Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഓട്ടത്തിനിടയില്‍ വാനിന് തീ പിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2012, 11:21 pm IST
inKottayam

എരുമേലി: വര്‍ക്ക്‌ഷോപ്പില്‍ നിന്നും പണികഴിഞ്ഞ് വരുന്നതിനിടെ ഓമ്‌നി വാനിന് തീ പിടിച്ച് വാന്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ഓട്ടത്തിനിടെ വാനില്‍ നിന്നും തീപ്പൊരി ഉയരുന്നത് കണ്ട് വാന്‍ നിര്‍ത്തി പരിശോധിക്കാന്‍ ശ്രമിച്ച വാഹന ഉടമകൂടിയായ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെമ്പകപ്പാറ കാരക്കാട്ട് തോമസ്‌കുട്ടിയാണ് രക്ഷപെട്ടത്.

എരുമേലി പോലീസ് സ്‌റ്റേഷന്‍ ജംഗ്ഷന് സമീപം ഇന്നലെ 4.40 നായിരുന്നു സംഭവം. വാനില്‍ ഗ്യാസ് ഘടിപ്പിച്ചിരുന്നതിനാല്‍ തീ വളരെ വേഗം പടരാന്‍ കാരണമായി. വാനിന്റെ പിന്നില്‍ നിന്നും തീപ്പൊരികള്‍ ഉയരുകയും ചൂട് അനുഭവപ്പെട്ടതുമാണ് വാന്‍ നിര്‍ത്തി പരിശോധിക്കാന്‍ കാരണം. വാന്‍ പരിശോധിക്കുന്നതിനിടെ തീ പടര്‍ന്നുപിടിക്കുകയായിരുന്നു.

വാന്‍ കത്തിതുടങ്ങിയപ്പോള്‍ തന്നെ സമീപത്തുള്ള ഹോട്ടല്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുക്കാല്‍മണിക്കൂറിലേറെ വാനില്‍ തീ പടര്‍ന്നു കത്തിയതോടെ എരുമേലി-റാന്നി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. വാന്‍ കത്തുന്നത് കണ്ട നാട്ടുകാരും പോലീസും ചേര്‍ന്നാണ് വെള്ളമൊഴിച്ച തീ അണച്ചത്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി പൂര്‍ണ്ണമായും തീ അണച്ചു.

ഫയര്‍േഫാഴ്‌സ് യൂണിറ്റ് നടപ്പായില്ല

എരുമേലി: ശബരിമല തീര്‍ത്ഥാടന വേളയിലുണ്ടാകുന അപകടങ്ങളെ തുടര്‍ന്ന് എരുമേലിയില്‍ ഫയര്‍ഫോഴ്‌സ് തുടങ്ങാനുള്ള നടപടിയുണ്ടായെങ്കിലും സ്ഥലമില്ലാത്തതിനാല്‍ പദ്ധതി തുടങ്ങാനായില്ല. പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്ജിന്റെ പ്രത്യേക വാഗ്ദാനമായിരുന്നു എരുമേലിയില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് തുടങ്ങാന്‍ തീരുമാനമായത്. എന്നാല്‍ സ്ഥലമില്ലാത്തതിന്റെ പേരില്‍ പദ്ധതി തുടങ്ങാതിരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.

എരുമേലി പഞ്ചായത്തില്‍ നിരവധി സ്ഥലങ്ങളാണ് പുറമ്പോക്ക് ഭൂമിയായി കിടക്കുന്നത്. എന്നാല്‍ ഈ ഭൂമികളൊന്നും ഏതെങ്കിലും ഒരു പദ്ധതിക്കായി പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. എരുമേലിയില്‍ ഇത്തരത്തില്‍ നിരവധി പദ്ധതികള്‍ വരുന്നുണ്ടെങ്കിലും സ്ഥലമില്ലാത്തതിന്റെ പേരില്‍ ഒന്നും തുടങ്ങാന്‍ കഴിയാതെ വികസനത്തെ പിറകോട്ട് നയിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

India

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.