Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലയില്‍ വിഭാഗീയത രൂക്ഷം; സിപിഎം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2012, 11:24 pm IST
in Kottayam

കെ.വി.ഹരിദാസ്

കോട്ടയം: സിപിഎമ്മിലെ വിഭാഗീയത ജില്ലയില്‍ രൂക്ഷമായി. ജില്ലാതലം മുതല്‍ ബ്രാഞ്ച് കമ്മിറ്റി വരെ വിഭാഗീയതയുടെ കരിനിഴലില്‍ പരന്നതോടെ പ്രവര്‍ത്തനം മന്ദീഭവിച്ചുതുടങ്ങി. അടുത്തകാലത്ത് സിപിഎം ഏറ്റെടുത്ത സമരങ്ങളും പ്രക്ഷോഭങ്ങളും വിജയിക്കുകയുണ്ടായില്ല. പലസ്ഥലങ്ങളിലും പ്രവര്‍ത്തകര്‍ എത്താത്തതിനെ തുടര്‍ന്ന് പരിപാടി ഉപേക്ഷിക്കേണ്ടി വന്നു.

കെഎസ്ഇബി ഓഫീസിലേക്ക് അയര്‍ക്കുന്നം ഏരിയാ കമ്മറ്റി കഴിഞ്ഞദിവസം രാവിലെ 9ന് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പതിനൊന്നുമണിയായിട്ടും മാര്‍ച്ച് തുടങ്ങാത്തതിനെ തുടര്‍ന്ന് സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളെ ഫോണില്‍വിളിച്ച ഉന്നതനായ ഒരു പോലീസ് ഉദ്യോഗസ്ഥന് കിട്ടിയ മറുപടി വിചിത്രമാണ്. ക്യൂബയിലെ സ്ഥിതിഗതികള്‍ കാരണം മാര്‍ച്ച് മാറ്റിവെക്കേണ്ടി വരും. അരമണിക്കൂറിനകം വിവരം പറയാം. പിന്നെ നേതാക്കളെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്. രണ്ട് ഏരിയാ കമ്മറ്റികളിലും കെഎസ്ഇബി മാര്‍ച്ച് നടന്നില്ല. മാര്‍ച്ചിന് ആളെത്തിയില്ല. എത്തിയതോ പത്തില്‍ താഴെ പ്രവര്‍ത്തകര്‍ മാത്രം. അയര്‍ക്കുന്നത്ത് 4 സമരപരിപാടികള്‍ പ്രവര്‍ത്തകര്‍ എത്താത്തതിനെതുടര്‍ന്ന് മാറ്റിവച്ചു.

ജില്ലയില്‍ 14 ഏരിയാ കമ്മറ്റിയും 110 ലോക്കല്‍ കമ്മിറ്റിയും 1400 ബ്രാഞ്ച് കമ്മറ്റിയും നിലവിലുണ്ട്. 16 ഏരിയാ കമ്മറ്റിയാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ സമ്മേളനത്തിനു ശേഷം 14 ഏരിയാ കമ്മറ്റിയായി ചുരുക്കുകയായിരുന്നു. പകുതിയിലേറെ ബ്രാഞ്ച് കമ്മിറ്റികളും കൂടാറില്ല. ലോക്കല്‍ കമ്മിറ്റികളില്‍ ആവശ്യത്തിന് പങ്കാളിത്തമുണ്ടാകാറില്ല. പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന പരിപാടികളില്‍ പ്രവര്‍ത്തകരുടെ പങ്കാളിത്തകുറവ് ഇതൊക്കെ നേതൃത്വത്തിനെ ഞെട്ടിച്ചിരിക്കുകയാണ്. ബ്രാഞ്ച് കമ്മിറ്റികളിലും ലോക്കല്‍ കമ്മിറ്റികളിലും ഏരിയാ കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മറ്റി അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും മൂന്നുമാസത്തില്‍ ഒരിക്കല്‍ പങ്കെടുക്കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടും പ്രതിസന്ധി തീരുന്നില്ല.

കര്‍ഷക സംഘത്തിന്റെ ഇരുപത്തിയഞ്ച് മണിക്കൂര്‍ വില്ലേജാഫീസ് സമരം രണ്ടു മണിക്കൂറു പോലും നീണ്ടുനിന്നില്ല. സമരങ്ങളും പരിപാടികളും വഴിപാടായി മാറുന്നതായും പ്രവര്‍ത്തകരുടെ പങ്കാളിത്തം കുറയുന്നതായും ജില്ലയിലെ പ്രമുഖനായ സിപിഎം നേതാവ് തുറന്ന് സമ്മതിക്കുന്നു.

കമ്മിറ്റികള്‍ കൂടിയാല്‍ വേല വയ്‌പും പാരപണിയുമാണ് പരിപാടി. പിന്നെന്തിനാ കമ്മിറ്റിക്ക് പോകുന്നത്. ഒരു പ്രാദേശിക നേതാവിന്റെ വിമര്‍ശനമാണിത്. മികച്ച പ്രാദേശിക നേതൃത്വമായിരുന്നു സിപിഎംന്റെ മുതല്‍ക്കൂട്ട്. ഇന്ന് അങ്ങനെ ഒന്നില്ല. സാമൂഹ്യവിരുദ്ധന്മാരുടെ ഒളിത്താവളമായി സിപിഎം കമ്മിറ്റികള്‍ മാറുകയാണ്. ഇതോടെ ജനങ്ങളില്‍നിന്നും പ്രസ്ഥാനം അകന്നു. ആളെ സംഘടിപ്പിക്കാനും കുറച്ചു ചില്ലറ മുടക്കാനും കഴിവുണ്ടെങ്കില്‍ നേതാവാകാം. ഇത് ഒരു നേതാവിന്റെ ആത്മരോഷം കലര്‍ന്ന വാക്കുകളാണ്. ജനങ്ങളുടെ ഇടയില്‍ സ്വാധീനമില്ലാത്ത നേതാക്കള്‍ പാര്‍ട്ടിക്ക് ബാദ്ധ്യതയായി മാറുകയാണ്. ന്യൂനപക്ഷ പ്രീണനനയം സിപിഎം ന്റെ പരമ്പരാഗത വോട്ടുകോട്ടയില്‍ വിള്ളല്‍ വീണു. സിപിഎമ്മിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഈഴവ സമൂഹത്തെ സിപിഎം വഞ്ചിക്കുകയായിരുന്നെന്ന തിരിച്ചറിവും പാര്‍ട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. പാര്‍ട്ടിയുടെ അടിത്തറയിലാണ് വിള്ളല്‍ വീണത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.