Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അപകടത്തില്‍പ്പെട്ടവരെ സഹായിക്കുവാന്‍ ആരുമുണ്ടായില്ലെന്ന വാര്‍ത്ത വസ്തുതാവിരുദ്ധം: ഹിന്ദുഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2012, 11:36 pm IST
in Ernakulam

പെരുമ്പാവൂര്‍: ഉഡുപ്പിയില്‍ അപകടത്തില്‍പ്പെട്ട്‌ ചികിത്സയില്‍ കഴിഞ്ഞിരുന്നവരെ സഹായിക്കുവാന്‍ ആരുമുണ്ടായില്ലെന്നും ഇവര്‍ ആശുപത്രിചെലവിന്‌ ബുദ്ധിമുട്ടുകയായിരുന്നുവെന്നുമുള്ളരീതിയില്‍ ഒരു പ്രമുഖ മലയാള ദിനപ്പത്രത്തില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന്‌ ഹിന്ദുഐക്യവേദി ജില്ലാ ജന:സെക്രട്ടറി വി.ജി.ശശികുമാര്‍ പറഞ്ഞു. അപകടവിവരം അറിഞ്ഞുയുടനെ തന്നെ ആദ്യം ഓടിയെത്തിയത്‌ മംഗലാപുരത്തുള്ള ആര്‍എസ്‌എസ്‌ അധികാരികളും പരിവാര്‍ സംഘടനാ പ്രവര്‍ത്തകരുമായിരുന്നു. മരണമടഞ്ഞവരുടെ മൃതശരീരങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും പരിക്കേറ്റവര്‍ക്ക്‌ വിദഗ്‌ദ്ധചികിത്സ ഉറപ്പ്‌ വരുത്തുന്നതിനും ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ ഒപ്പം നിന്ന്‌ സഹായിച്ചു. ബിഎംഎസ്‌ കാസര്‍ഗോഡ്‌ മേഖലാ ഭാരവാഹി ശ്രീനിവാസന്‍, ആര്‍എസ്‌എസ്‌ മംഗലാപുരം വിഭാഗ്‌ സഹകാര്യവാഹക്‌ പ്രകാശ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ്‌ ആദ്യമെത്തിയത്‌. ഇത്‌ പിന്നീട്‌ വിവരമറിഞ്ഞെത്തിയ വെങ്ങോല നിവാസികള്‍ക്ക്‌ ബോധ്യമായതാണെന്നും ശശികുമാര്‍ പറഞ്ഞു. പരിക്കേറ്റവരുടെ പ്രാഥമിക ചികിത്സാ ചെലവ്‌ വഹിച്ചതും ഇവര്‍തന്നെയാണ്‌. ചികിത്സയുടെ ഓരോഘട്ടത്തിലും ബിജെപി സംസ്ഥാന ജന.സെക്രട്ടറി കെ.സുരേന്ദ്രന്‍, കാസര്‍ഗോഡ്‌ ജില്ലാ പ്രസിഡന്റ്‌ ശ്രീകാന്ത്‌ എന്നിവര്‍ മംഗലാപുരത്തെ ആശുപത്രിയിലെത്തി സഹായങ്ങള്‍ എത്തിച്ചിരുന്നു. വളയന്‍ചിറങ്ങര മന്നം വിദ്യാഭവനിലെ വിദ്യാര്‍ത്ഥിയായ നന്ദുവിന്റെ ചികിത്സാ ചെലവിനായി പിടിഎ ധനസഹായം പ്രഖ്യാപിച്ചിരുന്നു. വളയന്‍ചിറങ്ങര ഹയര്‍സെക്കന്ററി സ്കൂളും, എന്‍എസ്‌എസ്‌ കരയോഗവും ഷാജിയുടെ കുടുംബത്തിന്‌ ചികിത്സാസഹായം നല്‍കുന്നുണ്ട്‌. നാട്ടുകാരില്‍ നിന്നും പിരിച്ചെടുത്തതില്‍ ചികിത്സാ ചെലവിനായി ഉപയോഗിച്ചതില്‍ ബാക്കിതുക ഷാജിയുടെ കുടുംബത്തെ ഏല്‍പ്പിച്ചതായും ശശികുമാര്‍ പറഞ്ഞു. ഇതൊന്നും അറിയാതെയും അന്വേഷിക്കാതെയും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്‌ ദുരുദ്ദേശ്യപരമാണെന്ന്‌ ഹിന്ദുഐക്യവേദി കുറ്റപ്പെടുത്തി.

