Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താലിബാന്‍ ഭീഷണി: അമൃതസറില്‍ കനത്ത സുരക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2012, 09:13 pm IST
inIndia

അമൃതസര്‍: പാക്കിസ്ഥാന്‍ ഭീകരവാദ സംഘടനയായ താലിബാന്റെ ഭീഷണിയെ തുടര്‍ന്ന്‌ അമൃത്സറിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. പാക്‌-താലിബാന്‍ ഭീകരന്‍ അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പിലാക്കിയതിന്റെ പ്രതികാരമായി ഇന്ത്യയുടെ ചില പ്രദേശങ്ങളില്‍ ആക്രമണം നടത്തുമെന്ന്‌ താലിബാന്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന്‌ സുവര്‍ണക്ഷേത്രം, ജാലിയന്‍വാലാബാഗ്‌, ദുര്‍ഗിയാനാ ക്ഷേത്രം, മറ്റ്‌ ചില പ്രത്യേക സ്ഥലങ്ങള്‍ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ സുരക്ഷാ സേനയെ വിന്യസിച്ചു.

നവംബര്‍ 21 തൊട്ട്‌ 24 വരെയുള്ള നാലു ദിവസങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനും പഞ്ചാബിലെ അമൃത്സര്‍, ഫെറോസ്പൂര്‍ ജില്ലകളും തമ്മില്‍ 1,950 ഫോണ്‍ സംഭാഷണങ്ങള്‍ നടന്നിട്ടുണ്ടെന്ന്‌ സംസ്ഥാന ഇന്റലിജന്‍സ്‌ വിഭാഗം കണ്ടെത്തിയിട്ടുള്ളതായി മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍ അറിയിച്ചു. നവംബര്‍ 26 ന്‌ പൂനയിലെ യെര്‍വാദ ജയിലില്‍ അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കി കുറച്ച്‌ മണിക്കൂറുകള്‍ കഴിഞ്ഞാണ്‌ ഫോണ്‍ കോളുകള്‍ ട്രാക്ക്‌ ചെയ്തു തുടങ്ങിയത്‌.
സാധാരണയായി ഒരുമാസം പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഫോണ്‍കോള്‍ നിരക്ക്‌ 100 തൊട്ട്‌ 200 വരെ മാത്രമേ വരാറുള്ളൂവെന്നും ബന്ധുക്കളോ കലാകാരന്മാരോ കച്ചവടക്കാരോ ആയിരിക്കും സംഭാഷണം നടത്തുന്നതില്‍ ഏറിയ പങ്കെന്നും എന്നാല്‍ ഈ കോളുകളും നിരീക്ഷണത്തിലാണെന്നും ഇന്റലിജന്‍സ്‌ വിഭാഗവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്നും ജാഗ്രതാ നിര്‍ദ്ദേശങ്ങളൊന്നും സംസ്ഥാന പോലീസിലേക്ക്‌ ലഭിച്ചിട്ടില്ലെന്നും പ്രശ്ന സാധ്യതാ പ്രദേശങ്ങളില്‍ അവരുടെ ഉദ്യോഗസ്ഥ വൃന്ദം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഏത്‌ തീവ്രവാദ ആക്രമണങ്ങളെ കൈകാര്യം ചെയ്യുന്നതിനും പരാജയപ്പെടുത്തുന്നതിനും തങ്ങള്‍ പ്രാപ്തരാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി സുഖബീര്‍ ബാദല്‍ ടിഒഐയെ അറിയിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പഞ്ചാബിന്റേയും രാജസ്ഥാന്റേയും വിവിധ പ്രദേശങ്ങളില്‍ നിന്നായി 350 ല്‍ അധികം രജിസ്റ്റര്‍ ചെയ്യപ്പെടാത്ത പാക്കിസ്ഥാന്‍ സിം കാര്‍ഡുകള്‍ ഇന്റലിജന്‍സ്‌ വിഭാഗം പിടിച്ചെടുത്തിരുന്നു. ആവശ്യമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും താലിബാന്റെ ഭീഷണിയെ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്‌ കിട്ടിയിട്ടില്ലെന്നും അമൃത്സര്‍ പോലീസ്‌ കമ്മീഷണര്‍ റാം സിങ്‌ അറിയിച്ചു. പാക്കിസ്ഥാന്‍ വനപാലകരുമായി ബിഎസ്‌എഫ്‌ നടത്തിയ ചര്‍ച്ചയില്‍ അവരുടെ ഭാഗത്തുനിന്നുള്ള സുരക്ഷ ഉറപ്പാക്കണമെന്നും ജാഗരൂകരായിരിക്കണമെന്നും ആവശ്യപ്പെട്ടതായി ബിഎസ്‌എഫ്‌ ഇന്‍സ്പെക്ടര്‍ ജനറല്‍ ആദിത്യ മിശ്ര പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

Kerala

കേരളം ബില്‍ രാജ്യസഭയും പാസാക്കി

India

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

Kerala

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

India

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പുതിയ വാര്‍ത്തകള്‍

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.