Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ സംഘചാലകിന്റെ ചിത്രം മോര്‍ഫ്‌ ചെയ്ത കോണ്‍ഗ്രസ്‌ എംഎല്‍എക്കെതിരെ കുറ്റപത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2012, 09:21 pm IST
inIndia

ഭോപ്പാല്‍: ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ മോഹന്‍ ഭാഗവതിന്റെ ചിത്രം മോര്‍ഫ്ചെയ്ത്‌ വികൃതമാക്കിയ കോണ്‍ഗ്രസ്‌ എംഎല്‍എക്കെതിരെ കുറ്റപത്രം. ലോകായുക്ത ജഡ്ജ്‌ പി.പി.നായോലേകറുടെ ചിത്രം മോര്‍ഫ്‌ ചെയ്ത്‌ ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ മോഹന്‍ ഭാഗവതിന്റെതാക്കിയതിന്‌ കോണ്‍ഗ്രസ്‌ എംഎല്‍എ കല്‍പനാ പരുലേക്കറിനെ ഉജ്ജൈനി പോലീസ്‌ ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന്‌ അറസ്റ്റു ചെയ്തിരുന്നു. ഈ ചിത്രം നിയമസഭയുടെ പ്രസ്‌ മുറിയില്‍ വിതരണം ചെയ്തതു കൂടാതെ അവിശ്വാസ പ്രമേയാവതരണത്തിനിടെയും ഉപയോഗിച്ചിരുന്നു. സിഐഡി ആയിരുന്നു കേസ്‌ രജിസ്റ്റര്‍ ചെയ്ത്‌ അന്വേഷണം നടത്തിയത്‌.

കഴിഞ്ഞ ആറുമാസത്തിനിടെ കോണ്‍ഗ്രസ്‌ എംഎല്‍എ കല്‍പനാ പരുലേക്കറിനെതിരെ ലോകായുക്ത സ്പെഷ്യല്‍ പോലീസും സിഐഡി വിഭാഗവും ചേര്‍ന്ന്‌ മൂന്നു കേസുകളാണ്‌ ചാര്‍ജ്‌ ചെയ്തത്‌. കേസുകളിലെ കൂട്ടുപ്രതികളെ കൂടി പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള അനുമതി തേടിയിട്ടുണ്ടെന്നും അധികം വൈകാതെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഉജ്ജൈനി പോലീസ്‌ സൂപ്രണ്ട്‌ അരുണ്‍ മിശ്ര പറഞ്ഞു.

മാഹിദ്പൂറിലെ സിറ്റിംഗ്‌ എംഎല്‍എയായ പരുലേക്കര്‍ മറ്റ്‌ പത്തു പ്രതികളോടൊപ്പം രണ്ടു വ്യത്യസ്ത കേസുകളിലാണ്‌ ഈ ഫെബ്രുവരിയില്‍ അറസ്റ്റു ചെയ്യപ്പെട്ടത്‌. പൊതുനിരത്തില്‍ സ്ഥാപിക്കേണ്ടിയിരുന്ന 40 സൗരോര്‍ജ തെരുവുവിളക്കുകള്‍ സ്വന്തം സ്ഥലത്ത്‌ സ്ഥാപിച്ചു എന്നതാണ്‌ ആദ്യത്തെ കേസ്‌. എംഎല്‍എയുടെ നിയോജകമണ്ഡലത്തില്‍ സ്ഥാപിക്കേണ്ടിയിരുന്ന തെരുവുവിളക്കുകളുടെ പേരുപറഞ്ഞ്‌ 3.85 ലക്ഷം രൂപ എംഎല്‍എയുടെ പ്രാദേശിക വികസഫണ്ടില്‍ നിന്നും പിന്‍വലിച്ചു. അഴിമതി തടയല്‍ വകുപ്പുകള്‍ പ്രകാരമാണ്‌ എംഎല്‍എക്കും മറ്റ്‌ ഏഴുപേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്‌. ഉജ്ജൈനി പ്ലാനിംഗ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്സ്‌ ഓഫീസര്‍ എസ്‌.സി.ഗുപ്ത, ജനപഥ്‌ സിഇഒ ഗോവര്‍ധന്‍ ലാല്‍ മാളവ്യ മാഹിദ്പൂര്‍ അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ ബി.കെ.ബാഗുള്‍ തുടങ്ങിയ പ്രമുഖര്‍ ഇതില്‍ പെടുന്നു.

തന്റെയും സഹോദരന്റെയും ഭൂമിയില്‍ അനധികൃതമായി റോഡ്‌ നിര്‍മിക്കാന്‍ നാലുലക്ഷം രൂപയുടെ എംഎല്‍എ ഫണ്ട്‌ ദുരുപയോഗം ചെയ്തെന്നാണ്‌ അടുത്ത കേസ്‌. ഈ രണ്ടു കേസുകളിലും കുറ്റപത്രം തയ്യാറായെന്നും എസ്‌.പി പറഞ്ഞു. സിഐഡി ഹെഡ്‌ ക്വാര്‍ട്ടേഴ്സില്‍ ബുധനാഴ്ച മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ മോര്‍ഫിംഗ്‌ കേസിലെ പരുലേക്കര്‍ക്കെതിരായ കുറ്റപത്രത്തിന്‌ പോലീസ്‌ അന്തിമ രൂപം നല്‍കിയത്‌. കുറ്റപത്രം പൂര്‍ണമായും തയ്യാറാണെന്നും ഉടനെ സമര്‍പ്പിക്കുമെന്നും അഡീഷണല്‍ ഡിജിപി എം.ആര്‍.കൃഷ്ണനും വ്യക്തമാക്കി.

ഭരണകക്ഷിയായ ബിജെപി മുന്‍ സുപ്രീംകോടതി ജഡ്ജി നായോലേകറിനെ ലോകായുക്തയായി നിയമിക്കുന്നതിന്‌ സ്വാധീനം ചെലുത്തിയെന്ന പരുലേക്കറുടെ ആരോപണം തെളിയിക്കാനായില്ല. ഇവര്‍ ആര്‍എസ്‌എസ്‌ ഗണവേഷം ധരിച്ച മോഹന്‍ ഭാഗവതിന്റെ ചിത്രത്തിലേക്ക്‌ നായോലേകറുടെ ചിത്രം മോര്‍ഫ്‌ ചെയ്യുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

പുതിയ വാര്‍ത്തകള്‍

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.