Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പൗരാണികതയിലും സംസ്‌ക്കാരത്തിലും അടിയുറച്ച ഭരണസംവിധാനം വേണം: ജെ. നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2012, 11:12 pm IST
inKottayam

പൊന്‍കുന്നം: നമ്മുടെ പൗരാണികകതയിലും സംസ്‌കാരത്തിലും അടിയുറച്ച ഭരണസംവിധാനമാണ് വേണ്ടതെന്ന് ആര്‍എസ്എസ് അഖിലേന്ത്യാ സഹപ്രചാര്‍പ്രമുഖ് ജെ. നന്ദകുമാര്‍ പറഞ്ഞു. ശ്രേയസ്സ് പബ്ലിക് സ്‌കൂളില്‍ വാഗ്ഭട ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച വ്യാസ് സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ പൊന്‍കുന്നം സെന്ററിന്റെ ഉദ്ഘാടനയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥരെ രാഷ്‌ട്രീയക്കാരുടെ വാക്കുകള്‍ നിയന്ത്രിക്കുന്നത് ശരിയല്ല. ഭയമില്ലാത്തവര്‍ക്കേ സ്വന്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയൂ. സര്‍ സി.പി രാമസ്വാമി അയ്യര്‍ തന്റേടത്തോടെ നടപ്പാക്കിയ പരിഷ്‌ക്കാരങ്ങള്‍ നാടിന്റെ നന്മക്കുതകുന്ന വികസനങ്ങളായി മാറി. ഭാരതീയരായ അതിസമര്‍ത്ഥന്മാരായ സിവില്‍ സര്‍വ്വന്റ്‌സിനെ വച്ചു ഭരിക്കേണ്ടിയിരുന്ന ബ്രിട്ടീഷുകാര്‍ നേരിട്ട വെല്ലുവിളി അപകര്‍ഷതാ ബോധമായിരുന്നു. അതിനെ മറികടക്കാന്‍ അവര്‍ നമ്മുടെ സ്വത്വം തകര്‍ത്തു. ആ കൊളോണിയന്‍ കാലത്തു രൂപംകൊണ്ട സിവില്‍ സര്‍വ്വീസ് സംവിധാനമാണ് നാമിന്നും പിന്‍തുടരുന്നതെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു.

വരുംകാലത്ത് വിദേശരാജ്യങ്ങളിലെ സിവില്‍ സര്‍വ്വീസസ് മേഖലകളെ നിയന്ത്രിക്കുന്നത് ഭാരതത്തില്‍ നിന്നുള്ള യുവത്വമായിരിക്കുമെന്ന് സിവില്‍ സര്‍വ്വീസ് അക്കാദമി പൊന്‍കുന്നം സെന്റര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ശാസ്ത്രസങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.എന്‍ രാജശേഖരന്‍പിള്ള പറഞ്ഞു. സിവില്‍ സര്‍വ്വീസ് മേഖലയിലേക്ക് യുവാക്കളെ സംഭാവന ചെയ്യാന്‍ ഭാരതത്തിന് കഴിയുന്നു. ഇന്ത്യയിലെ സിവില്‍ സര്‍വ്വീസിന് ശേഷം ആഗോളരംഗത്തേക്ക് കടക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന് മുഴുവന്‍ സേവനം ചെയ്യാന്‍ കഴിവുളള തലമുറയാണിവിടെയുള്ളത്.

വ്യാസ് ചെയര്‍മാന്‍ പി. രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതിന്റെ സന്ദേശം ചടങ്ങില്‍ വായിച്ചു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി ഗരുഢധ്വജാനന്ദ തീര്‍ത്ഥപാദസ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. ഡോ. എന്‍. ജയരാജ് എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം ടി.കെ സുരേഷ്‌കുമാര്‍, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ രാമചന്ദ്രന്‍ നായര്‍, വ്യാസ് സിവില്‍ സര്‍വ്വീസ് അക്കാദമി മാനേജിംഗ് ഡയറക്ടര്‍ അഡ്വ. എസ് ജയസൂര്യന്‍, ശ്രേയസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡി. വിശ്വംഭരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

India

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.