഹന പരിശോധനയില്ലാത്തതാണ്‌ സ്വകാര്യ ബസുകളടക്കമുള്ള വാഹനങ്ങളെ നിയമലംഘനം നടത്താന്‍ പ്രേരിപ്പിക്കുന്നത്‌. പരിശോധന കൂടുതലും ചെമ്മാംമുക്ക്‌ കേന്ദ്രീകരിച്ച്‌ നടക്കുന്ന പിഴയിടീലില്‍ ഒതുങ്ങുകയാണ്‌. അതും പോലീസിന്റെ ടാര്‍ജറ്റ്‌ തികയ്‌ക്കാന്‍ വേണ്ടിയാണത്രെ. അയത്തില്‍, പുന്തലത്താഴം, കണ്ണനല്ലൂര്‍ ഭാഗങ്ങളില്‍ പരിശോധനാ സംഘങ്ങളെ കണ്ടിട്ട്‌ തന്നെ മാസങ്ങള്‍ ആയി. ട്രാഫിക്‌ പോലീസോ കൊട്ടിയം, ഇരവിപുരം പോലീസോ ഈ ഭാഗങ്ങളില്‍ യാതൊരു പരിശോധനയും നടത്താറില്ലെന്ന്‌ യാത്രക്കാര്‍ പറയുന്നു. പുന്തലത്താഴത്തെ ബിവറേജസ്‌ മദ്യഷോപ്പും ചില ബാറുകളും കേന്ദ്രീകരിച്ച്‌ സ്വകാര്യ ബസ്‌ ജീവനക്കാര്‍ മദ്യം വാങ്ങിയ ശേഷം ചില പ്രത്യേക സ്ഥലങ്ങളില്‍ ബസ്‌ ഒതുക്കിയിട്ട്‌ ഉച്ചയോടെ മദ്യപിക്കുന്നതായും പരാതിയുണ്ട്‌. ഉച്ചസമയത്തെ ഒരു ട്രിപ്പ്‌ ക്യാന്‍സല്‍ ചെയ്താണ്‌ ഇത്തരത്തില്‍ മദ്യപാനം നടത്തുന്നതത്രെ. കെഎസ്‌ആര്‍ടിസി ബസ്‌ ജീവനക്കാരെ സ്വകാര്യ ബസുകാര്‍ തടഞ്ഞ്‌ അസഭ്യവര്‍ഷം നടത്തുന്നതും പതിവാണ്‌. എന്നാല്‍ സ്ത്രീകളടക്കമുള്ള ട്രാന്‍സ്പോര്‍ട്ട്‌ ബസിലെ കണ്ടക്ടര്‍മാര്‍ പരാതിക്കൊന്നും പോകാറില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

India

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

Kerala

7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

India

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

Sports

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

പുതിയ വാര്‍ത്തകള്‍

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.