തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നാളെ കോവളം കൊട്ടാരം സന്ദര്‍ശിക്കും. കൊട്ടാരം സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ നീക്കം നടക്കുന്നതായ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. കൊട്ടാരം ചരിത്രസ്മാരകമാക്കി നിലനിര്‍ത്തണമെന്ന് വിഎസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നാളെ രാവിലെ 10.30നായിരിക്കും വിഎസിന്റെ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: