Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പന്തക്കലില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ നേരെ ബോംബേറ്‌; പിന്നില്‍ മതതീവ്രവാദികളെന്ന്‌ സംശയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2012, 07:54 pm IST
in Kannur

മാഹി: പന്തക്കലില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ നേരെ ബോംബെറിഞ്ഞ സംഭവത്തിന്‌ പിന്നില്‍ മതതീവ്രവാദി സംഘമെന്ന്‌ സൂചന. ചൊവ്വാഴ്ച രാത്രി ൧൦.൩൦ മണിയോടെയാണ്‌ പള്‍സര്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം പന്തക്കല്‍ വയലില്‍ പീടികക്കടുത്ത ബസ്‌ ഷെല്‍ട്ടറില്‍ ഇരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ നേരെ ബോംബെറിഞ്ഞത്‌. ബോംബേറില്‍ സാരമായി പരിക്കേറ്റ കുനിയില്‍ ജിഷിന്‍ (൨൬), ജിത്തു (൨൬) എന്നിവരെ പള്ളൂറ്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശ്ശേരി ഭാഗത്ത്‌ നിന്നെത്തിയ സംഘം ബോംബെറിഞ്ഞ്‌ അതേ ഭാഗത്തേക്ക്‌ തന്നെ ബൈക്കോടിച്ച്‌ രക്ഷപ്പെടുകയായിരുന്നു. അത്യുഗ്ര സ്ഫോടന ശേഷിയുള്ള ബോംബാണ്‌ സംഘം എറിഞ്ഞതെന്ന്‌ പരിസരവാസികള്‍ പറയുന്നു. സ്ഫോടനശബ്ദം പരിസരവാസികളെ പരിഭ്രാന്തരാക്കി. വിവരമറിഞ്ഞെത്തിയ പന്തക്കല്‍ സ്റ്റേഷന്‍ എസ്‌ഐമാരായ ഷണ്‍മുഖം, കലൈ പെരുമാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബോംബിണ്റ്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും കേസെടുത്ത്‌ അന്വേഷണമാരംഭിക്കുകയും ചെയ്തു. പന്തക്കല്‍ പ്രദേശത്ത്‌ അനധികൃതമായി ആരംഭിച്ച ഒരു മുസ്ളിം ആരാധനാലയവുമായി ബന്ധപ്പെട്ട്‌ നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ബിജെപിയും അനധികൃതമായ ആരാധനാലയത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ നേരെയുണ്ടായ ബോംബേറിന്‌ പിന്നില്‍ മതതീവ്രവാദികളാണെന്ന സംശയമുണര്‍ന്നത്‌. സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തി പ്രതികളെ ഉടന്‍ നിയമത്തിണ്റ്റെ പരിധിയില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌ ബിജെപി മാഹി മേഖലാ കമ്മറ്റി പന്തക്കല്‍ പോലീസില്‍ പരാതി നല്‍കി. സമീപകാലത്തായി മാഹി മേഖലയില്‍ മതതീവ്രവാദ പ്രവര്‍ത്തനം ശക്തിപ്രാപിച്ച്‌ വരുന്നതായും വിദേശപണവും പോപ്പ്‌. ഫ്രണ്ട്‌, സിമി പോലുള്ള നിരോധിത സംഘടനകളുമാണ്‌ ഇതിന്‌ പിന്നിലെന്നും ഇതേക്കുറിച്ചൊക്കെ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

Kerala

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

Kerala

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

News

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍
Kerala

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കിറ്റ് വിവാദം: യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ കള്ള പ്രചരണം, ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും

കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി മൂന്ന് നാള്‍; കൊട്ടിക്കലാശം നാളെ

ആസാമില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും: ബൈജയന്ത് ജയ് പാണ്ഡ

പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡ‍ികൾ

കരിഞ്ചന്ത; 50,000 സിലിണ്ടര്‍ പിടിച്ചെടുത്തു

ഇറാനില്‍ നിന്ന് അര്‍മേനിയ വഴി ചെന്നൈയില്‍ എത്തിച്ച മത്സ്യത്തൊഴിലാളികള്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനൊപ്പം

ഇറാനില്‍ കുടുങ്ങിയ 365 മത്സ്യത്തൊഴിലാളികളെ മടക്കിയെത്തിച്ചു

20,000 ടണ്‍ എല്‍പിജിയുമായി ഗ്രീന്‍ ആശയും ഹോര്‍മൂസ് കടന്നു

ഐഎന്‍എസ് താരഗിരി കമ്മിഷന്‍ ചെയ്ത ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് മുതിര്‍ന്ന സൈനിക മേധാവിമാര്‍ക്കൊപ്പം

നാവിക സേനയ്‌ക്ക് കരുത്ത് പകരാന്‍ താരഗിരിയും അരിദമനും

11കാരനെ പീഡിപ്പിച്ച പ്രതിക്ക് 75 വർഷം കഠിനതടവ്; 4.10 ലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു

ഒറിയോൺ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിൽ; പുതുചരിത്രം കുറിച്ച് ആർട്ടെമിസ് 2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.