Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രാജീവ്‌ വധവുമായി ബന്ധപ്പെട്ട തെളിവ്‌ പൂഴ്‌ത്തിയിട്ടില്ലെന്ന്‌ എം.കെ.നാരായണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2012, 10:04 pm IST
inWorld

മെല്‍ബണ്‍: രാജീവ്‌ ഗാന്ധി വധക്കേസില്‍ നിര്‍ണായക തെളിവുകള്‍ പൂഴ്‌ത്തിയെന്ന ആരോപണം മുന്‍ സിബിഐ ഓഫീസറും പശ്ചിമ ബംഗാള്‍ ഗവര്‍ണറുമായ എം.കെ.നാരായണന്‍ തള്ളിക്കളഞ്ഞു. രാജീവ്‌ ഗാന്ധി വധവുമായി ബന്ധപ്പെട്ട്‌ വളരെ നിര്‍ണായകമായൊരു തെളിവ്‌ അന്നത്തെ ഐബി മേധാവി കൂടിയായിരുന്ന എം.കെ.നാരായണന്‍ ഒളിപ്പിച്ചുവെന്ന വിവാദ വെളിപ്പെടുത്തലുമായി കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ കെ.രഘൂത്തമനാണ്‌ രംഗത്തെത്തിയത്‌. എന്നാല്‍ ഇതേക്കുറിച്ച്‌ തനിക്കൊന്നും പറയാനില്ല. പുസ്തകം വിറ്റഴിക്കുന്നതിനുവേണ്ടിയാണ്‌ ഇത്തരം പരാമര്‍ശങ്ങള്‍ എഴുതിയിരിക്കുന്നതെന്നും എം.കെ.നാരായണന്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയായ കേസിനെക്കുറിച്ച്‌ യാതൊരു പ്രതികരണത്തിനും താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീപെരുമ്പത്തൂരിലെ സംഭവസ്ഥലത്തേയ്‌ക്ക്‌ രാജീവ്‌ ഗാന്ധിയെത്തുന്നതിന്‌ മുമ്പ്‌ ബെല്‍റ്റ്‌ ബോംബുമായി കാത്തുനില്‍ക്കുന്ന തനുവിന്റെ വീഡിയോ ദൃശ്യമാണ്‌ മുക്കിയത്‌. ഇക്കാര്യം അറിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി ടി.ആര്‍.കാര്‍ത്തികേയന്‍ എം.കെ.നാരായണനെതിരെ നടപടിയെടുക്കാന്‍ തുനിഞ്ഞില്ലെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.

രാജീവ്‌ ഗാന്ധി എത്തുന്നതിന്‌ രണ്ടുമണിക്കൂറിന്‌ മുമ്പ്‌ തന്നെ ശിവരശനും സംഘവും പരിസരത്തുണ്ടായിരുന്നു. രാജീവ്‌ ഗാന്ധി എത്തിയതിനുശേഷമാണ്‌ തനു ആളുകള്‍ക്കിടയിലേക്ക്‌ നുഴഞ്ഞുകയറിയതെന്ന തമിഴ്‌നാട്‌ പോലീസിന്റെ കള്ളവാദം തെളിയിക്കാനാണ്‌ വീഡിയോ ദൃശ്യം ഒളിപ്പിച്ചതെന്ന്‌ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവസ്ഥലത്ത്‌ വച്ച്‌ തനു ആരൊക്കെയായി സംസാരിച്ചുവെന്ന തെളിവും നശിപ്പിക്കണമായിരുന്നു. കേസ്‌ ആദ്യം അന്വേഷിച്ച സംഘത്തിന്റെ തലവനായിരുന്നിട്ടും കാര്‍ത്തികേയന്‍ തന്നെ അവിശ്വസിച്ചുവെന്നും തെളിവ്‌ നഷ്ടപ്പെട്ട കാര്യം അറിയിച്ചിട്ടും അതിനെ അവഗണിക്കുകയായിരുന്നുവെന്ന്‌ രഘൂത്തമന്‍ പറയുന്നു.

‘കോണ്‍സ്പിറസി ടു കില്‍ രാജീവ്‌ ഗാന്ധി ഫ്രം സിബിഐ ഫയല്‍’ എന്ന രഘൂത്തമന്റെ പുസ്തകത്തിലാണ്‌ ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്‌. തമിഴ്‌നാട്‌ പോലീസില്‍നിന്നും ഐബി ഉദ്യോഗസ്ഥര്‍ക്ക്‌ ലഭിച്ച വീഡിയോ ടേപ്പില്‍ കൃത്രിമത്വം നടന്നതായും പുസ്തകത്തില്‍ പറയുന്നു. തനു വേദിയിലുള്ള ചില ആളുകളുമായി സംവദിച്ചത്‌ ആ സമയത്ത്‌ കോണ്‍ഗ്രസിനെ അത്ഭുതപ്പെടുത്തിയിരുന്നു. ഈ വീഡിയോ ടേപ്പ്‌ ഒളിച്ച്‌ വെച്ചതിലൂടെ ഇത്തരം തെളിവുകളാണ്‌ പുറത്താകുന്നത്‌. നാരായണന്‍ എന്തിനാണ്‌ ഇങ്ങനെ ചെയ്തത്‌? ഗാന്ധി കുടുംബവുമായുള്ള വ്യക്തി ബന്ധം പോലും കണക്കിലെടുക്കാതെ കോണ്‍ഗ്രസിനെതിരായി ഇങ്ങനെ എന്തിനാണ്‌ ചെയ്തത്‌ എന്ന്‌ കത്തില്‍ ചോദിക്കുന്നുണ്ട്‌.

ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തിയ എം.കെ.നാരായണന്‍ മാധ്യമപ്രവര്‍ത്തകരോടാണ്‌ പുസ്തകത്തിലെ വിവരങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന്‌ പറഞ്ഞത്‌. അന്വേഷണം മുഴുവന്‍ പൂര്‍ത്തിയായതാണ്‌. ഇതില്‍ പുതുതായി യാതൊന്നുമില്ലെന്നും എം.കെ.നാരായണന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

പുതിയ വാര്‍ത്തകള്‍

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.