തിരുവനന്തപുരം: കുതിച്ചു കയറിയ സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 360 രൂപ കുറഞ്ഞ് 23,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 45 രൂപ കുറഞ്ഞ് 2975 രൂപയായി. കേരളത്തില്‍ വിവാഹ സീസണായിരുന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയ്‌ക്ക് സ്വര്‍ണം വാങ്ങാന്‍ വ്യാപാരികള്‍ കാണിച്ച താല്പര്യവുമാണ് വില വര്‍ദ്ധിപ്പിച്ചു നിര്‍ത്തിയത്.
കഴിഞ്ഞ ദിവസം സ്വര്‍ണവില പവന് 24160 രൂപയിലെത്തി റിക്കാര്‍ഡിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: