Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബസിലെ പീഡനം: തിരിച്ചറിയല്‍ പരേഡില്‍ അട്ടിമറിയെന്ന്‌ ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2012, 09:04 pm IST
in Kerala

തൃശൂര്‍ : ബസ്സില്‍ സ്ത്രീയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിയാനുള്ള പരേഡില്‍ അട്ടിമറിയെന്ന്‌ ആക്ഷേപം. താടിവളര്‍ത്തിയെത്തിയ സിഐയെ തിരിച്ചറിയല്‍ പരേഡ്‌ സമയത്ത്‌ സ്ത്രീക്ക്‌ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇന്നലെ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയിലായിരുന്നു തിരിച്ചറിയല്‍ പരേഡ്‌. കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ ആരോപണ വിധേയനായ റാപ്പിഡ്‌ ആക്ഷന്‍ ഫോഴ്സ്‌ സിഐ സുബ്രഹ്മണ്യന്‌ ക്ലീന്‍ഷേവ്‌ ചെയ്ത മുഖമായിരുന്നു. എന്നാല്‍ ഇന്നലെ ഇയാള്‍ താടിവളര്‍ത്തിയാണു കോടതിയില്‍ ഹാജരായത്‌. ഇയാളോടു രൂപ സാദൃശ്യമുള്ള ക്ലീന്‍ഷേവ്‌ ചെയ്ത അഞ്ചു പേരെകൂടി തിരിച്ചറിയല്‍ പരേഡിനായി ഹാജരാക്കിയിരുന്നു. ഇതോടെ മജിസ്ട്രേറ്റിനു മുന്നില്‍ വച്ച്‌ സിഐയെ തിരിച്ചറിയാന്‍ സ്ത്രീക്കു കഴിഞ്ഞില്ല.

കേസ്‌ അട്ടിമറിക്കാനുള്ള അന്വേഷണ സംഘത്തിന്റെ ഗൂഢ നീക്കമാണിതിനു പിന്നിലെന്ന്‌ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്‌. കുറ്റകൃത്യം നടക്കുമ്പോള്‍ എങ്ങനെയായിരുന്നോ പ്രതിയുടെ രൂപം ആ രൂപത്തില്‍ തന്നെ തിരിച്ചറിയല്‍ പരേഡിനും ഹാജരാക്കണമെന്നു വ്യവസ്ഥയുണ്ട്‌. ഇത്‌ അട്ടിമറിച്ചാണ്‌ സിഐ സുബ്രഹ്മണ്യനെ കോടതിയില്‍ ഹാജരാക്കിയത്‌. തിരിച്ചറിയല്‍ പരേഡ്‌ അട്ടിമറിക്കാന്‍ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, എസ്പി എന്നിവര്‍ക്കു സ്ത്രീ പരാതി നല്‍കിയിട്ടുണ്ട്‌.

ജൂലൈ 18നാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്‌. പിതൃതര്‍പ്പണം കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന വടക്കാഞ്ചേരി സ്വദേശിനിയായ സ്ത്രീയെ ബസില്‍ വച്ച്‌ സിഐ സുബ്രഹ്മണ്യന്‍ പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌. തുടര്‍ന്ന്‌ പൊലീസ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തെങ്കിലും വടക്കാഞ്ചേരി കോടതിയില്‍ നിന്നും ഇയാള്‍ക്കു ജാമ്യം ലഭിച്ചു. ഈ ഉത്തരവ്‌ ജില്ലാ സെഷന്‍സ്‌ കോടതി റദ്ദാക്കുകയും സിഐയെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തു. പിന്നീട്‌ ഹൈക്കോടതി ഇയാള്‍ക്കു ജാമ്യം അനുവദിച്ചിരുന്നു. കുന്നംകുളം ഡിവൈഎസ്പി കെ.കെ. ഇബ്രാഹിമിനാണ്‌ കേസിന്റെ അന്വേഷണ ചുമതല.

തിരിച്ചറിയല്‍ പരേഡില്‍ അട്ടിമറി നടത്തിയതോടെ കേസ്‌ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ഇപ്പോഴും ശക്തമാണെന്ന്‌ തെളിഞ്ഞിരിക്കുകയാണെന്ന്‌ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട്‌ ശോഭ സുരേന്ദ്രന്‍ പറഞ്ഞു. നിയമവ്യവസ്ഥകള്‍ അട്ടിമറിച്ചുകൊണ്ടാണ്‌ പ്രതിയെ തിരിച്ചറിയല്‍ പരേഡിന്‌ ഹാജരാക്കിയത്‌. സംഭവം നടന്ന അന്നുമുതല്‍ തന്നെ സ്വന്തം വകുപ്പില്‍പെട്ട ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താന്‍ പോലീസ്‌ നടത്തുന്ന നീക്കങ്ങളുടെ ഭാഗം തന്നെയാണ്‌ ഇന്നലെ നടന്ന സംഭവങ്ങളും തെളിയിക്കുന്നത്‌. ഇതിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പ്‌ മന്ത്രിക്കും മഹിളാമോര്‍ച്ച വഴി വീട്ടമ്മ പരാതി നല്‍കുമെന്നും ശോഭസുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനുള്ള കാരണങ്ങള്‍ ഇത്തരത്തില്‍ പോലീസ്‌ ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകളും നിയമവ്യവസ്ഥകള്‍ അട്ടിമറിക്കലുമാണെന്നും ശോഭസുരേന്ദ്രന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

Editorial

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

Article

മടക്കം മലയാള ഭാഷയെ ധന്യമാക്കി

Samskriti

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

Samskriti

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.