Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ജയ്‌ ഹോ ജഹനാര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2012, 06:09 pm IST
inVaradyam

ഹൈന്ദവാചാരങ്ങളുമായി ബന്ധപ്പെട്ട കലാരൂപങ്ങളവതരിപ്പിച്ച്‌ ഒരു മുസ്ലീം പെണ്‍കുട്ടി അംഗീകാരം നേടുക. യാഥാസ്ഥിതികത്വം ശക്തിപ്രാപിക്കുന്ന വര്‍ത്തമാന കാലത്ത്‌ അവഹേളനങ്ങള്‍ക്ക്‌ സാധ്യത ഏറെ. പര്‍ദയിടാത്തതിന്‌ പരസ്യവിചാരണയും തട്ടമിടാത്തതിന്‌ പൊട്ടിത്തെറിക്കലും പടമെടുത്താല്‍ ഊരു വിലക്കും പതിവായ സമൂഹത്തില്‍ ജഹനാരയ്‌ക്കു ലഭിച്ചത്‌ അകമഴിഞ്ഞ അനുമോദനങ്ങള്‍. മൂന്നാം വയസ്സില്‍ നൃത്തം അഭ്യസിക്കാന്‍ അവസരമൊരുക്കിത്തന്ന മാതാപിതാക്കളെ ആദ്യഗുരു സ്ഥാനത്തിരുത്തി കടല്‍ പോലെയുള്ള ഭാരതീയ കലകളുടെ വൈവിധ്യങ്ങളറിയാന്‍ കൊതിച്ചിറങ്ങിയിരിക്കുകയാണ്‌ ഈ കൗമാരക്കാരി.

സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി ശോഭിക്കുന്ന താരമാണ്‌ ജഹനാര. 2009ല്‍ കൂടിയാട്ടത്തിന്‌ ഒന്നാം സ്ഥാനം മറ്റാര്‍ക്കും കൊടുത്തില്ല. കോഴിക്കോടു നടന്ന കലോത്സവത്തില്‍ കഥകളിക്കും അംഗീകാരം നേടി. ഭരതനാട്യവും കുച്ചുപ്പുടിയും നന്നായി അഭ്യസിച്ച ജഹനാര കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ നിറഞ്ഞ സദസ്സില്‍ നങ്ങ്യാര്‍കൂത്ത്‌ അവതരിപ്പിച്ച്‌ കയ്യടി നേടി.

കൂടിയാട്ട കേന്ദ്രം മ്യൂസിയം വളപ്പില്‍ ആരംഭിച്ച സ്ഥിരം വേദിയിലാണ്‌ ജഹനാരയുടെ നങ്ങ്യാര്‍ക്കൂത്ത്‌ അരങ്ങേറിയത്‌. നങ്ങ്യാര്‍ക്കൂത്ത്‌ ജഹനാര അവതരിപ്പിക്കുമ്പോള്‍ ഏറെയാണ്‌ അര്‍ഥതലങ്ങള്‍.

കൂടിയാട്ടത്തിന്റെ ഭാഗമായും കൂടിയാട്ടത്തില്‍നിന്നു വേറിട്ട്‌ ക്ഷേത്രങ്ങളില്‍ ഏകാംഗാഭിനയ ശൈലിയായും ചെയ്തുവരുന്ന കലാരൂപമാണ്‌ നങ്ങ്യാര്‍ക്കൂത്ത്‌. കൂടിയാട്ടത്തില്‍ സ്ത്രീവേഷങ്ങള്‍ കെട്ടുന്നത്‌ നങ്ങ്യാന്മാരാണ്‌. നങ്ങ്യാന്മാര്‍ മാത്രമായി നടത്തുന്ന കൂത്താണ്‌ നങ്ങ്യാര്‍ക്കൂത്ത്‌. ചാക്യാന്മാര്‍ക്ക്‌ അംഗുലീയാങ്കം എങ്ങനെയോ, അതുപോലെയാണ്‌ നങ്ങ്യാന്മാര്‍ക്ക്‌ ശ്രീകൃഷ്ണചരിതം. പണ്ടു പല ക്ഷേത്രങ്ങളിലും അടിയന്തരമായി നങ്ങ്യാര്‍കൂത്ത്‌ നടത്തിയിരുന്നു. ഇപ്പോള്‍ തൃശ്ശൂര്‍ വടക്കുന്നാഥക്ഷേത്രത്തില്‍ മാത്രം അഷ്ടമിരോഹിണിയോടനുബന്ധിച്ച്‌ ഈ കൂത്ത്‌ പതിവുണ്ട്‌. ശ്രീകൃഷ്ണചരിതം മുഴുവന്‍ അവതരിപ്പിക്കാന്‍ പഠിച്ചിട്ടുള്ള ചുരുക്കം നങ്ങ്യാന്മാരെ ഇന്നുള്ളൂ.

ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നിങ്ങനെ നാല്‌ വിധം അഭിനയങ്ങളെ കൂട്ടിയിണക്കി നൃത്തവാദ്യങ്ങളോടുകൂടി അഭിനയിക്കുന്ന സംസ്കൃതനാടകമാണ്‌ കൂടിയാട്ടം. ചാക്യാര്‍ പുരാണകഥ പറയുന്നതിനെ ചാക്യാര്‍ക്കൂത്തെന്നും നങ്ങ്യാര്‍ പുരാണകഥ അഭിനയിക്കുന്നതിനെ നങ്ങ്യാര്‍ക്കൂത്തെന്നും പറയുന്നു. കൂത്തവതരിപ്പിക്കുന്ന നങ്ങ്യാരുടെ ഉടയാടയിലെ ചുവന്ന പട്ട്‌, ശിരോഭൂഷണത്തിലെ ചെത്തിപ്പൂവ്‌, മുടിയിലെ നാഗഫണം എന്നിവയെല്ലാം കേരളത്തിലെ ഭഗവതീസങ്കല്‍പത്തോട്‌ ഏറെ ബന്ധം പുലര്‍ത്തുന്നവയാണ്‌.
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം ,തൃശ്ശൂര്‍ വടക്കുംനാഥന്‍ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, തൃപ്പൂണിത്തുറ പൂര്‍ണത്രയീശക്ഷേത്രം, കോട്ടയം കുമാരനല്ലൂര്‍ ഭഗവതീക്ഷേത്രം തുടങ്ങിയ പല പ്രമുഖക്ഷേത്രങ്ങളിലും നങ്ങ്യാര്‍ക്കൂത്ത്‌ അനുഷ്ഠാനമെന്ന നിലയില്‍ നാമമാത്രമായി നടത്തിവരുന്നു. ശ്രീകൃഷ്ണകഥയാണ്‌ നങ്ങ്യാര്‍ക്കൂത്തിലെ ഇതിവൃത്തം.

തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ വ്യാപാരി അബ്ദുള്‍ റഹ്മാന്റെയും അധ്യാപിക ഷാഹിടയുടെയും മകളായ ജഹനാരയ്‌ക്ക്‌ ‘ഒഡീസി’ പഠിക്കാനാണിനി മോഹം. സഹോദരന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന നിഹാല്‍ റഹ്മാന്‌ ക്ലാസിക്കല്‍ മ്യൂസിക്കിലാണ്‌ താത്പര്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.