Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തസ്ലീമയെ കൊല്‍ക്കത്തയിലേക്ക്‌ മടക്കി വിളിക്കണമെന്ന്‌ മഹാശ്വേതാദേവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2012, 09:01 pm IST
inIndia

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന്‌ പുറത്താക്കിയ വിവാദ ബംഗ്ലാദേശ്‌ എഴുത്തുകാരി തസ്ലിമ നസ്‌റുദ്ദീനെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന്‌ മാഗ്സാസെ ജേതാവും സാമൂഹികപ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി. മമത സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്ന്‌ സംസ്ഥാനത്തെ ബൗദ്ധിക എഴുത്തുകാരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംഘം കുറ്റപ്പെടുത്തി. എഴുത്തുകാരിയെന്ന നിലയില്‍ തസ്ലീമയ്‌ക്ക്‌ എഴുതാനുള്ള അവകാശമുണ്ടെന്നും എന്താണ്‌ വായിക്കേണ്ടതെന്ന്‌ തീരുമാനിക്കുന്നത്‌ വായനക്കാരാണെന്നും മഹാശ്വേതാ ദേവി പറഞ്ഞു. വായനക്കാര്‍ക്ക്‌ തസ്ലിമയെ നിരാകരിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്തയിലെ എഴുത്തുകാര്‍ ലജ്ജാദിനമായി ആചരിക്കുന്ന നവംബര്‍ 22 ഞ്ചേര്‍ന്ന യോഗത്തില്‍ അവതരിപ്പിച്ച കത്തിലാണ്‌ തസ്ലീമയെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകണമെന്ന്‌ മഹാശ്വേതാ ദേവി ആവശ്യപ്പെട്ടത്‌.

2007 നവംബര്‍ 22നാണ്‌ തസ്ലീമയെ കൊല്‍ക്കത്തയില്‍ നിന്ന്‌ പുറത്താക്കിയത്‌. ഇതില്‍ പ്രതിഷേധിച്ച്‌ കൊല്‍ക്കത്തയിലെ എഴുത്തുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും സംയുക്തമായി നവംബര്‍ 22 ലജ്ജാദിനമായി ആചരിച്ചുവരികയാണ്‌. വിവാദ എഴുത്തിന്റെ പേരില്‍ തസ്ലീമക്കെതിരെ ഫത്വ പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന്‌ നഗരത്തില്‍ വ്യാപകസംഘര്‍ഷമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ബംഗാളിലെ ഇടതുസര്‍ക്കാര്‍ 2007 ല്‍ തസ്ലീമയോട്‌ കൊല്‍ക്കത്ത വിട്ടുപോകാന്‍ നിര്‍ദ്ദേശിച്ചത്‌. തസ്ലീമ കൊല്‍ക്കത്തയിലേക്ക്‌ തിരികെ വരണമെന്നും പതിവുപോലെ എഴുത്തു തുടരണമെന്നും താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതായി മഹാശ്വേതാദേവി പറഞ്ഞു. സംസ്ഥാനത്ത്‌ മാറ്റം വേണമെന്ന്‌ ജനങ്ങള്‍ ആഗ്രഹിച്ചതിനാലാണ്‌ മമത സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. തസ്ലീമയ്‌ക്ക്‌ വേണ്ടി സംസാരിച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇസ്ലാം മതമൗലിക വാദികളെ ഭയന്ന്‌ നിശബ്ദരായെന്ന്‌ മനുഷ്യാവകാശ പ്രവര്‍ത്തകരും കുറ്റപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

India

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

India

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

Kerala

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

പുതിയ വാര്‍ത്തകള്‍

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.