Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സീ ന്യൂസ്‌ എഡിറ്റര്‍മാരെ അറസ്റ്റ്‌ ചെയ്തത്‌ നിയമ വിരുദ്ധമെന്ന്‌ ചാനല്‍ സിഇഒ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2012, 09:08 pm IST
inIndia

ന്യൂദല്‍ഹി: സീ ന്യൂസ്‌ എഡിറ്റര്‍ സുധീര്‍ ചൗധരിയെയും ബിസിനസ്‌ എഡിറ്റര്‍ സമീര്‍ ആലുവാലിയെയും പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌ നിയമവിരുദ്ധമെന്ന്‌ സീ ന്യൂസ്‌ സി.ഇ.ഒ അലോക്‌ അഗര്‍വാള്‍. രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിനു വിധേയമായാണ്‌ അറസ്റ്റ്‌. തങ്ങളുടെ ജീവനക്കാര്‍ തെറ്റൊന്നും ചെയ്തിട്ടില്ല.ദിഗ്‌ വിജയ്‌ സിങ്ങും അര്‍ജ്ജുന്‍ മുണ്ടെയും വാര്‍ത്ത നല്‍കരുതെന്ന്‌ ആവശ്യപ്പെട്ടിരുന്നു.നവീന്‍ ജിഡാല്‍ അത്‌ പുറത്തുകൊണ്ടുവരികയാണ്‌ ചെയ്തതെന്ന്‌ സിഇഒ പറഞ്ഞു. പണം ആവശ്യപ്പെട്ടതിന്റെ ഒളിക്യാമറ ദൃശ്യങ്ങളാണ്‌ സ്റ്റീല്‍ കമ്പനി ഉടമയായ ജിന്‍ഡാല്‍ പുറത്തുവിട്ടത്‌.25 കോടി രൂപ വീതം പരസ്യയിനത്തില്‍ ഉള്‍പ്പെടുത്തി നാല്‌ വര്‍ഷം കൊണ്ട്‌ നല്‍കണമെന്ന്‌ ചാനല്‍ അധികൃതര്‍ ആവശ്യപ്പെട്ടതെന്നും തന്നെ ഭീഷണിപ്പെടുത്തുകയാണ്‌ ഉണ്ടായതെന്നും ജിന്‍ഡാല്‍ ആരോപിച്ചിരുന്നു. സീ ന്യൂസ്‌ നേരത്തെ തന്നെ ഈ ആരോപണങ്ങള്‍ നിക്ഷേധിച്ചിരുന്നു.പണം നല്‍കാന്‍ തയ്യാറായി ജിന്‍ഡാല്‍ മുന്നോട്ടുവരികയാണ്‌ ഉണ്ടായതെന്ന്‌ സിഇഒ വ്യക്തമാക്കി.തിയാണ്‌ ഇവരെ വിട്ടയക്കുവാന്‍ നിര്‍ദ്ദേശിച്ചത്‌.

കോണ്‍ഗ്രസ്‌ എം പിയും വ്യവസായിയുമായി നവീന്‍ ജിഡാലിനെതിരെ കല്‍ക്കരിപ്പാടം അഴിമതിസംബന്ധിച്ച്‌ വാര്‍ത്ത നല്‍കാതിരിക്കാന്‍ നൂറു കോടി രൂപ ആവശ്യപ്പെട്ടന്ന പരാതിയില്‍ സീ ന്യൂസ്‌ ചാനലിലെ രണ്ട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ്‌ ചെയ്തിരുന്നു.സീ ന്യൂസ്‌ മേധാവി സുധീര്‍ ചൗധരി,സീ ബിസിനസ്‌ മേധാവി സമീര്‍ അവുവാലിയ എന്നിവരാണ്‌ അറസ്റ്റിലായത്‌. നവീന്‍ ജിഡാലിനെതിരായ കല്‍ക്കരി ഖാനി അഴിമതി ആരോപണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാതിരിക്കാന്‍ ഇവര്‍ 100 കോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ ജിഡാല്‍ തന്നെയാണ്‌ പുറത്തുവിട്ടത്‌.ഒരു മാസം മുന്മ്പ്‌ ജിന്‍ഡാലിന്റെ കമ്പനി നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്ത്‌.

എന്നാല്‍ ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഈ വിഷയത്തില്‍ ഇടപ്പെട്ട പോലീസ്‌ നടപടി പക്ഷാപതപരമാണെന്ന നിലപാടാണ്‌ സീ ടി വി മനേജ്മെന്റിനോടുള്ളത്‌.

കല്‍ക്കരി ഖാനി കുംഭകോണത്തെ മറച്ചുവെയ്‌ക്കാനും കമ്പനിയെ രക്ഷിക്കാനുള്ള തന്ത്രമാണ്‌ ജിഡാല്‍ നടത്തുന്നത്‌.പത്രസ്വാതന്ത്രത്തിനു നേരെയുള്ള വെല്ലുവിളിയാണ്‌ ഇതെന്നും ഭരണഘടന നല്‍കുന്ന അവകായശത്തിന്റെ ലംഘനമാണ്‌ ഇതെന്നും കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള ഭരണകൂടത്തെ ജിന്‍ഡാല്‍ ദുരോപയോഗം ചെയ്യുകയാണെന്നും അഴിമതിയും ക്രമേക്കെടുകളും മറച്ചുവെയ്‌ക്കാനാണ്‌ അവരുടെ ശ്രമമെന്നും മാനേജ്മെന്റ്‌ കുറ്റപ്പെടുത്തി .ദല്‍ഹി പോലീസിന്റെ ഭാഗത്തുനിന്ന്‌ അന്യായമായ നടപടിയാണ്‌ ഉണ്ടായതെന്നും സീ ന്യൂസ്‌ പത്രക്കുറിപ്പില്‍ അറിയിച്ചു.

2009 ല്‍ 1500 ദശലക്ഷം മെട്രിക്‌ ടണ്‍ ശേഷിയുള്ള ഖാനിയാണ്‌ ജിന്‍ഡാലിന്റെ നേതൃത്ത്വത്തിലുള്ള കമ്പനി നേടിയത്‌.ഇത്‌ വ്യവസ്ഥകള്‍ ലംഘിച്ചാണെന്നായിരുന്നു സീ ന്യൂസിന്റെ റിപ്പോര്‍ട്ട്‌.ജിന്‍ഡാല്‍ വ്യവസ്ഥ തെറ്റിച്ച്‌ കല്‍ക്കരി പാടം നേടിയെന്ന്‌ ബിജെപി എംപി ഹന്‍സ്രാജ്‌ അഹിറും ആരോപിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

Kerala

കേരളം ബില്‍ രാജ്യസഭയും പാസാക്കി

India

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

Kerala

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

India

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പുതിയ വാര്‍ത്തകള്‍

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.