Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ശ്രീലങ്ക തോല്‍വിയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2013, 09:49 pm IST
in Cricket

സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിലും ശ്രീലങ്ക കനത്ത തോല്‍വിയിലേക്ക്‌. മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ മൂന്ന്‌ വിക്കറ്റ്‌ ബാക്കിനില്‍ക്കേ ശ്രീലങ്കക്ക്‌ 87 റണ്‍സിന്റെ ലീഡ്‌ മാത്രമാണുള്ളത്‌. 22 റണ്‍സോടെ ചണ്ടിമലും 7 റണ്‍സുമായി ഹെറാത്തുമാണ്‌ ക്രീസില്‍. നേരത്തെ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ്‌ സ്കോറിനെതിരെ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്‌ ഒമ്പത്‌ വിക്കറ്റിന്‌ 432 റണ്‍സ്‌ എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 102 റണ്‍സുമായി പുറത്താകാതെ നിന്ന മാത്യു വെയ്ഡാണ്‌ ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക്‌ നയിച്ചത്‌.

342ന്‌ ആറ്‌ എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിങ്ങ്‌ പുനരാരംഭിച്ച ഓസ്ട്രേലിയക്ക്‌ പീറ്റര്‍ സിഡിലിന്റെ വിക്കറ്റാണ്‌ ആദ്യം നഷ്ടമായത്‌. 16 റണ്‍സുമായി ബാറ്റിങ്ങ്‌ തുടര്‍ന്ന സിഡില്‍ 38 റണ്‍സെടുത്തശേഷമാണ്‌ മടങ്ങിയത്‌. നുവാന്‍ പ്രദീപിന്റെ പന്തില്‍ ചണ്ടിമലിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ സിഡില്‍ മടങ്ങിയത്‌. സ്കോര്‍ 7ന്‌ 384. മൂന്നു റണ്‍സ്‌ കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും എട്ടാം വിക്കറ്റും കംഗാരുക്കള്‍ക്ക്‌ നഷ്ടമായി. 2 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ ഹെറാത്ത്‌ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. സ്കോര്‍ 393-ല്‍ എത്തിയപ്പോള്‍ ഒമ്പതാം വിക്കറ്റും ഓസ്ട്രേലിയക്ക്‌ നഷ്ടമായി. 4 റണ്‍സെടുത്ത ലിയോണിനെ ഹെറാത്ത്‌ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട്‌ അവസാന ബാറ്റ്സ്മാനായ ബേര്‍ഡിനെ ഒരറ്റത്ത്‌ നിര്‍ത്തി വെയ്ഡ്‌ തകര്‍ത്തടിച്ചു. ഇതിനിടെ വെയ്ഡ്‌ തന്റെ സെഞ്ച്വറിയും പിന്നിട്ടു. 156 പന്തുകളില്‍ നിന്ന്‌ 9 ബൗണ്ടറിയോടെയാണ്‌ വെയ്ഡ്‌ നൂറ്‌ കടന്നത്‌. ഒടുവില്‍ ഒാ‍സ്ട്രേലിയന്‍ സ്കോര്‍ 432-ല്‍ എത്തിയപ്പോള്‍ ഓസീസ്‌ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ ഇന്നിംഗ്സ്‌ ഡിക്ലയര്‍ ചെയ്തു. 95 റണ്‍സ്‌ വഴങ്ങി നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ഹെറാത്താണ്‌ ലങ്കന്‍ ബൗളര്‍മാരില്‍ മികച്ച പ്രകടനം നടത്തിയത്‌.

138 റണ്‍സിന്റെ ലീഡ്‌ വഴങ്ങി രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ച ശ്രീലങ്കക്ക്‌ ആദ്യ വിക്കറ്റ്‌ പെട്ടെന്ന്‌ നഷ്ടമായി. സ്കോര്‍ 24-ല്‍ എത്തിയപ്പോള്‍ അഞ്ച്‌ റണ്‍സെടുത്ത ദില്‍ഷനെ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ ഹ്യൂഗ്സ്‌ പിടികൂടി. തുടര്‍ന്ന്‌ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കരുണരത്നെയും മഹേല ജയവര്‍ദ്ധനെയും ചേര്‍ന്ന്‌ ലങ്കന്‍ സ്കോര്‍ 100 കടത്തി. എന്നാല്‍ സ്കോര്‍ 132-ല്‍ എത്തിയപ്പോള്‍ മികച്ച രീതിയില്‍ ബാറ്റ്‌ ചെയ്തുവന്ന കരുണരത്നെ മടങ്ങി. 109 പന്തില്‍ നിന്ന്‌ 10 ബൗണ്ടറിയും ഒരു സിക്സറുമടക്കം 85 റണ്‍സെടുത്ത കരുണരത്നയെ ബേര്‍ഡിന്റെ പന്തില്‍ വെയ്ഡ്‌ പിടികൂടി. തുടര്‍ന്നെത്തിയവരില്‍ ഒരാള്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. സ്കോര്‍ 155-ല്‍ എത്തിയപ്പോള്‍ 7 റണ്‍സെടുത്ത തിരിമന്നെയെ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ ബേര്‍ഡ്‌ പിടികൂടി. സ്കോര്‍ ബോര്‍ഡില്‍ മൂന്ന്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും റണ്ണൊന്നുമെടുക്കാതിരുന്ന സമരവീരയെ ലിയോണിന്റെ പന്തില്‍ ഹസ്സി പിടികൂടി. സ്കോര്‍ 178-ല്‍ എത്തിയപ്പോള്‍ 16 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസ്‌ റണ്ണൗട്ടായി മടങ്ങി. അതേ സ്കോറില്‍ തന്നെ 60 റണ്‍സെടുത്ത ജയവര്‍ദ്ധനെയും മടങ്ങിയതോടെ ലങ്ക 6ന്‌ 178 എന്ന നിലയിലായി. സ്കോര്‍ 202-ല്‍എത്തിയപ്പോള്‍ ലങ്കക്ക്‌ ഏഴാം വിക്കറ്റും നഷ്ടമായി. 15 റണ്‍സെടുത്ത ധമ്മിക പ്രസാദിനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ വെയ്ഡ്‌ പിടികൂടി. ഒാ‍സ്ട്രേലിയക്ക്‌ വേണ്ടി മിച്ചല്‍ ജോണ്‍സണ്‍ 19 റണ്‍സ്‌ വഴങ്ങി രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.