ഷാജിയുടെ ആഗ്രഹം നിറവേറ്റുമെന്ന്‌ ഭാര്യ ലളിത;

അച്ഛന്‍ വേര്‍പിരിഞ്ഞതറിയാതെ അരുണിമ

പെരുമ്പാവൂര്‍: ഉഡുപ്പിയില്‍ പഡുബിദ്രക്കടുത്ത്‌ യര്‍മാലില്‍ വെച്ചുണ്ടായ വാഹനാപകടത്തെതുടര്‍ന്ന്‌ തങ്ങളുടെ താങ്ങും തണലുമായിരുന്ന ഭര്‍ത്താവ്‌ നടുകൂടിപറമ്പില്‍ ഷാജി (45)യെ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ആഗ്രങ്ങള്‍ ഒന്നൊന്നായി നിറവേറ്റുവാന്‍ ശ്രമം നടത്തുമെന്ന്‌ ഭാര്യലളിത പറഞ്ഞു. കഴിഞ്ഞ ദിവസമാണ്‌ ലളിതയും അപകടത്തില്‍ സാരമായി പരിക്കേറ്റ മകള്‍ അരുണിമയും വെങ്ങോലയിലെ ഷാജിയുടെ വീട്ടില്‍ തിരിച്ചെത്തിയത്‌. ഷാജിക്ക്‌ കുടുംബത്തേക്കാളും മക്കളെക്കാളും സ്നേഹവും കാര്യവും അദ്ദേഹത്തിന്റെ മരപ്പണിശാലയോടായിരുന്നു. വിദ്യാര്‍ത്ഥിനികളായ രണ്ട്‌ പെണ്‍മക്കളുടെയും ഉന്നത പഠനവും അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. മൂത്തമകള്‍ അഞ്ജനക്ക്‌ കഴിഞ്ഞ സ്കൂള്‍ കായികമേളയില്‍ ഷോട്പുട്ടിന്‌ തലനാരിഴയ്‌ക്കാണ്‌ വെളളിമെഡല്‍ നഷ്ടമായത്‌. മക്കളുടെ കായിക വളര്‍ച്ചക്കും വിദ്യാഭ്യാസകാര്യത്തിനും എന്ത്ചെലവ്‌ ചെയ്യുന്നതിനും ഷാജി ഒരുക്കമായിരുന്നെന്നും ലളിത നിറകണ്ണുകളോടെ ജന്മഭൂമിയോട്‌ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ 15ന്‌ ഉണ്ടായ അപകടത്തിന്റെ ആഘാതത്തില്‍ നിന്നും മകള്‍ അരുണിമ ഇതുവരെയും മോചിതയായിട്ടില്ല. ആരേക്കാളും ഏറെ സ്നേഹനിധിയായ അച്ഛന്റെ വേര്‍പാട്‌ ഇതുവരെ ഈ എട്ടാംക്ലാസുകാരിയെ അറിയിച്ചിട്ടില്ല. അച്ഛനെക്കുറിച്ച്‌ ചോദിക്കുമ്പോള്‍ ശബരിമലയിലും വേളാങ്കണ്ണിലേക്കുമെല്ലാം ഓട്ടം പോയിരിക്കുകയാണെന്നാണ്‌ പറയുന്നതെന്നും ലളിത പറഞ്ഞു. സഹോദരന്മാരോടൊപ്പം നിന്ന്‌ ഷാജിയുടെ മരപ്പണിശാല തുറന്ന്‌ പ്രവര്‍ത്തിപ്പിക്കുക എന്നതാണ്‌ ആദ്യം ചെയ്യേണ്ടതെന്നും ഇതിലൂടെ മക്കളുടെ ഭാവി ഭദ്രമാക്കുമെന്നും അവര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.