Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കുപ്രചരണങ്ങള്‍ ജനം പാടെ നിരാകരിച്ചു; സംഘാടനത്തിലും ജനപങ്കാളിത്തത്തിലും മികവ്‌ തെളിയിച്ച്‌ അതിരുദ്രമഹായജ്ഞം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2012, 10:09 pm IST
inKannur

അതിരുദ്രമഹായജ്ഞംകണ്ണൂറ്‍: കണ്ണാടിപ്പറമ്പ്‌ ശ്രീധര്‍മ്മശാസ്താ-ശിവക്ഷേത്രത്തില്‍ അതിരുദ്രമഹായജ്ഞം നടത്താനായി രണ്ടുവര്‍ഷം മുമ്പ്‌ സംഘാടക സമിതി രൂപീകരിച്ചതുമുതല്‍ ഇന്നലെ ഉച്ചയ്‌ക്ക്‌ രണ്ടുമണിവരെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച സംഘാടക സമിതിയുടേയും ഭക്തജനങ്ങളായ നാട്ടുകാരുടേയും യജ്ഞത്തില്‍ പങ്കെടുത്ത അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ളവരുടെ പങ്കാളിത്തത്താലും കഴിഞ്ഞ ൧൧ ദിവസമായി നടന്ന യജ്ഞം വാന്‍ വിജയമായി മാറി. കപട മതേതരവാദികളായ സിപിഎമ്മും ഇവരുടെ ഇംഗിതത്തിന്‌ വഴങ്ങി പ്രവര്‍ത്തിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്തും ചില തീവ്രസ്വഭാവമുള്ള സംഘടനകളും ചില മാധ്യമങ്ങളും ഭാരതീയ സംസ്കാരത്തിനും സ്വാമിമാര്‍ക്കാകമാനവും അപമാനവും ചില ആ’സാമി’മാരും യജ്ഞാരംഭത്തിന്‌ തൊട്ടുമുമ്പുമുതല്‍ യജ്ഞത്തിനെതിരെ തികച്ചും തെറ്റായ കുപ്രചരണങ്ങളും ജല്‍പനങ്ങളും നടത്തിയെങ്കിലും ഇവയെല്ലാം പാടെ നിരാകരിച്ചുകൊണ്ട്‌ ഈശ്വരീയമായ ശക്തിയെ തേടി ലക്ഷകണക്കിന്‌ ഭക്തരാണ്‌ യജ്ഞഭൂമിയിലേക്ക്‌ കഴിഞ്ഞദിവസങ്ങളില്‍ ഒഴുകിയെത്തിയത്‌. ഇത്തരക്കാരുടെ കുപ്രചരണങ്ങള്‍ ഒരുതരത്തില്‍ യജ്ഞത്തെ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുകയായിരുന്നുവെന്നതാണ്‌ അവിടെയെത്തിയ ജനസഞ്ചയം ചൂണ്ടിക്കാണിക്കുന്നത്‌. കഴിഞ്ഞ ജൂലായ്‌ മാസം ശിവപഞ്ചാക്ഷര യജ്ഞത്തോടെ ആരംഭിച്ച യജ്ഞ പരിപാടികളുടെ ഭാഗമായി മഹാമൃത്യഞ്ജയ യജ്ഞം, ൧൧ ഏകാദശരുദ്രായജ്ഞം, രുദ്രായനം രഥയാത്ര, ആദ്ധ്യാത്മിക പുസ്തകോത്സവം, സാംസ്കാരിക പ്രദര്‍ശിനി, രുദ്രപ്രയാണം എന്നിവ നടന്നിരുന്നു. ഇതിനുശേഷമാണ്‌ കഴിഞ്ഞ ൩൧ മുതല്‍ പരിപാടികള്‍ ആരംഭിച്ചത്‌. ആരംഭിച്ചതുമുതല്‍ യജ്ഞത്തിന്‌ പിന്നില്‍ സംഘപരിവാര്‍ ഹിഡണ്‍ അജണ്ടയാണെന്നും വര്‍ഗ്ഗീയതയാണ്‌ യജ്ഞത്തിലൂടെ പ്രചരിപ്പിക്കുന്നതെന്നും തല്‍പരകക്ഷികള്‍ പ്രചരിപ്പിച്ചു. സംഘാടക സമിതി രൂപീകരണം മുതല്‍ നാട്ടുകാരായ ഭക്തജനങ്ങള്‍ കക്ഷിരാഷ്‌ട്രീയത്തിനതീതമായി യജ്ഞ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയായിരുന്നു. എന്നാല്‍ ജനപങ്കാളിത്തത്തില്‍ അമ്പരന്ന സിപിഎമ്മിണ്റ്റേയും ഡിവൈഎഫ്‌ഐയുടേയും ജില്ലാ നേതാക്കള്‍ യജ്ഞത്തിനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തുവരികയായിരുന്നു. ഇത്‌ കമ്മ്യൂണിസ്റ്റുകാരില്‍ പോലും വ്യാപക പ്രതിഷേധമുയര്‍ത്തിയിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പള്ളിപെരുന്നാളുകളും മഖാംഉറുസുകളും നടത്തുമ്പോള്‍ അത്‌ മതാചാരമാണെന്നും അത്തരം പരിപാടികളില്‍ പങ്കെടുത്ത്‌ പ്രസംഗിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്‌-സിപിഎം നേതാക്കള്‍ക്ക്‌ ഹിന്ദുവിണ്റ്റെ പരമ്പരാഗത ആചാരങ്ങളും ആഘോഷങ്ങളും അനുഷ്ഠാനങ്ങളും വര്‍ഗ്ഗീയതയായി മാറുകയാണ്‌. വോട്ടുബാങ്ക്‌ മാത്രം ലക്ഷ്യം വെച്ചുള്ളതാണ്‌ ഇത്തരം നീക്കങ്ങളെന്നതിന്‌ തെളിവുകള്‍ ആവശ്യമില്ല. യജ്ഞത്തോടനുബന്ധിച്ച്‌ നടന്ന പൊതുപരിപാടികളില്‍ ജനങ്ങളുടെ നേതാക്കളായ മന്ത്രിപ്രമുഖര്‍ പലരും ന്യൂനപക്ഷത്തെ ഭയന്ന്‌ മുങ്ങുകയായിരുന്നുവെന്നാണ്‌ അണിയറയില്‍ സംസാരം. യജ്ഞസംഘാടനത്തിണ്റ്റെ തലപ്പത്തുള്ളവര്‍ സംഘപരിവാര്‍ നേതാക്കളായി പോയെങ്കില്‍ അത്‌ യാദൃശ്ചികമല്ല എന്നതാണ്‌ വസ്തുത, യജ്ഞം പോലുള്ള ഹൈന്ദവ പരിപാടികള്‍ക്ക്‌ വിശ്വാസികളല്ലാത്തവര്‍ക്ക്‌ നേതൃത്വത്തിലെത്താനോ അവര്‍ക്ക്‌ നേതൃത്വം നല്‍കാനോ കഴിയില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം. ഇതെല്ലാം എന്തുതന്നെയായാലും യജ്ഞത്തിണ്റ്റെ മഹത്തായ വിജയത്തിണ്റ്റെ സംതൃപ്തിയിലും ആത്മനിര്‍വൃതിയിലുമാണ്‌ കണ്ണാടിപ്പറമ്പ്‌ സ്വദേശികളും യജ്ഞസംഘാടകരും ഹൈന്ദവ വിശ്വാസികളും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

പുതിയ വാര്‍ത്തകള്‍

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.