Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐടി നിയമം ഭേദഗതി ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2012, 09:26 pm IST
inIndia

ന്യൂദല്‍ഹി: ഐടി നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഐടി നിയമത്തിലെ വിവാദമായ 66 എ വകുപ്പാണ്‌ ഭേദഗതി ചെയ്യുക. ശിവസേന നേതാവ്‌ ബാല്‍താക്കറെയുടെ സംസ്കാര ദിവസം മുംബൈയില്‍ ബന്ദ്‌ ആചരിച്ചതിനെ ചോദ്യം ചെയ്ത ഫേസ്ബുക്കില്‍ കമന്റ്‌ പോസ്റ്റ്‌ ചെയ്ത ഒരു പെണ്‍കുട്ടിയും അത്‌ ലൈക്ക്‌ ചെയ്ത മറ്റൊരാളും അറസ്റ്റിലായതോടെയാണ്‌ 66 എ വകുപ്പ്‌ വീണ്ടും ചര്‍ച്ചയായത്‌. ഡല്‍ഹിയില്‍ വ്യാഴാഴ്ച ചേര്‍ന്ന ഐടി നിയമ വിദഗ്ധരുടെ യോഗത്തിലാണ്‌ നിയമ ഭേദഗതി നിര്‍ദേശം സര്‍ക്കാരിന്‌ സമര്‍പ്പിച്ചത്‌.

സോഷ്യല്‍ നെറ്റുവര്‍ക്ക്‌ സൈറ്റുകളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ നടപടിയെടുക്കുന്നത്‌ സംബന്ധിച്ച നിയമങ്ങള്‍ 66(എ) വകുപ്പിന്റെപരിധിയിലാണ്‌ വരുന്നത്‌. 2008ലെ ഐടി നിയമ ഭേദഗതിസമയത്ത്‌ എഴുതിച്ചേര്‍ത്ത ഈ വകുപ്പനുസരിച്ച്‌ മൂന്ന്‌ വര്‍ഷം വരെ തടവ്‌ ലഭിക്കാം. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ വിലക്കേര്‍പ്പെടുത്തുന്നതാണ്‌ പ്രസ്തുത വകുപ്പെന്ന്‌ തുടക്കം മുതലേ ആക്ഷേപമുണ്ടായിരുന്നു.

വിവാദ നിയമത്തെ ചോദ്യം ചെയ്ത്‌ ഡല്‍ഹിയിലെ നിയമവിദ്യാര്‍ഥിയായ ശ്രേയ സിംഗാള്‍ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും നല്‍കിയിരുന്നു. ഐ.ടി നിയമത്തിലെ വിവാദമായ 66(എ) വകുപ്പ്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ ചുണ്ടിക്കാട്ടിയായിരുന്നു ഹരജി. ഈ വകുപ്പ്‌ പുനപരിശോധിക്കണമെന്ന ഹരജിക്കാരിയുടെ വാദം അംഗീകരിച്ച ചീഫ്‌ ജസ്റ്റിസ്‌ അല്‍ത്തമാസ്‌ കബീര്‍ ഇതിന്റെ പേരില്‍ കുട്ടികളെ അറസ്റ്റ്‌ ചെയ്തത്‌ രാജ്യത്ത്‌ പ്രതിഷേധം ഉയര്‍ത്തിയത്‌ ശ്രദ്ധിച്ചുവെന്ന ്ചൂണ്ടിക്കാട്ടി.എന്നാല്‍, എന്താണ്‌ ആരും ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാത്തതെന്ന്‌ അല്‍ഭുതപ്പെട്ട കോടതി സ്വമേധയാ ഈ വിഷയം പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും പറഞ്ഞു. ദല്‍ഹിയിലെ നിയമ വിദ്യാര്‍ഥിയെയും മഹാരാഷ്‌ട്രയില്‍ രണ്ട്‌ പെണ്‍കുട്ടികളെയും ഐ.ടി നിയമം ദുരുപയോഗം ചെയ്ത്‌ അറസ്റ്റ്‌ ചെയ്തതിനെ കോടതി നിശിതമായി ചോദ്യം ചെയ്തു. പൊലീസിന്റേത്‌ അനാവശ്യമായ ഇടപെടല്‍ ആയിരുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയ കോടതി ഈ വിഷയത്തില്‍ നിലപാടറിയിക്കാന്‍ അറ്റോര്‍ണി ജനറലിനോട്‌ ആവശ്യപ്പെടുകയും ചെയ്തു.

ബാല്‍താക്കറെയുടെ സംസ്കാര ദിവസം മുംബൈയില്‍ ബന്ദ്‌ ആചരിച്ചതിനെ ചോദ്യം ചെയ്ത ഫേസ്ബുക്കില്‍ കമന്റ്‌ പോസ്റ്റ്‌ ചെയ്ത ഒരു പെണ്‍കുട്ടിയും അത്‌ ലൈക്ക്‌ ചെയ്ത മറ്റൊരാളും അറസ്റ്റിലായതോടെയാണ്‌ 66 എ വകുപ്പ്‌ വീണ്ടും ചര്‍ച്ചയായത്‌. അറസ്റ്റിന്തിരെ പ്രസ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍കണ്ഡേയ കഠ്ജു ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചിരുന്നു. പിന്നീട്‌ രാജ്‌ താക്കറെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്റ്‌ പോസ്റ്റ്‌ ചെയ്തുവെന്നാരോപിച്ച്‌ മറ്റൊരു വിദ്യാര്‍ഥിയെയും അറസ്റ്റ്‌ ചെയ്തിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

Kerala

കേരളം ബില്‍ രാജ്യസഭയും പാസാക്കി

India

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

Kerala

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

India

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പുതിയ വാര്‍ത്തകള്‍

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.