Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്‌ ജുണ്ടാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2012, 09:04 pm IST
in India

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട്‌ പിടിയിലായ ലഷ്കര്‍ ഭീകരന്‍ അബുജുണ്ടാലിനെതിരെ ദല്‍ഹി പോലീസ്‌ കുറ്റപത്രം തയ്യാറാക്കി. ഇന്ത്യയിലുടനീളം നിരവധി ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തത്‌ ജുണ്ടാലാണെന്ന്‌ കുറ്റപത്രത്തില്‍ പറയുന്നു. ചീഫ്‌ മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ്‌ വിദ്യ പ്രകാശിന്‌ മുമ്പാകെ ദല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌.

മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത പത്ത്‌ ഭീകരര്‍ക്കും ഹിന്ദി പഠിപ്പിച്ച്‌ നല്‍കിയത്‌ ജുണ്ടാലാണെന്ന്‌ കുറ്റപത്രത്തില്‍ പറയുന്നു. ലഷ്കര്‍ ഭീകരന്‍ സക്കീര്‍ ഉര്‍ റഹ്മാന്‍ ലക്‌വിയുമായി കറാച്ചിയിലെ കണ്‍ട്രോള്‍ റൂമിലിരുന്ന്‌ ആക്രമണം നിയന്ത്രിച്ചതും ജുണ്ടാലാണെന്ന്‌ കുറ്റപത്രത്തില്‍ പറയുന്നു. ജൂണ്‍ 21 നാണ്‌ ജുണ്ടാലിനെ ദല്‍ഹി പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. ആദ്യം ചോദ്യം ചെയ്തപ്പോള്‍ തന്നെ ഭീകരാക്രമണത്തില്‍ തനിക്കുള്ള പങ്ക്‌ ജുണ്ടാല്‍ സമ്മതിക്കുകയും ചെയ്തൂവെന്ന്‌ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ദല്‍ഹിയിലെ ജുമാമസ്ജിദ്‌ ആക്രമണക്കേസില്‍ ജുണ്ടാലിനെതിരെ പ്രത്യേക കുറ്റപത്രവും തയ്യാറാക്കിയിട്ടുണ്ടെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു. ഈ ആക്രമണത്തിലും താന്‍ പങ്കെടുത്തിട്ടുണ്ടെന്ന്‌ ജുണ്ടാല്‍ സമ്മതിച്ചുണ്ട്‌. രാജ്യത്തെ മുസ്ലീം ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന ത്യാഗങ്ങളാണ്‌ ഭീകരവാദപ്രവര്‍ത്തനങ്ങളിലേക്ക്‌ വരാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ബംഗളൂരു, ദല്‍ഹി സ്ഫോടനക്കേസുകളിലെ പ്രതി ഫാസിഹ്‌ മുഹമ്മദിന്റെ പേരും കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ഇക്ബാല്‍ ,റിയാസ്‌ ഫട്കല്‍ എന്നിവരുടെ പേര്‌ വിവരങ്ങളും കുറ്റപത്രത്തില്‍ പറയുന്നുണ്ട്‌. മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത എല്ലാവരേയുംകുറിച്ചും ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഭീകരരെക്കുറിച്ചും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട്‌ വ്യക്തമാക്കിയിരുന്നു. വ്യാജ പാസ്പോര്‍ട്ട്‌ കേസിലും കള്ളപ്പണക്കേസിലും ജുണ്ടാല്‍ പ്രതിയാണ്‌. ഇപ്പോള്‍ മുംബൈ പോലീസിന്റെ കസ്റ്റഡിയിലുള്ള ജുണ്ടാലിനെതിരെ അറസ്റ്റ്‌ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്‌. ഈ മാസം 28 ന്‌ കോടതിയില്‍ ഹാജരാകണമെന്നാണ്‌ വാറണ്ടില്‍ പറയുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Kerala

സിപിഎമ്മില്‍ പ്രതിസന്ധി; പയ്യന്നൂരില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് സി. കൃഷ്ണന്‍ പ്രചാരണത്തിനില്ല

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Astrology

ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്: 2026 ഏപ്രിൽ 6-ലെ രാശിഫലം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

Screenshot

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

ചേറുശ്ശേരിയിലെ സാത്വിക നരസിംഹന്‍

പ്രൊജക്ട് കുശ (വലത്ത്) പ്രൊജക്ട് കുശയില്‍ നിന്നും ശത്രുവിന്‍റെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും യുദ്ധജെറ്റുകള്‍ക്കും നേരെ കുതിയ്ക്കുന്ന മിസൈല്‍ (ഇടത്ത്)

പ്രതിരോധ മേഖലയിൽ വിപ്ലവം:ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പ്രോജക്റ്റ് കുശ’ പ്രവർത്തനസജ്ജമാകുന്നു

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്! ഷാർജയിലെ ഖോർഫക്കാൻ തുറമുഖം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ തങ്ങിയ 272 ബംഗ്ലദേശികളെ നാടുകടത്തി, 2 ഏജന്റുമാർ അറസ്റ്റിൽ

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

യൗവനം പിന്നിട്ട ബിജെപിക്ക് ഇന്നു പിറന്നാള്‍

കേരളം തീരുമാനിക്കട്ടെ

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

വെള്ളറടയിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാത ശിശു മരിച്ചു, ഭാര്യ ഗർഭിണിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ് അൽത്താഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.