മഥുര: ഹിന്ദുക്കള്‍ തീവ്രവാദം വളര്‍ത്തുന്നെന്ന വിവാദ പരാമര്‍ശം നടത്തിയ കേന്ദ്ര ആഭ്യന്തര സുശില്‍ കുമാര്‍ ഷിന്‍ഡെയ്ക്കെതിരെ ഉത്തര്‍ പ്രദേശിലെ മഥുര ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കേ സെടുത്തു. ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനാണ് ഷിന്‍ഡെയ്ക്കെതിരേ കോടതിയെ സമീപിച്ചത്. കേസിലെ വാദം ഫെബ്രുവരി 12ന് ആരംഭിക്കും. ജയ്പൂരിലെ കോണ്‍ഗ്രസ് ചിന്ദന്‍ ശിബിറീനിടെയായിരുന്നു ഷിന്‍ഡെയുടെ വിവാദ പരാമര്‍ശം. രാജ്യത്തെ വിവിധ കോടതികളില്‍ ഈ വിഷയത്തില്‍ ഷിന്‍ഡെയ്ക്കെതിരേ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: