Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പശ്ചിമകൊച്ചിയില്‍ വൈദ്യുതിക്കമ്പികള്‍ പൊട്ടിവീഴുന്നത്‌ പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2012, 11:58 pm IST
in Ernakulam

പള്ളുരുത്തി: പശ്ചിമകൊച്ചിയില്‍ വൈദ്യുതിക്കമ്പികള്‍ തുടര്‍ച്ചയായി പൊട്ടിവീഴുന്നു. കാറ്റോ മഴയോ ഇല്ലാതിരിക്കുന്ന സമയത്ത്‌ വെട്ടിയിടുന്ന പോലെയാണ്‌ കമ്പികള്‍ പൊട്ടിവീഴുന്നതെന്ന്‌ നാട്ടുകാര്‍ സാക്ഷ്യം. വൈദ്യുതിപ്രവാഹമുള്ള കമ്പികള്‍ പൊട്ടിവീണിട്ടും ആര്‍ക്കും ഇതുവരെ അപായമുണ്ടാകാതിരുന്നത്‌ ഭാഗ്യം ഒന്നുകൊണ്ട്‌ മാത്രം. പള്ളുരുത്തി സെക്ഷന്റെ കീഴില്‍ കഴിഞ്ഞ ആറ്‌ മാസത്തിനിടയ്‌ക്ക്‌ ജനവാസ പ്രദേശങ്ങളില്‍ 22 തവണ കമ്പി പൊട്ടിവീണിട്ടും ഒരു കുലുക്കവുമില്ലാതെ ബോര്‍ഡ്‌ അധികൃതര്‍ നിസ്സംഗത പാലിക്കുന്നത്‌ നാട്ടുകാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌.

പെരുമ്പടപ്പ്‌ ശ്രീനാരായണ റോഡില്‍ പട്ടാപ്പകല്‍ ഒരു വീട്ടമ്മയുടെ ദേഹത്ത്‌ മുകളില്‍നിന്ന്‌ പതിച്ചത്‌ കറണ്ട്‌ കമ്പിയാണെന്ന്‌ അറിഞ്ഞതും ഇവര്‍ തലചുറ്റി വീഴുകയായിരുന്നു. പൊട്ടിവീണ കമ്പി കറണ്ട്‌ പ്രവഹിക്കാത്ത ഭാഗമായതിനാല്‍ ഭാഗ്യംകൊണ്ട്‌ മാത്രം ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ഇവിടെത്തന്നെ ഏഴോളം തവണ കമ്പി പൊട്ടിവീണതായി പ്രദേശവാസികള്‍ പറയുന്നു. കെഎസ്‌ഇബിയുടെ ജീവനക്കാരെത്തി കമ്പികള്‍ കൂട്ടിയിണക്കി അവരുടെ ചുമതല തീര്‍ത്തുപോകുന്നതല്ലാതെ പഴകിയ കമ്പികള്‍ മാറ്റി സ്ഥാപിക്കാന്‍ ഇതുവരെ നടപടികള്‍ ഒന്നുംതന്നെ എടുത്തിട്ടില്ലെന്നും പറയുന്നു.

പള്ളുരുത്തി തങ്ങള്‍ നഗര്‍, എസ്ഡിപിവൈ റോഡ്‌, ജനതാ ജംഗ്ഷന്‍, ഇടക്കൊച്ചി എന്നിവിടങ്ങളിലും കമ്പി പൊട്ടിവീഴുന്നത്‌ തുടര്‍ സംഭവമായിട്ടുണ്ട്‌. വൈദ്യുതി ഉപഭോഗം കൂടുന്നതിനാലും കമ്പികള്‍ പഴകിയാലും ഇവ പൊട്ടിവീഴാന്‍ സാധ്യതയുണ്ടെന്ന്‌ കെഎസ്‌ഇബിയുടെ ജീവനക്കാര്‍ പറയുന്നു. പള്ളുരുത്തിയുടെ എല്ലാ ഭാഗങ്ങളിലും ഓള്‍ അലൂമിനിയും കണ്ടക്ടാണ്‌ വൈദ്യുതി ലൈനിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നതെന്ന്‌ അസി. എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ വി.ആര്‍.ലക്ഷ്മി പറഞ്ഞു. പരാതികള്‍ ഉള്ളിടങ്ങളില്‍ ഇവ മാറ്റി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ അറിയിച്ചു.

അതേസമയം, എസിഎസ്‌ആര്‍ കമ്പികള്‍ ഉപയോഗിച്ചുകൊണ്ട്‌ പഴയവ പൂര്‍ണമായും മാറ്റണമെന്നും കെഎസ്‌ഇബി ജീവനക്കാര്‍തന്നെ പറയുന്നു.

അതേപോലെതന്നെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചതും തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കിയതും ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിനും ബുദ്ധിമുട്ടാകുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പള്ളുരുത്തി സെക്ഷന്റെ കീഴിലെ 24,000 ഉപഭോക്താക്കള്‍ക്കായി പന്ത്രണ്ടോളം ജീവനക്കാരെ വച്ചുകൊണ്ടാണ്‌ നിലവില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തുവരുന്നത്‌. മുന്‍ സര്‍ക്കാരിന്റെ കാലത്ത്‌ ഒഴിവുകള്‍ നികത്താതെ ജീവനക്കാരെ നേര്‍ പകുതിയായി കുറച്ചതും പ്രതിസന്ധിക്ക്‌ ആക്കം കൂട്ടിയിരിക്കുകയാണ്‌. ഉപഭോക്തൃ ബാഹുല്യവും ഒരേസമയങ്ങളിലെ കൂടുതല്‍ വൈദ്യുതി ഉപയോഗവും ഓള്‍ അലൂമിനിയം കണ്ടക്ടുകള്‍ക്ക്‌ താങ്ങാന്‍ കഴിയാതെ വരുന്നതായും ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

Kerala

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

Varadyam

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

Varadyam

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

Varadyam

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

പുതിയ വാര്‍ത്തകള്‍

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.