Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പോലീസിനെതിരെ നീതി നിഷേധത്തിണ്റ്റെ കള്ളക്കഥ; ഗൂഢാലോചനയെന്ന്‌ ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2012, 11:45 pm IST
inKannur

പാനൂറ്‍: പാനൂറ്‍ പോലീസിനെതിരെ നീതി നിഷേധത്തിണ്റ്റെ തിരക്കഥ രചിച്ചതിനുപിന്നില്‍ ഗൂഢാലോചനയെന്ന്‌ പോലീസ്‌. കഴിഞ്ഞ ൧൭-ാം തീയ്യതി പാനൂറ്‍ ടൗണില്‍ മദ്യപിച്ച്‌ ബഹളം വെച്ചതിന്‌ അറസ്റ്റ്‌ ചെയ്ത കോട്ടയംപൊയിലിലെ പടിഞ്ഞാറയില്‍ രാജണ്റ്റെ (൫൩)ബന്ധുക്കളാണ്‌ പോലീസിണ്റ്റെ ക്രൂരമായ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം രംഗത്തെത്തിയത്‌. കണ്ണൂറ്‍ എസ്പി രാഹുല്‍.ആര്‍.നായര്‍ പാനൂറ്‍ എസ്‌ഐ പി.ആര്‍.മനോജിനെ വിളിച്ച്‌ വരുത്തി വിവരങ്ങള്‍ ആരായുകയും സംഭവത്തെ കുറിച്ച്‌ സമഗ്രമായ അന്വേഷണത്തിന്‌ ഉത്തരവിടുകയും ചെയിതിരിക്കുകയാണ്‌. ൧൭ന്‌ രാവിലെ വീട്ടില്‍ നിന്നിറങ്ങിയ തണ്റ്റെ ഭര്‍ത്താവിനെ കാണിനില്ലെന്ന്‌ കാണിച്ച്‌ കതിരൂറ്‍ പോലീസില്‍ ഭാര്യ ആശാലത പരാതിപ്പെടുകയും ചെയ്തതോടെയാണ്‌ ഇയാളെക്കുറിച്ച്‌ ആന്വേഷണം ആരംഭിച്ചത്‌. രാജനെ പാനൂരില്‍ കണ്ടിരുന്നതായുള്ള അഭ്യൂഹത്തിണ്റ്റെ അടിസ്ഥാനത്തില്‍ പാനൂറ്‍ പോലീസ്‌ സ്റ്റേഷനില്‍ എത്തി ഫോട്ടോ കാണിച്ച്‌ അന്വേഷിച്ചെങ്കിലും ആളെ കണ്ടിട്ടില്ലായെന്ന മറുപടിയാണ്‌ ലഭിച്ചതെന്ന്‌ ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ: കോട്ടയംപൊയില്‍ പടിഞ്ഞാറെയില്‍ രാജനെന്നയാളെ അറസ്റ്റ്‌ ചെയ്തിട്ടുണ്ടോയെന്ന്‌ ഫോണില്‍ കൂടി അന്വേഷിച്ചതിണ്റ്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ രജിസ്റ്ററില്‍ അങ്ങനെയൊരാളുടെ അറസ്റ്റ്‌ രേഖപ്പെടുത്തിയിട്ടില്ലെന്ന മറുപടിയാണ്‌ നല്‍കിയതെന്നും രാജണ്റ്റെ തറവാട്‌ വീടായ ചാലുപുറത്ത്‌ താഴെ വീട്ടില്‍ കൈതേരി എന്ന മേല്‍വിലാസമാണ്‌ നല്‍കിയതെന്നതിനാലാണ്‌ അങ്ങനെ മറുപടി നല്‍കാന്‍ കാരണമെന്നും പോലീസ്‌ പറയുന്നു. ലോക്കപ്പിനുള്ളില്‍ വെച്ചും പോലീസിനെതിരെ അസഭ്യവാക്കുകള്‍ പ്രയോഗിച്ച്‌ രാജന്‍ ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയായിരുന്നുവത്രെ. ബന്ധുക്കളെ വിവരമറിയിച്ചതിണ്റ്റെ അടിസ്ഥാനത്തില്‍ ഇയാളുടെ കൂടെ അറസ്റ്റ്‌ ചെയ്ത മറ്റുള്ളവര്‍ ജാമ്യത്തിലിറങ്ങിയതായും പരിചയക്കാര്‍ ഇല്ലാത്തതിനാല്‍ തൃശ്ശൂറ്‍ സ്വദേശിയേയും രാജനേയും ഞായറാഴ്ച മജിസ്ട്രേറ്റിണ്റ്റെ വീട്ടില്‍ ഹാജരാക്കുകയും റിമാണ്റ്റ്‌ ചെയ്യുകയുമായിരുന്നു. ഭക്ഷണം കഴിക്കാന്‍ പറയുമ്പോഴൊക്കെ തെറിയായിരുന്നു മറുപടിയെന്നും പോലീസ്‌ പറയുന്നു. മര്‍ദ്ദനത്തെ കുറിച്ച്‌ മജിസ്ട്രേറ്റിനോടൊന്നും പരാതി പറയാതെ പുതിയ മര്‍ദ്ദനകഥയ്‌ക്കുപിന്നിലും ആസൂത്രിതമായ ലക്ഷ്യമുണ്ടെന്നും പോലീസ്‌ സംശയിക്കുന്നു. കോടതിയില്‍ കൊണ്ടുപോകും വഴി ഭക്ഷണം വേണ്ടായെന്ന്‌ പറഞ്ഞ രാജന്‌ സോഡയും ചായയും വാങ്ങി കൊടുത്തതായി എസ്കോര്‍ട്ട്‌ പോയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വീട്ടിലൊറ്റയ്‌ക്കാണെന്നും ബന്ധുക്കളാരുമില്ലെന്നും പറഞ്ഞാണ്‌ തറവാട്‌ മേല്‍വിലാസം നല്‍കിയത്‌. ഇതുനുമുമ്പും രണ്ടുതവണ മദ്യപിച്ച്‌ ബഹളം വെച്ചതിന്‌ ശിക്ഷ ഏറ്റുവാങ്ങിയതായി രാജന്‍ തന്നെ പോലീസിനോട്‌ പറഞ്ഞിട്ടുണ്ടത്രെ. എന്നാല്‍ വാസ്തവമിതായിരിക്കെ പോലീസിണ്റ്റെ നീതിനിഷേധം ചൂണ്ടിക്കാട്ടി, മനുഷ്യാവകാശക്കാരും ബന്ധുക്കളും രംഗത്തെത്തിയത്‌ സംശയമുളവാക്കിയിട്ടുണ്ട്‌. അഡീഷണല്‍ എസ്‌ഐ നാരായണനാണ്‌ കേസിണ്റ്റെ നടപടികള്‍ പൂര്‍ത്തീകരിച്ചതെങ്കിലും പ്രിന്‍സിപ്പല്‍ എസ്‌ഐക്കെതിരെയാണ്‌ ആരോപണമുന്നയിക്കപ്പെട്ടിരിക്കുന്നത്‌. മദ്യപാനികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി കൈകൊള്ളുന്ന ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുന്ന ഇത്തരം പരാതികള്‍ സമഗ്രമായ അന്വേഷണത്തിന്‌ വിധേയമാക്കണമെന്ന ആവശ്യം ഇതോടെ ഉയര്‍ന്നുവന്നിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

Kerala

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

India

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

Kerala

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

പുതിയ വാര്‍ത്തകള്‍

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.