Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരുണാനിധിയുടെ പിന്തുണ കനിമൊഴിയുടെ സീറ്റിനായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2012, 10:54 pm IST
inIndia

ന്യൂദല്‍ഹി: ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനോടുള്ള എതിര്‍പ്പ്‌ കരുണാനിധിയുടെ ഡിഎംകെ ഇപ്പോള്‍ ഉപേക്ഷിച്ച മട്ടാണ്‌. ബിജെപി അധികാരത്തില്‍ വരുന്നത്‌ തടയാന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുമെന്ന്‌ പറഞ്ഞ ഡിഎംകെ തലവന്റെ പ്രധാന ലക്ഷ്യം 2ജി അഴിമതി കേസിനെ തുടര്‍ന്ന്‌ ജയിലില്‍ പോയ മകള്‍ കനിമൊഴിക്ക്‌ വീണ്ടുമൊരു രാജ്യസഭാ സീറ്റ്‌ ഉറപ്പിക്കുക എന്നതാണ്‌. ഇതിന്‌ കോണ്‍ഗ്രസിന്റെ സഹായമാണ്‌ ഇപ്പോഴത്തെ ലക്ഷ്യം.

2 ജി സ്പെക്ട്രം കേസിനെ തുടര്‍ന്ന്‌ മന്ത്രിസഭയില്‍ നിന്ന്‌ രാജിവയ്‌ക്കേണ്ടി വന്ന എ.രാജ, ദയാനിധി മാരന്‍ എന്നിവര്‍ക്ക്‌ പകരക്കാരെ, കഴിഞ്ഞ മന്ത്രിസഭാ വികസന സമയത്ത്‌ ഡിഎംകെയില്‍ നിന്ന്‌ തന്നെ കണ്ടെത്തണമെന്ന്‌ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്ന്‌ പകരം മന്ത്രിമാര്‍, വേണ്ടെന്ന്‌ വയ്‌ക്കുകയായിരുന്നു. കഴിഞ്ഞ മാസം നടന്ന മന്ത്രിസഭാ പുനസംഘടനാ ചടങ്ങില്‍ നിന്ന്‌ ഡിഎംകെ വിട്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍ ഈ വഴക്ക്‌ പരിഹരിക്കുന്നതിന്റെ സമവാക്യമായി കണ്ടത്‌ കോണ്‍ഗ്രസിനെ പിന്തുണച്ച്‌, അടുത്ത ജുലൈയില്‍ കാലാവധി തീരുന്ന കനിമൊഴിയുടെ രാജ്യസഭാ സീറ്റ്‌ നിലനിര്‍ത്തുക എന്നതാണ്‌.

വിദേശ നിക്ഷേപ വിഷയത്തില്‍ സര്‍ക്കാരിനെ പരസ്യമായി എതിര്‍ത്തിട്ടും പിന്നീട്‌, ബിജെപിയുടെ പേരു പറഞ്ഞ്‌ സര്‍ക്കാരിന്‌ പിന്തുണച്ച്‌ വോട്ട്‌ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 235 അംഗ തമിഴ്‌നാട്‌ നിയമസഭയില്‍ ഡിഎംകെയ്‌ക്ക്‌ 23 എംഎല്‍എമാരാണുള്ളത്‌. ലക്ഷ്യം നിറവേറാന്‍ 34 വോട്ടാണ്‌ ആവശ്യം. കോണ്‍ഗ്രസിന്‌ 5 എം.എല്‍.എമാരും. രാജ്യസഭാ സീറ്റ്‌ ലഭിക്കാന്‍ കോണ്‍ഗ്രസിന്റെ സഹായവും ഡിഎംകെയ്‌ക്ക്‌ വേണ്ടിവരും. നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയുടെ പിന്തുണ കിട്ടുമെന്ന്‌ കരുണാനിധി വിചാരിച്ചെങ്കിലും അത്‌ നടക്കില്ലെന്ന്‌ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഡി.എം.കീയുടെ ഈ മറുകണ്ടം ചാടല്‍.

സഹോദരി ഭര്‍ത്താവിനെ, സിപിഎമ്മിന്റെ സഹായത്തോടെ രാജ്യസഭയിലെത്തിക്കാനാണ്‌ വിജയകാന്തിന്റെ നീക്കം. ഡിഎംഡികെയ്‌ക്ക്‌ 29 അംഗങ്ങളുണ്ട്‌. മാത്രമല്ല സംസ്ഥാന ഭരണം കൈയ്യാളുന്ന ജയലളിതയെ പ്രതിരോധിക്കാനും കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും ഡിഎംകെയ്‌ക്കു മുന്നിലില്ല.

>> പി. ശ്രീകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

Kerala

കേരളം ബില്‍ രാജ്യസഭയും പാസാക്കി

India

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

Kerala

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

India

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പുതിയ വാര്‍ത്തകള്‍

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.