Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കാഞ്ഞിലശ്ശേരി ശിവക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2012, 10:49 pm IST
in Travel

കോഴിക്കോട്‌ ജില്ലയില്‍ ചേമഞ്ചേരി പഞ്ചായത്തിലാണ്‌ പ്രസിദ്ധമായ ശിവക്ഷേത്രം. ഉത്സവകാലത്ത്‌ ഒരു മാസത്തോളം കൂത്തുനടക്കുന്ന അപൂര്‍വ്വക്ഷേത്രം. നേപ്പാളിലെ പശുപതിനാഥക്ഷേത്രവുമായി സാദൃശ്യമുള്ള ക്ഷേത്രമെന്ന ഖ്യാതിയുമുണ്ട്‌. ഋഷിവര്യനായ കശ്യപ മഹര്‍ഷി ഒരേദിവസം കാശി, കാഞ്ചിപുരം, കാഞ്ഞിരങ്ങാട്‌, കാഞ്ഞിലശേരി എന്നീ നാലുക്ഷേത്രങ്ങളുടെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചുവെന്നും അതില്‍ ഒടുവിലത്തേത്‌ കാഞ്ഞിലശ്ശേരിയിലായിരുന്നുവെന്നും പ്രതിഷ്ഠാകര്‍മം നടന്നുകൊണ്ടിരിക്കുമ്പോള്‍ മുഹൂര്‍ത്തം കഴിഞ്ഞോ എന്ന്‌ മഹര്‍ഷിക്ക്‌ സംശയമുണ്ടായി എന്നും അപ്പോള്‍ “കഴിഞ്ഞിട്ടില്ല, ശരി, പ്രതിഷ്ഠിച്ചോളൂ” എന്നൊരു അശരീരി കേള്‍ക്കുകയുണ്ടായി. എന്നും അങ്ങനെ കഴിഞ്ഞില്ല. ശെരി എന്നത്‌ പിന്നീട്‌ കാഞ്ഞിലശേരി എന്നായി മാറിയെന്ന്‌ പുരാവൃത്തം.

ശ്രീകോവിലില്‍ പ്രധാനദേവന്‍ – ശിവന്‍ – ഉയരമുള്ള ലിംഗം. പടിഞ്ഞാറേക്ക്‌ ദര്‍ശനം. രൗദ്രഭാവം. ദേവന്റെ രോഷം കുറയ്‌ക്കുന്നതിനായി ക്ഷേത്രത്തിന്‌ മുന്നില്‍ കുളം. ഈ കുളം ഗംഗയ്‌ക്ക്‌ സമാനമെന്ന പ്രശസ്തിയുമുണ്ട്‌. അതുപോലെ അതിന്റെ അകൃതിയിലും പ്രത്യേകളുണ്ട്‌. ഇടതുവശത്ത്‌ നാഗത്തിന്‌ കോഴിമുട്ടവച്ചിട്ടുപോകുന്ന പതിവുമുണ്ടിവിടെ. ഗണപതി, പാര്‍വതി, അയ്യപ്പന്‍, വേട്ടക്കാരന്‍ എന്നിവരെ കൂടാതെ ഉണ്ണി ഗണപതിയും ഉപദേവന്മാരായുണ്ട്‌. ധാരയും രുദ്രാഭിഷേകവും മൃത്യുജ്ഞയ ഹോമവും വഴിപാടുകള്‍. ആയിരത്തിഒന്ന്‌ കുടം ജലധാര – പ്രധാനവഴിപാട്‌.

ക്ഷേത്രത്തിലെ ഉത്സവം ശിവരാത്രിക്ക്‌. ശിവരാത്രിയുടെ തലേദിവസം മലയ്‌ക്കെഴുന്നെള്ളത്തുണ്ട്‌. ക്ഷേത്രത്തില്‍ നിന്നും രണ്ടു കി.മീ. കിഴക്കായി കുമ്മംകോട്മല. ആദ്യകാലത്ത്‌ ശിവന്‍ അവിടെ പോയിരുന്നുവെന്നൊരു ഐതിഹ്യം. ആ മലയിലേക്കാണ്‌ ഉത്സവകാലത്തെ എഴുന്നെള്ളത്ത്‌. അവിടെ എത്തി പൂജയും നിവേദ്യവും കഴിഞ്ഞ്‌ മടക്കയാത്രയാവും.

കുംഭമാസത്തിലെ ശിവരാത്രിക്ക്‌ ഇവിടെ എട്ടുദിവസത്തെ ഉത്സവം. കൊടിയേറി ആറാം ഉത്സവം ശിവരാത്രിയായും എട്ടാം ദിവസം കുളിച്ചാറാട്ടുമായി ആഘോഷിച്ചുവരുന്നു. ശിവരാത്രി ദിവസം സന്ധ്യാസമയത്താണ്‌ ശയനപ്രദക്ഷിണം. വ്രതാനുഷ്ഠാനത്തോടെ കുളത്തില്‍ മുങ്ങിക്കുളിച്ച്‌ കണ്ണുകെട്ടി നടത്തുന്ന ശയനപ്രദക്ഷിണമാണിത്‌. ഉത്സവകാലത്ത്‌ ഒരുമാസത്തോളം കൂത്ത്‌ നടന്നുവരുന്നു എന്നനിലയിലും ക്ഷേത്രത്തിന്‌ പ്രശസ്തിയുണ്ട്‌. ഉദ്ദിഷ്ടകാര്യസിദ്ധിക്കും സന്താനലബ്ധിക്കും വേണ്ടി നടത്തപ്പെടുന്നവിശിഷ്ടവഴിപാടുകൂടിയാണ്‌ കൂത്ത്‌.

പെരിനാട്‌ സദാനന്ദന്‍ പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.